×
ബുധനാഴ്ചവരെ മഴ കനക്കും: കാറ്റും, റെഡ് -മഞ്ഞ – റെഡ് അലേര്‍ട്ടുകള്‍ ഇങ്ങനെ

തിരുവനന്തപുരം: അടുത്ത ബുധനാഴ്ചവരെ കനത്ത മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെടുകയാണ്. പലയിടത്തും കനത്ത

ആംബുലന്‍സിലെ പീഡനം – തൊടുപുഴയില്‍ ദളിത് പ്രതിഷേധം

ആറന്മുളയിൽ 108 ആംബുലൻസിൽ, ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥകൊണ്ട് പീഢനത്തിന് ഇരയായ ദലിത് പെൺകുട്ടിയോടുള്ള സർക്കാരിൻ്റെ അവഗണനയും, വംശീയ വിവേചനവും അവസാനിപ്പിക്കണം

‘മറ്റൊരാളോട് ചെയ്ത ദ്രോഹം നിങ്ങള്‍ക്ക് ഒരിക്കലും മനസിലാകില്ല, നിങ്ങളോടും അതേ കാര്യം ഒരാള്‍ ചെയ്യുന്നത് വരെ’: ഭാവന

കേരളത്തില്‍ മാത്രമല്ല, തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള നടിയാണ് കാര്‍ത്തിക മേനോന്‍ എന്ന ഭാവന. നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെ മലയാള

ലെഗ് പീസ് ഇട്ടൂ- ഇനി ഹാന്‍ഡ് പീസ് മതിയോ ? അനശ്വരയ്ക്ക് പിന്തുണയുമായി അന്നബെനും

നടി അനശ്വര രാജന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ എറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കാലുകള്‍ കാണിച്ചുളള അനശ്വരയുടെ ചിത്രങ്ങള്‍ക്ക്

ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റിലെ ഫര്‍ണ്ണിച്ചറാണ് ചിലര്‍ക്ക് ഇപ്പോള്‍ ആരോപണത്തിനുള്ള വിഷയം.’; ഫര്‍ണിച്ചര്‍ വിവാദത്തില്‍ മറുപടിയുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ക്ക് വിവാഹ ശേഷം ഫര്‍ണിച്ചര്‍ വാങ്ങി നല്‍കിയത് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയാണെന്ന് ആരോപണത്തിന് മറുപടിയുമായി വീണയുടെ

1950 സെപ്റ്റംബര്‍ 17 – മോദിയുടെ ജന്മദിനം – കോവിഡ് ഭീഷണി മൂലം അമ്മയെ സന്ദര്‍ശിക്കാതെ പ്രധാന സേവകന്‍

ന്യൂദല്‍ഹി : എഴുപതാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകളര്‍പ്പിച്ച്‌ രാജ്യം. നിരവധി പ്രമുഖര്‍ മോദിക്ക് സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും ആശംസകള്‍

തൊടുപുഴ പള്ളിമുക്കില്‍ അഡ്വ. ഹനീഫ റാവുത്തറുടെ മകന്‍ ഡോ. ഇര്‍ഫാനും ഡോ. ഹരിതയും വിവാഹിതരായി

തൊടുപുഴ പള്ളിമുക്കിൽ അഡ്വ. ഹനീഫ റാവുത്തറുടെ മകൻ ഡോ. ഇർഫാൻ ഹസൻ റാവുത്തറും [ M.S.,  കോട്ടയം മെഡിക്കൽ കോളേജ്

“തനിക്കും ഒരു കുടുംബമുണ്ട്. – എന്റെ വീട്ടില്‍ ഒരു തരി സ്വര്‍ണ്ണം ഇല്ല- മകള്‍ക്ക് വിവാഹസമയത്ത് നല്‍കിയത് ആറായിരം രൂപയുടെ മുത്തുമാലയാണ്.” – എല്ലാം പറഞ്ഞ് മന്ത്രി ജലീല്‍

