ഇടുക്കി: മന്ത്രിതല സമിതിയുടെ സന്ദര്‍ശനം കൊണ്ടൊന്നും ജോയ്സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയത് സംരക്ഷിക്കാനാകില്ലെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി
തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്നം പഠിക്കുന്നതിനുള്ള മന്ത്രിതല സമിതിയില്‍ മന്ത്രി എം.എം മണിയെ ഉള്പെടുത്തിയതില് തെറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം
മൂന്നാര്‍: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ മേഖലയിലെ പത്ത് പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ ആചരിക്കും. മൂന്നാര്‍
തിരുവനന്തപുരം: ബിജെപിയുടെ വിവിധ മോര്‍ച്ചകളുടെയും ജില്ലാകമ്മിറ്റികളുടെയും ചുമതലകള്‍ പുതുക്കി നിശ്ചയിച്ചു. ആലപ്പുഴയില്‍ സമാപിച്ച സംസ്ഥാനസമിതി യോഗത്തില്‍ കുമ്മനമാണ് പുതിയ പട്ടിക
പരിയാരം: കണ്ണൂരില്‍ കേടായി നിര്‍ത്തയിട്ട ബസിന് പിന്നില്‍ മറ്റെവരു ബസിടിച്ച് അഞ്ച് പേര് മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മനപൂര്‍വമുള്ള
കോഴിക്കോട്:മുക്കത്തെ ഗെയില്‍ സമരവുമായി ബന്ധപ്പെട്ടുള്ള സര്‍വകക്ഷിയോഗത്തിലേക്ക് സമരക്കാരില്‍ രണ്ട് പേരെ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചു. ഇതുസംബന്ധിച്ച് കലക്ടര്‍ക്ക് വ്യവസായ മന്ത്രിയുടെ
വ്യാജപ്രചാരണങ്ങൾക്കെതിരേ ഐടി ആക്ട് അനുസരിച്ച് നടപടി എടുക്കും കോഴിക്കോട്: മീസൽസ്- റൂബെല്ല കാന്പയിനിനെതിരേ സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണങ്ങൾ