×
DISTRICT NEWS
ജില്ലാ വാർത്തകൾ
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ കാ​യം​കു​ളം മെ​ഗാ​ടൂ​റി​സം പ​ദ്ധ​തി

കാ​യം​കു​ളം: മെ​ഗാ​ടൂ​റി​സം പ​ദ്ധ​തി കാ​യം​കു​ളം കാ​യ​ലോ​ര​ത്ത് ഉ​ട​ൻ പൂ​ർ​ത്തി​യാ​കു​മെ​ന്ന് നി​ര​വ​ധി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും അ​ന​ന്ത​മാ​യി നീ​ളു​ന്നു. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി

തെ​രു​വി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ർ​ക്ക് ആ​കാ​ശ​പാ​ത​യി​ൽ ആ​ഹ്ളാ​ദ​യാ​ത്ര

കൊ​ച്ചി: തെ​രു​വി​ൽ ഉ​റ​ങ്ങു​ന്പോ​ൾ ത​ല​യ്ക്കു​മീ​തേ മെ​ട്രോ കു​തി​ച്ചു പാ​യു​ന്ന​തേ ഇ​വ​ർ ക​ണ്ടി​ട്ടു​ള്ളൂ. അ​പ്പോ​ഴൊ​ന്നും ക​രു​തി​യി​രു​ന്നി​ല്ല, മെ​ട്രോ​യി​ൽ ക​യ​റാ​നാ​കു​മെ​ന്ന്. വീ​ടും കൂ​ടു​മി​ല്ലാ​തെ

ക​ലാ​ഭ​വ​ൻ മ​ണി ധാ​രാ​ളം സു​ഹൃ​ത്തു​ക്ക​ളെ ല​ഭി​ച്ച അ​പൂ​ർ​വ​ ഭാ​ഗ്യ​ത്തി​നു​ട​മ: ജ​യ​റാം

ചാ​ല​ക്കു​ടി: ധാ​രാ​ളം സു​ഹൃ​ത്തു​ക്ക​ളെ കി​ട്ടു​ക എ​ന്ന അ​പൂ​ർ​വ​ഭാ​ഗ്യം ല​ഭി​ച്ച വ്യ​ക്തി​യാ​ണു ക​ലാ​ഭ​വ​ൻ മ​ണി​യെ​ന്നു സി​നി​മ​താ​രം ജ​യ​റാം. ന​ഗ​ര​സ​ഭ​യു​ടെ​യും കേ​ര​ള ഫോ​ക്‌​ലോ​ർ

ഭിന്നലിംഗക്കാരെ കൂടെപ്പിറപ്പുകളായി കാണണം: ജില്ലാ ജഡ്ജ്

കോഴിക്കോട്: ഭിന്നലിംഗക്കാരോട് സമൂഹം വെച്ചുപുലര്‍ത്തുന്ന മാനസികാവസ്ഥ മാറണമെന്നും അവരെ കൂടെപ്പിറപ്പുകളായി കാണാന്‍ കഴിയണമെന്നും ജില്ലാ ജഡ്ജ് കെ. സോമന്‍ പറഞ്ഞു.

പൊതുസ്ഥലങ്ങളിലെ കൊ​ടി തോ​ര​ണ​ങ്ങ​ൾ​: ക​ർ​ശ​ന​ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്

കാ​സ​ർ​ഗോ​ഡ്: പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ​മ്മേ​ള​ന​ത്തി​ന്‍റെ​യോ ആ​ഘോ​ഷ​ങ്ങ​ളു​ടെ​യോ ഭാ​ഗ​മാ​യി സ്ഥാ​പി​ക്കു​ന്ന കൊ​ടി​തോ​ര​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ത്ത​തി​നെ​തി​രേ പോ​ലീ​സ് ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട​മെ​ന്ന

ഗെയില്‍ വാതക പൈപ്പ് ലൈന്‍: യു.ഡി.എഫ്. അംഗങ്ങള്‍ ഭരണസമിതി യോഗം ബഹിഷ്കരിച്ചു

മുക്കം: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ്ലൈനുമായി ബന്ധപ്പെട്ട് അലൈന്‍മെന്റ് മാറ്റണമെന്ന യു.ഡി.എഫ്. അംഗങ്ങളുടെ ആവശ്യം ചര്‍ച്ച ചെയ്ാത്തതയില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫ്

