കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ.’ പാര്‍വതിയുടെ അത്രയും അറിവോ ഇംഗ്ലീഷ് പരിജ്ഞാനമോ അഭിനയശേഷിയോ ഒന്നും എനിക്കില്ല. ആകെ ഉള്ളത് ആ കുട്ടിയുടെ അച്ഛന്റെ പ്രായം മാത്രം.മമ്മൂട്ടിയുടെ പ്രതികരണം സിദ്ധിഖ് ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നു
രാജ്യാന്തര ചലച്ചിത്രമേളയില്‍ പാര്‍വതി കസബയെ വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ സിദ്ദിഖ്. എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്യമുണ്ടെന്നും
പുലിമുരുകന്‍ ഓസ്കാര്‍ പട്ടികയില്‍;ജനുവരി 23ന് ഓസ്കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കും.
ലൊസാഞ്ചല്‍സ്: മലയാള സിനിമയില്‍ ആദ്യമായി നൂറു കോടി €ബ്ബിലെത്തിയ പുലിമുരുകന്‍ മറ്റൊരു ചരിത്ര നേടത്തിനരികെ. പുലിമുരുകന്‍ ഓസ്കാര്‍ പട്ടികയില്‍ ഇടം
അരവിന്ദ് സ്വാമി സംവിധായകനാകാന്‍ ഒരുങ്ങുന്നു
റോജയിലെ പ്രണയ നായകന്‍ അരവിന്ദ് സ്വാമി അന്നും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്. അരവിന്ദ് സ്വാമി സംവിധായകനാകാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. അത്തരത്തിലൊരു
മമ്മുട്ടി വിവാദം ; സ്‌ത്രീകളില്‍ സൈബര്‍ ഗുണ്ടകള്‍ അശ്ലീലത്തിന്റെ കമ്പിപ്പാരകള്‍ കയറ്റുന്നു; ശാരദകുട്ടി
കസബ മാത്രമല്ല സ്ത്രീവിരുദ്ധ ഡയലോഗുള്ള സിനിമയെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കസബ മാത്രമല്ല സ്ത്രീവിരുദ്ധ ഡയലോഗുള്ള സിനിമയെന്ന്
ഇനി അമ്മയുടെ സ്ഥാനത്തേക്ക് ഇല്ല തന്നേക്കാള്‍ യോഗ്യരായാവര്‍ വരാനുണ്ട് ;ഇന്നസെന്റ്
അടുത്ത ജൂണില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇന്നസെന്റ് മത്സരിക്കില്ല. തന്നേക്കാള്‍ യോഗ്യരായാവര്‍ സംഘടനയുടെ തലപ്പത്തേയ്ക്ക് വരാന്‍ ഉണ്ടെന്നാണ് ഇന്നസെന്റിന്റെ നിലപാട്. എന്നാല്‍
നടന്‍ ഉണ്ണി മുകുന്ദന്റെ പരാതി ”ആന്റിെ€െമാക്സി”ലേക്ക്.
തിരക്കഥ കേള്‍ക്കാന്‍ വീട്ടില്‍ വിളിച്ചുവരുത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ജാമ്യത്തിൽ . ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ
ആനക്കാട്ടില്‍ ചാക്കോച്ചി’ വീണ്ടും എത്തുന്നു; ലേലം 2 ഷൂട്ടിംഗ് ജനുവരി ആദ്യവാരം തുടങ്ങും
ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രമായി സുരേഷ്‌ഗോപി തകര്‍ത്താടിയ സിനിമ. ലേലത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍
ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ; റെയ്ഡില്‍ രണ്ട് ബോളിവുഡ് നടികള്‍ അറസ്റ്റില്‍
ഹൈദരാബാദ്: പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ട് ബോളിവുഡ് നടികള്‍ പിടിയിലായി. നിരവധി
പാര്‍വ്വതി വിമര്‍ശിച്ചത് രാജന്‍ സക്കറിയായെ… നാം അവരെ തളര്‍ത്തരുത് – മമ്മുട്ടി
ഐഎഫ്എഫ്‌കെയുടെ ഓപ്പണ്‍ ഫോറത്തില്‍ മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെയും അതില്‍ മമ്മൂട്ടി അവതരിപ്പിച്ച രാജന്‍ സക്കറിയ എന്ന കഥാപാത്രത്തെയും വിമര്‍ശിച്ച
സംഗീതയ്‌ക്ക് കുട്ടായി മോഹന്‍ലാലിനെതിരെ രശ്‌മി നായരും; വയസാംകാലത്ത് ഈ സര്‍ക്കസ് മുഴുവന്‍ കാണിക്കുന്നത്…?
മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാണ്. താരത്തിന്റെ സമര്‍പ്പണ ബോധത്തെ അഭിനന്ദിച്ചാണ് ആളുകള്‍ വന്നുകൊണ്ടിരിക്കുന്നത്.
ഇന്നസെന്റ് ഒഴിയുന്നു ; പ്രായക്കുറവ് ഇടവേള ബാബുവിന് തിരിച്ചടിയാകു
സിനിമാ സംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നടനും എംപിയുമായ ഇന്നസെന്റ് ഒഴിയുന്നു. അടുത്ത ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന്
മോഹന്‍ലാലിനെ വ്യക്തിപരമായി അധിക്ഷേപിച്ച സംഗീത ലക്ഷ്മണന്‍ – നടത്തിയ ഒരു ഇന്റര്‍വ്യൂ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
മോഹന്‍ലാലിനെ വ്യക്തിപരമായി അധിക്ഷേപിച്ച അഡ്വ: സംഗീത ലക്ഷ്മണന്‍ പണ്ട് നടത്തിയ ഒരു ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അന്നുള്ള ചോദ്യങ്ങളിലും
സനുഷയുടെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു
സനുഷയുടെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു
അയാള്‍ എന്നെ കയറിപ്പിടിച്ചു; ഉണ്ണി മുകുന്ദനെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍
പീഡന കേസില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് നടന്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതി കെട്ടിച്ചമച്ചതെന്ന ആരോപണവുമായി യുവതി രംഗത്ത്. ഉണ്ണി
മമ്മുട്ടി ഫാനായ സുജയ്‌ക്ക് ചുട്ട മറുപടിയുമായി തോമസ്; ചുംബിക്കുന്നത് കുറ്റം.. പക്ഷേ..! – നന്ദി അറിയിച്ച് പാര്‍വ്വതിയും
മമ്മൂട്ടി ചിത്രം കസബയെയും വിമര്‍ശിച്ച് സംസാരിച്ച നടി പാര്‍വതിക്ക് നേരെ കടുത്ത ആക്രമണമാണ് സാമൂഹികമാധ്യമങ്ങള്‍ വഴി നടക്കുന്നത്. ഇതില്‍ ഏറ്റവും