DISTRICT NEWS
ജില്ലാ വാർത്തകൾ
Select District
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
ഇടുക്കി
കോട്ടയം
എറണാകുളം
തൃശ്ശൂർ
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂർ
കാസർഗോഡ്
ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനായി കിടക്കയില്‍ വച്ച ലാപ്ടോപ് പൊട്ടിത്തെറിച്ച് തീപിടിച്ചു
തൃശൂര്‍: ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനായി കിടക്കയില്‍ വച്ച ലാപ്ടോപ് പൊട്ടിത്തെറിച്ച് തീപിടിച്ചു. ബാറ്ററി ചൂടായതിനെ തുടര്‍ന്ന് ലാപ്ടോപ് വച്ചിരുന്ന കിടക്കയിലേക്ക്
ഗെയില്‍ വാതക പൈപ്പ് ലൈന്‍; മുക്കം എരഞ്ഞിമാവിലേക്ക് നാളെ ജനകീയ മാര്‍ച്ച്
കോഴിക്കോട്: നെല്ലിക്കാപറമ്ബിലെ സൈറ്റിലേക്ക് രാവിലെ ഒമ്ബതിന് നടക്കുന്ന മാര്‍ച്ചില്‍ പാര്‍ലമെന്റ് അംഗം മുതല്‍ പഞ്ചായത്ത് അംഗം വരെയുള്ളവര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍
ഇടുക്കി അണക്കെട്ട് ജനുവരി പത്തുവരെ സന്ദര്‍ശിക്കാം
ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്നു. ക്രിസ്മസ്-പുതുവത്സരസമയത്തോടനുബന്ധിച്ചാണ് പ്രവേശനാനുമതി. ജനുവരി പത്തുവരെ സന്ദര്‍ശിക്കാം. പ്രവേശനകവാടത്തിന് സമീപത്തെ കെ.എസ്.ഇ.ബി. കൗണ്ടറില്‍ നിന്ന് ടിക്കറ്റ് ലഭിക്കും.
ആവേശമായി കേരള കോണ്‍ഗ്രസ്(എം)ന്റെ മഹാസമ്മേളനം; കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദ ശക്തിയായി മാറുമെന്ന് ജോസ് കെ മാണി
ചരല്‍ക്കുന്ന് തീരുമാനത്തില്‍ മാറ്റം വരുത്തി ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുക, ജോസ് കെ മാണിയെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടു വരിക തുടങ്ങിയ
നവീകരിച്ച മിഠായിത്തെരുവ് ഉദ്ഘാടനത്തിന്റെ സ്വാഗതസംഘ രൂപവത്കരണയോഗം വ്യാപാരികളുടെ ബഹളത്തില്‍ അലങ്കോലപ്പെട്ടു
കോഴിക്കോട്: നവീകരിച്ച മിഠായിത്തെരുവ് ഉദ്ഘാടനത്തിന്റെ സ്വാഗതസംഘ രൂപവത്കരണയോഗം വ്യാപാരികളുടെ ബഹളത്തില്‍ അലങ്കോലപ്പെട്ടു. ജില്ലാകളക്ടറെയും മേയറും എം.എല്‍.എമാരുമടക്കമുള്ള ജനപ്രതിനിധികളെയും വ്യാപാരികള്‍ കൂകി
ജിഷയുടെ അമ്മയുടെ പരാമര്‍ശ; തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമെന്ന് സാജുപോള്‍
കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയതിലൂടെ ജിഷയുടെ കുടുംബത്തിന് നീതി ലഭിച്ചെന്ന് പെരുമ്ബാവൂര്‍ മുന്‍ എംഎല്‍എ
പാനൂര്‍ പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് മയ്യഴിപ്പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേര് മരിച്ചു.
കണ്ണൂര്‍ :ബസിന്റെ ക്ളീനറും ഒരു സ്ത്രീയും മറ്റൊരാളുമാണ് മരിച്ചത്. പരിക്കറ്റ ഡ്രൈവര്‍ കതിരൂര്‍ സ്വദേശി ദേവദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാംഗ്ളൂരില്‍
പാലിന്റെ ഗുണനിലവാര പരിശോധനയ്ക്ക് മൂന്ന് ചെക്ക് പോസ്റ്റുകള്‍കൂടി ആരംഭിക്കും: മന്ത്രി കെ രാജു
കാസര്‍ഗോഡ്: രണ്ടു വര്‍ഷത്തിനകം ക്ഷീരോത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തമാകുമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. കര്‍ഷകരാണ് ക്ഷീരമേഖലയുടെ നട്ടെല്ലെന്ന്
ഒന്നാം സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധവുമായി ചുമട്ടുതൊഴിലാളിയായമത്സരാര്ത്ഥിയുടെ പിതാവ്
മൂവാറ്റുപുഴ: ഒന്നാം സ്ഥാനം ലഭിക്കാത്തതിന് മകളെ വേദിയില്‍ നിന്ന് എറിഞ്ഞ് കൊല്ലുമെന്ന് ഭീഷണിയുമായി മത്സരാര്‍ത്ഥിയുടെ പിതാവ് രംഗത്തെത്തി. എറണാകുളം ജില്ല കലോത്സവത്തിലെ
യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ച് അച്ഛന് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
പെരുവള്ളൂര്‍: മലപ്പുറം പെരുവള്ളൂരില് അച്ഛന് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പറങ്കിമാവില്‍ വീട്ടില്‍ ശാലു (18)ആണ് മരിച്ചത്. പിതാവ് ശശി
പാനൂരില്‍ വീണ്ടും അക്രമം; സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: പാനൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.പി.എം പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം നൗഷാദ് കളത്തില്‍ (44), കൂടെയുണ്ടായിരുന്ന പൂളാണ്ടി
എറണാകുളം ജില്ലയിലെ ഓട്ടോ, ടാക്സി യൂണിയനുകള്‍ ഡിസംബര്‍ 11ന് പണിമുടക്കും
കൊച്ചി: എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ സ്റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്കു പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിച്ച റെയില്‍വേ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ഗൈനക്കോളജിസ്റ്റ് കൈക്കൂലി ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍
ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ ഗര്‍ഭിണിയോട് ഗൈനക്കോളജിസ്റ്റ് കൈക്കൂലി ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍. നെല്ലിക്കുന്നിലെ ഖദീജത്ത് കുബ്റയാണ് ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.
അവസാന ആളെ കണ്ടെത്തുന്നതു വരെയും തിരച്ചില്‍ തുടരും- പ്രതിരോധ മന്ത്രി
തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് വിഴിഞ്ഞത്തേയും പൂന്തുറയിലേയും ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. രാവിലെ കോവളത്ത് എത്തി അവലോകന
ഗുരുവായൂര്‍ ഏകാദശി നാളെ; പഞ്ചരത്ന കീര്‍ത്താനാലാപനം” ആകാശവാണിയും, ദൂരദര്‍ശനും തത്സമയം സംപ്രേഷണം ചെയ്യും.
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി നാളെ. വിപുലമായ ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ ഇതിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്. നൂറിലേറെ സംഗീതജ്ഞര്‍ ഒരേവേദിയിലിരുന്ന് നടത്തുന്ന പഞ്ചരത്ന