തിരുവനന്തപുരം: കാര്യങ്ങള്‍ വിസ്തരിച്ച്‌ പറയേണ്ടതുണ്ട്. ഏതെങ്കിലും പീടികക്കോലായയില്‍ കയറിനിന്ന് പറയേണ്ട കാര്യമല്ല ഇത്. താനും ഒരു മനുഷ്യനാണ്. തനിക്കും ഒരു

വിവാഹവാഗ്ദാനം നല്‍കി 18 കാരിയെ പീഡിപ്പിച്ച കേസില്‍ ജെയിംസിനെ അറസ്റ്റ് ചെയ്തു

കൊല്ലം: വിവാഹവാഗ്ദാനം നല്‍കി 18 കാരിയെ പീഡിപ്പിച്ച കേസില്‍ 22 കാരന്‍ അറസ്റ്റില്‍. ചവറ ചെറുശ്ശേരി മുറിയില്‍ കെപി തിയറ്ററിന്

“അതൊന്നും സാരമില്ലെ – പറയാനുള്ളത്​ ഫേസ്​ബുക്കില്‍ പറയും’; മൗനം തുടര്‍ന്ന്​ ജലീല്‍

മലപ്പുറം: വളാഞ്ചേരിയിലെ വീട്ടില്‍ നിന്നും മന്ത്രി കെ.ടി. ജലീല്‍ യാത്രതിരിച്ചു. തലസ്ഥാനത്തേക്കാണെന്നാണ്​ സൂചന. യാത്രക്കിടെ കാവുംപുറം, ചങ്ങരംകുളം അടക്കമുള്ള പലസ്ഥലങ്ങളിലും

ജയരാജനും തോമസ് ചാണ്ടിക്കും രാജി വയ്ക്കാമെങ്കില്‍ ജലീലും രാജി വയ്ക്കണം – നിലപാട് കടുപ്പിച്ച് യുഡിഎഫും ബിജെപിയും

രാജ്യത്തിന്റെ അന്തസ് മാനവും വിറ്റോ ? രാജ്യത്തിന്റെ പേര് പറഞ്ഞ് പിരിക്കാനോ സംഭാവന സ്വീകരിക്കാനോ പാടില്ല. ലോക രാഷ്ട്രങ്ങളുടെ ഇടയില്‍

ജോ​സ് വി​ഭാ​ഗ​ത്തി​ന് വ​ന്‍ തി​രി​ച്ച​ടി; “​ര​ണ്ടി​ല’​യ്ക്കു ഹൈ​ക്കോ​ട​തിയു​ടെ സ്റ്റേ

കൊ​ച്ചി: കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം ര​ണ്ടി​ല ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വി​ധി​ക്കു ഹൈ​ക്കോ​ട​തി

ആംബുലൻസിലെ പീഢനം സര്‍ക്കാരിന്റെ വീഴ്ച്: കേരള പുലയൻ മഹാസഭ.

തൊടുപുഴ: കോവിഡ് രോഗിയായ പട്ടിക ജാതി പെൺകുട്ടി ആംബുലൻസിൽ പീഢനത്തിനിടയായ സാഹചര്യം സ്യഷ്ടിച്ചത് നടത്തിപ്പിലെ വീഴ്ചയാണെന്നും അതിന് സർക്കാർ ഉത്തരവാദിയാണെന്നും

ശര്‍ക്കരയും പപ്പടവും ഒഴിവാക്കി – മാസ കിറ്റില്‍ ഇവയൊഴിവാക്കാന്‍ തീരുമാനം ; വിവാദമുണ്ടാകാതിരിക്കാന്‍ ജാഗ്രതയോടെ സപ്ലൈക്കോ മാനേജര്‍മാര്‍

ഈ മാസം മുതല്‍ ഡിസംബര്‍ വരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കിറ്റില്‍ കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ, മുളകുപൊടി, ഉപ്പ്,

Page 104 of 323 1 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 323
×
Top