വലിയ മീനുകള്‍ക്കും വില കുറയുന്നു

വാണിമേല്‍: ഹാര്‍ബറിനോട് ചേര്‍ന്നുള്ള മത്സ്യ മാര്‍ക്കറ്റുകളില്‍ വലിയ മീനുകള്‍ക്ക് ചെറിയ വില. കിലോഗ്രാമിന് ആയിരം രൂപ വരെയെത്തിയ അയ്ക്കൂറക്ക് 200

ഐസ്ക്രീം പാര്‍ലറില്‍ തീപിടിത്തം

കാഞ്ഞങ്ങാട്: നഗരത്തിലെ ഐസ്ക്രീം പാര്‍ലറില്‍ തീപിടിത്തം. ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ കൂള്‍ലാന്റ് ബേക്കറി ആന്റ് ഐസ്ക്രീം പാര്‍ലറിലാണ് തീപിടിത്തമുണ്ടായത്. അടച്ചിട്ട

പോലീസ് ഓഫീസറുടെ വീടിനുനേരെ ബോംബെറിഞ്ഞ കേസ്

കൂത്തുപറമ്ബ്: സിവില്‍ പോലീസ് ഓഫീസറുടെ വീടിനുനേരെ ബോംബെറിയുകയും കാര്‍ കത്തിക്കുകയും ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അനേ്വഷണം ആരംഭിച്ചു.മൂന്ന് വര്‍ഷം മുമ്ബാണ്

പാലുകാച്ചിമലയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയാതെ സഞ്ചാരികള്‍ മടങ്ങുന്നു

പേരാവൂര്‍: വിനോദ സഞ്ചാര കേന്ദ്രമായ കൊട്ടിയൂര്‍ പാലുകാച്ചിമലയുടെ സൗന്ദര്യം നുകരാനായി ഇവിടെ എത്തിച്ചേരാന്‍ ഒരു മാര്‍ഗവും ഇല്ലാതെ സഞ്ചാരികള്‍ നിരാശരായി

വീടെന്ന സ്വപ്നം സാക്ഷത്കരിക്കാന്‍ നസീറിന് വേണം സുമനസ്സുകളുടെ സഹായം

മട്ടന്നൂര്‍ : വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ആകെയുള്ള സ്ഥലത്ത് ഒരു തറ കെട്ടിയിട്ട് വര്‍ഷം മൂന്നായി .ഇതിനിടയില്‍ കൂലി പണി

മ​ല​മാ​നി​നെ വേ​ട്ട​യാ​ടി ഇ​റ​ച്ചി ക​ട​ത്ത​വെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ഇ​രി​ട്ടി: മ​ല​മാ​നിനെ വെ​ടി​വ​ച്ചു കൊ​ന്ന് ഇ​റ​ച്ചി ക​ട​ത്തു​ക​യാ​യി​രു​ന്ന നാ​യാ​ട്ട് സം​ഘ​ത്തി​ലെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. എ​ട​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ജോ​സ​ഫ് മാ​ത്യു എ​ന്ന

ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി​ സ​മ​ര​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് ; സ​മ​ര പ്ര​ഖ്യാ​പ​നം ത​ട്ടി​പ്പ്: ഡീ​ൻ

തൊ​ടു​പു​ഴ: ഇ​ട​തു​മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​യെ​പ്പോ​ലെ വോ​ട്ടു​പി​ടി​ച്ച ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ സ​മ​ര പ്ര​ഖ്യാ​പ​നം വെ​റും ത​ട്ടി​പ്പാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്

രണ്ടു വാര്‍ഡുകളുടെ അതിര്‍ത്തി പങ്കിടുന്നത് കാരണം യാത്രപോലും ദുരിതം

ബാലരാമപുരം: ഗ്രാമപഞ്ചായത്തിലെ ഇരുവാര്‍ഡുകള്‍ അതിര്‍ത്തി പങ്കിടുന്നതുകാരണം ഈ പ്രദേശത്തെ നാട്ടുകാര്‍ക്കും ഇതുവഴി കടന്നുപോകുന്നവര്‍ക്കും ദുരിതം. ഗ്രാമപഞ്ചായത്തിലെ പ്രഥമ വനിത പ്രതിനിധാനം

മാലിന്യവിമുക്ത കെ.സി. ആര്‍.എക്ക് തുടക്കമായി

തിരുവനന്തപുരം: കരകുളം കാവടി തലയ്ക്കല്‍ ചര്‍ച്ച്‌ റോഡ് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാലിന്യ വിമുക്ത കെ.സി.ആര്‍.എ പദ്ധതിക്ക് തുടക്കം കുറിച്ചു.

Page 14 of 15 1 6 7 8 9 10 11 12 13 14 15
×
Top