Thrissur
ജില്ലാ വാർത്തകൾ
Select District
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
ഇടുക്കി
കോട്ടയം
എറണാകുളം
തൃശ്ശൂർ
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂർ
കാസർഗോഡ്
ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനായി കിടക്കയില്‍ വച്ച ലാപ്ടോപ് പൊട്ടിത്തെറിച്ച് തീപിടിച്ചു
തൃശൂര്‍: ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനായി കിടക്കയില്‍ വച്ച ലാപ്ടോപ് പൊട്ടിത്തെറിച്ച് തീപിടിച്ചു. ബാറ്ററി ചൂടായതിനെ തുടര്‍ന്ന് ലാപ്ടോപ് വച്ചിരുന്ന കിടക്കയിലേക്ക്
ഗുരുവായൂര്‍ ഏകാദശി നാളെ; പഞ്ചരത്ന കീര്‍ത്താനാലാപനം” ആകാശവാണിയും, ദൂരദര്‍ശനും തത്സമയം സംപ്രേഷണം ചെയ്യും.
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി നാളെ. വിപുലമായ ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ ഇതിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്. നൂറിലേറെ സംഗീതജ്ഞര്‍ ഒരേവേദിയിലിരുന്ന് നടത്തുന്ന പഞ്ചരത്ന
ഗുരുവായൂർ ഏകാദശിയുടെ പോലീസ് വിളക്കാഘോഷത്തിൽ പങ്കെടുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ
ഗുരുവായൂർ: ഗെയിൽ കേരളത്തിന്റെ വികസന പദ്ധതിയാണെന്നും പദ്ധതി നടപ്പിലാക്കാൻ പോലീസ് സംവരണം നൽകുകയാണ് പോലീസിന്റെ ചുമതലയെന്നും ഡിജിപി ലോക്നാഥ് ബെഹ്റ
ഓട്ടോകളുടെ പരിശോധന
തൃശൂര്‍: നഗരത്തില്‍ ഓടുന്ന ടൗണ്‍ പെര്‍മിറ്റ് നമ്ബര്‍ 3001 മുതല്‍ 4000 വരെയുള്ള ഓട്ടോറിക്ഷകള്‍ പരിശോധനക്കായി ഇൗസ്റ്റ് സര്‍ക്കിള്‍ ഓഫിസില്‍
കുേട്ട്യടത്തി വിലാസിനി വീണ്ടും അരങ്ങിലെത്തുന്നു
അന്തിക്കാട് (തൃശൂര്‍ ): നാടക -സിനിമ അഭിനേത്രി കുട്ട്യേടത്തി വിലാസിനി 74ാം വയസ്സില്‍ വീണ്ടും അരങ്ങിലെത്തുന്നു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ
മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് അഞ്ച് വര്‍ഷം കഠിന തടവ്
തൃശൂര്‍: മൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് അഞ്ച് വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും പോക്സോ കോടതി
പാലിയേറ്റിവ് കെയര്‍: സാങ്കേതിക വിദ്യ വികസന പരിശീലന പരിപാടി
തൃശൂര്‍: ക്രിയേറ്റിവിറ്റി കൗണ്‍സിലും മദ്രാസ് ഐ.ഐ.ടിയും ആല്‍ഫ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയറും ഗവ. എന്‍ജിനീയറിങ് കോളജും കിടപ്പുരോഗികള്‍ക്കും പ്രായാധിക്യം
കലാഭവൻ മണി ധാരാളം സുഹൃത്തുക്കളെ ലഭിച്ച അപൂർവ ഭാഗ്യത്തിനുടമ: ജയറാം
ചാലക്കുടി: ധാരാളം സുഹൃത്തുക്കളെ കിട്ടുക എന്ന അപൂർവഭാഗ്യം ലഭിച്ച വ്യക്തിയാണു കലാഭവൻ മണിയെന്നു സിനിമതാരം ജയറാം. നഗരസഭയുടെയും കേരള ഫോക്ലോർ