×
DISTRICT NEWS
ജില്ലാ വാർത്തകൾ
തൊടുപുഴ മാര്‍ക്കറ്റിലേക്ക്‌ പച്ചക്കറി എത്തിച്ചിരുന്ന കൈതക്കോട്‌ സ്വദേശി സുധീര്‍ (28) മരിച്ചു

തൊടുപുഴ: ബെംഗളൂരുവില്‍ ലോറിയില്‍ നിന്നു വീണ് മലയാളിയായ ഡ്രൈവര്‍ മരിച്ചു. തൊടുപുഴ കൈതക്കോട് അമ്ബാനപ്പിള്ളില്‍ ഷംസുദ്ദീന്റെ മകന്‍ സുധീര്‍ (27)

പാനൂര്‍ കുറ്റേരില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു.

കണ്ണൂര്‍: . പാനൂര്‍ കുറ്റേരില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കാട്ടീന്റവിട ചന്ദ്രനാണ് വ്യാഴാഴ്ച രാവിലെ വെട്ടേറ്റത്. ഇരുകാലുകളും മഴുകൊണ്ട് വെട്ടിയിട്ടുണ്ട്.

പയ്യന്നൂരില്‍ സിപിഎം- ലീഗ് സംഘര്‍ഷം

കണ്ണൂര്‍ : സമാധാനയോഗത്തിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും അക്രമണ പരമ്ബര. പയ്യന്നൂരില്‍ സിപിഎം-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍

മൂന്നാർ വിന്റർ പുഷ്പമേള വിസ്മയമാവുന്നു ..

മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ മനം കുളിർപ്പിച്ച് മൂന്നാർ വിന്റർ പുഷ്പമേള വിസ്മയമാവുന്നു .. തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ ഇന്നലെ അഭൂതപൂർവ്വമായ തിരക്കാണ്

പൂര്‍ണ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും ചികിത്​സ കിട്ടാതെ മരിച്ചു.

തലശേരി: തലശേരി ജനറല്‍ ആശുപത്രിയിലാണ് സംഭവം . കൂത്തു പറമ്ബ്​ മാങ്ങാട്ടിടം മനോജി​​െന്‍റ ഭാര്യ സി.രമ്യയാണ് മരിച്ചത്. മതിയായ ചികില്‍സ കിട്ടാതെയാണ്

മോപ്പാളയ്‌ക്ക്‌ വീണ്ടും അംഗീകാരം.

സന്തോഷ്‌ പുതുക്കുന്ന്‌ സംവിധാനം ചെയ്‌ത മൊപ്പാള എന്ന ഹ്രസ്വചിത്രം ചാളക്കടവ്‌ കര്‍ഷക കലാവേദി സംഘടിപ്പിച്ച സംസ്ഥാനതല ഹ്രസ്വ ചലച്ചിത്രമേളയില്‍ നാല്‌

41 നാളത്തെ വ്രതാനുഷ്ഠാനത്തിന് ഇന്ന് സമാപനം; ഭക്തി സാന്ദ്രമായി ശബരിമല

പത്തനംതിട്ട: 41 നാളത്തെ മണ്ഡലകാല വ്രതാനുഷ്ഠനത്തിന് ശേഷം ശബരിമലയില്‍ ഇന്ന് മണ്ഡല പൂജ. രാവിലെ 11.04നും 11.40നും മധ്യേ നടക്കുന്ന

ആര്‍എസ്‌എസ് കാര്യാലയം കത്തിച്ചു; ചൊവ്വാഴ്ച ഹര്‍ത്താല്‍

കോട്ടയം: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ ചൊവ്വാഴ്ച ആര്‍എസ്‌എസ് ഹര്‍ത്താല്‍. ആര്‍എസ്‌എസ് കാര്യാലയത്തിന് തീവച്ച സാഹചര്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തീപടരുന്നത് കണ്ട്

മരണാനന്തര ചടങ്ങുകളും ഇനി കുടുംബശ്രീ നേതൃത്വത്തില്‍ @സംസ്ഥാനത്ത് ആദ്യം ഇടവെട്ടിയില്‍

സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കുടുംബശ്രീ ഇത്തരം പദ്ധതി ഏറ്റെടുക്കുന്നത്. ഇടവെട്ടി പഞ്ചായത്ത് ഇടവെട്ടിച്ചിറ എഡിഎസ് നേതൃത്വത്തില്‍ രൂപീകരിച്ച പ്രതീക്ഷ യുവശ്രീയുടെ

ഹലാല്‍ ഫായിദ ഒരു പരീക്ഷണമാണെ… ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നത് നന്നാവും- മുഖ്യമന്ത്രി

കണ്ണൂര്‍: സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ തുടങ്ങുന്ന പലിശരഹിത ബാങ്കിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.

കെ.കരുണാകരനെ രാജി വെപ്പിക്കാന്‍ നടത്തിയ നീക്കത്തില്‍ കുറ്റബോധം : ഹസ്സന്‍

തിരുവനന്തപുരം: ചാരക്കേസില്‍ ആരോപണവിധേയനായ സമയത്ത് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജി വയ്പ്പിക്കരുതെന്ന് തന്നോടും ഉമ്മന്‍ചാണ്ടിയോടും എ.കെ ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്ന്

പാദരക്ഷ വ്യവസായ മേഖല സമരത്തിലേക്ക്; 28ന് പ്രതിഷേധ ധര്‍ണ്ണ

ജി.എസ്.ടി.യിലെ അപാകതകള്‍ പരിഹരിക്കാത്തതിലും ജി.എസ്.ടി. റീഫണ്ട് വൈകുന്നതിനും പ്രതിഷേധിച്ച്‌ ഫൂട്വെയര്‍ വ്യവസായ മേഖല സമരത്തിലേക്ക് കോഴിക്കോട് ആദായ നികുതി ഓഫീസിനു

Page 6 of 15 1 2 3 4 5 6 7 8 9 10 11 12 13 14 15
×
Top