അഭിമന്യു കൊലപാതകത്തിലെ ഒന്നാം പ്രതി മുഹമ്മദ് പിടിയില്‍,16 എസ്ഡിപിഐ പ്രവര്‍ത്തകരെ കോളേജിലേക്ക് വിളിച്ചു വരുത്തിയെന്ന് പ്രതിയുടെ മൊഴി
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രിതി പിടിയില്‍. കാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ
തമിഴ് സീരിയല്‍ നടി പ്രീയങ്കയെ ആത്മഹത്യ ചെയ്ത നിലയില്‍
ചെന്നൈ: പ്രശസ്ത തമിഴ് സീരിയല്‍ നടി പ്രിയങ്ക (32) ആത്മഹത്യ ചെയ്തു. വളസരവക്കത്തെ വീട്ടില്‍ ഇന്നു രാവിലെയോടെയാണ് നടി പ്രിയങ്കയെ
ഹെക്കോടതി(64) സുപ്രീംകോടതി (67) ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നു;
രാജ്യത്തെ ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്നു. സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 നിന്നും 67
പണവുമായി വിയ്യൂരില്‍ ചെന്നാല്‍ ഒരു ദിവസം ജയലില്‍ തങ്ങാന്‍ അവസരം
തിരുവനന്തപുരം: ജയിലില്‍ കിടക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിന് അവസരമൊരുക്കാന്‍ പുതിയ പദ്ധതിയുമായി ജയിലില്‍ വകുപ്പ്. പണം മുടക്കിയാല്‍ വിയ്യൂര്‍ ജയിലില്‍ അവിടുത്തെ
മണമുള്ളതെല്ലാം മദ്യമല്ല, രക്തം പരിശോധിച്ച് മദ്യത്തിന്റെ അളവ് കണ്ടെത്തണ- ജസ്റ്റിസ് പി ഉബൈദ്.
കൊച്ചി: മദ്യം മദ്യമാകുന്നതിന് മണം മാത്രം പോര ശാസ്ത്രീയമായി തെളിയിക്കുകയും കൂടിവേണമെന്ന് ഹൈക്കോടതി. പൊതുസ്ഥലത്ത് മദ്യം കഴിച്ചതിന് വ്യക്തികള്‍ക്കെതിരെ കേസെടുക്കുന്നത്
വെള്ളക്കെട്ടിലൂടെ പോയ കാറിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം; വീഡിയോ
സംസ്ഥാനത്ത് മഴ ശക്തമായതോടെ പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പുഴകളും തോടുകളും നിറഞ്ഞ് കവിഞ്ഞതോടെ റോഡുകളില്‍ വെള്ളം കയറി. ഇത്
കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി ചെയ്താല്‍ മതി ; തച്ചങ്കരിയുടെ നടപടി ശരിവെച്ച് ഹൈക്കോടതി
കൊച്ചി : കെഎസ്‌ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി. ഇതര ഡ്യൂട്ടികള്‍ അവസാനിപ്പിച്ച എംഡി
ഇടുക്കി അണക്കെട്ടില്‍ ജലനിലരപ്പ് 1985 നുശേഷം കൂടിയ ജലനിരപ്പ
ഇടുക്കി: രണ്ടു ദിവസമായി പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തെ അണക്കെട്ടുകള്‍ നിറഞ്ഞു. ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി അണക്കെട്ടില്‍ മൂന്നു
നിക്കാഹ് ഹലാലാകുന്നതിന് വേണ്ടി ഭര്‍തൃപിതാവിനും ഭര്‍തൃസഹോദരനും ഒപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചു; പരാതിയുമായി യുവതി
ലഖ്നൗ: ശരീഅത്ത് നിയമത്തിന്റെ ക്രൂരമായി പെരുമാറിയെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ പരാതിയുമായി യുവതി. യുവതിയെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം
കന്യാസ്ത്രീയുടെ സഹോദരന് അഞ്ച് കോടി രൂപ വാഗ്ദാനം!! മധ്യസ്ഥന്‍ കാലടിയിലെ അരിമില്‍ ഉടമ ?
കോട്ടയം: ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം. ബിഷപ്പിന്റെ സഹോദരനും രണ്ടു ധ്യാനഗുരുക്കളും
ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതിനാല്‍ തനിക്ക് നിരവധി ചിത്രങ്ങള്‍ നഷ്ടമായി-
‘തന്റെ കൈയില്‍ നിന്ന് സിനിമകള്‍ നഷ്ടപ്പെടുന്നത് ഒരിക്കലും എന്നെ ഞെട്ടിച്ചിരുന്നില്ല. തനിക്ക് കഴിവില്ലാത്തതുകൊണ്ടല്ല താന്‍ ഏതെങ്കിലും പ്രമുഖരുടെ മകളോ സഹോദരിയോ
ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി ചുമതലയേറ്റ ശേഷം തിരുവസ്ത്രം ഉപേക്ഷിച്ചത് 18 കന്യാസ്ത്രീമാര്‍
കോട്ടയം: പീഡനാരോപണം നേരിടുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി ചുമതലയേറ്റ ശേഷം 18 കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ച് പോയെന്നും ഇവരില്‍ പലരും
സിനിമാജീവിതത്തില്‍ കുറേ ചീത്തപേര് കിട്ടിയിട്ടുണ്ട്.- ഉണ്ണി മുകുന്ദന്‍.
ലൈംഗികാരോപണം ഉള്‍പ്പെടെ സിനിമാരംഗത്തു നിന്ന് വളരെ വേദനിപ്പിക്കുന്ന ആരോപണങ്ങള്‍ നേരിടേണ്ടി വന്ന നടനാണ് ഉണ്ണി മുകുന്ദന്‍. എന്നാല്‍ ആരോപണങ്ങളില്‍ പതറാതെ
തിരുവനന്തപുരം പ്രസ്‌ക്‌ളബ് പ്രസിഡന്റായി ദേശാഭിമാനിയുടെ ജി പ്രമോദും സെക്രട്ടറിയായി കേരള കൗമുദിയുടെ എം രാധാകൃഷ്ണനും;
പ്രസിഡന്റായി ദേശാഭിമാനിയിലെ ജി പ്രമോദ്, വൈസ് പ്രസിഡന്റായി മാതൃഭൂമിയിലെ രതീഷ് അനിരുദ്ധന്‍, ജോയിന്റ് സെക്രട്ടറിയായി മെട്രോ വാര്‍ത്തയിലെ ദിനേഷ് കൃഷ്ണന്‍
കുടുംബകലഹം മൂത്തപ്പോള്‍ ഭാര്യ കൈക്കുഞ്ഞിനെയും എടുത്ത് പുഴയിലേക്ക് ചാടി; രക്ഷിക്കാനായി ഭര്‍ത്താവ് പിന്നാലെയും; മൂന്നാറില്‍ മൂന്നംഗ കുടുംബത്തെ കാണാതായി
ഇടുക്കി: മൂന്നാറില്‍ മൂന്ന് പേരെ ഒഴുക്കില്‍ പെട്ട് കാണാതായി. പെരിയവരൈയിലാണ് സംഭവം. എസ്റ്റേറ്റ് തൊഴിലാളികളായ വിഷ്ണു, ഭാര്യ ജീവ, ആറ്