Kottayam
ജില്ലാ വാർത്തകൾ
Select District
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
ഇടുക്കി
കോട്ടയം
എറണാകുളം
തൃശ്ശൂർ
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂർ
കാസർഗോഡ്
തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ.സി യുടെ നേതൃത്വത്തി പാലിയേറ്റീവ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം
തൊടുപുഴ ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം തൊടുപുഴ ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ്
ഉപ്പുകുന്നിന് സാന്ത്വനവുമായി രാമപുരം ലയണ്‍സ് ക്ലബ്
അപര്‍ണ്ണ എം മേനോന് ഇടുക്കി : ഉപ്പുകുന്നിലെ ദുരിതാശ്വാസ ക്യാമ്പിന് സാന്ത്വനവുമായി രാമപുരം ലയണ്‍സ് ക്ലബ് അംഗങ്ങള്‍ എത്തിയത് കൈ
സജി ചെറിയാനെ തോല്‍പ്പിക്കാന്‍ ശ്രമം ; എം വി ഗോവിന്ദനെതിരെ വെള്ളാപ്പള്ളി
ആലപ്പുഴ : സിപിഎം നേതാവ് എം വി ഗോവിന്ദനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്.
25 ദിവസങ്ങള്‍ ജെസ്ന എവിടെ… ? അന്വേഷണം വഴിമുട്ടി പൊലീസും
കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ (20) രാവിലെ 9.30 മുതല്‍
ട്രെയിനില്‍ വച്ച് രാഷ്ട്രീയ നേതാവിന്റെ മകന് കടന്നുപിടിക്കാന്‍ ശ്രമിച്ചു; നിഷാ ജോസ് കെ മാണി
കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി എംപിയുടെ
ബാര്‍ കോഴക്കേസില്‍ മാണി’ നിഷ്കളങ്കന്’; കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മാണിക്കെതിരെ തെളിവൊന്നും
വീട്ടമ്മ രണ്ടു കുട്ടികളുള്ള അയല്‍വാസിക്കൊപ്പം ഒളിച്ചോടി; പരാതിയുമായി ഒളിച്ചോടിയവരുടെ ഭാര്യയും ഭര്‍ത്താവും പൊലീസ് സ്റ്റേഷനില്‍
കോട്ടയം: ചിങ്ങവനത്ത് അയല്‍വാസികളായ വിവാഹിതര്‍ ഒളിച്ചോടി. മൂന്നു കുട്ടികളുള്ള വീട്ടമ്മയും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അയല്‍വാസിയ്ക്ക് ഒപ്പമാണ് ഒളിച്ചോടിയത്.
നടി അയ്മ സെബാസ്റ്റിന് വിവാഹിതയാകുന്നു
തെന്നിന്ത്യന്‍ താര നടി അയ്മ സെബാസ്റ്റിന് വിവാഹിതയാകുന്നു. കെവിന് പോള്‍ ആണ് വരന്. പ്രശസ്ത നിര്‍മ്മാതാവ് സോഫിയാ പോളിന്റെ മകനാണ്
ആര്‍എസ്എസ് കാര്യാലയം കത്തിച്ചു; ചൊവ്വാഴ്ച ഹര്‍ത്താല്‍
കോട്ടയം: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ ചൊവ്വാഴ്ച ആര്‍എസ്എസ് ഹര്‍ത്താല്‍. ആര്‍എസ്എസ് കാര്യാലയത്തിന് തീവച്ച സാഹചര്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തീപടരുന്നത് കണ്ട്
അടൂരില്‍ റെജീന എന്ന യുവതിയെ കുത്തിക്കൊന്നു ; ഭര്‍ത്താവ് അറസ്റ്റില്‍
പത്തനംതിട്ട: പത്തനംതിട്ട അടൂര്‍ പഴകുളത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. റെജീന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇതിനെതുടര്‍ന്ന്, ഭര്‍ത്താവ് ഷെഫീഖിനെ പൊലീസ്
പിസി ജോര്‍ജിന് ചുട്ട മറുപടിയുമായി യൂത്ത് ഫ്രണ്ട്; കോട്ടയം നഗരമധ്യത്തില്‍ പട്ടിയെ നിര്‍ത്തി ചോറുതീറ്റിച്ച് പ്രതീകാത്മക പ്രതിഷേധം
കോട്ടയം: കേരള കോണ്‍ഗ്രസ്സിനൊപ്പം ആരുമില്ലെന്ന തരത്തില്‍ മഹാസമ്മേളനത്തില്‍ 15,000 പേര് പങ്കെടുത്താല്‍ പട്ടിക്കിട്ട ചോറുതിന്നും എന്ന് പ്രഖ്യാപിച്ച പിസി ജോര്‍ജിന്
ചെങ്ങന്നൂരില്‍ വന്‍ പെണ് വാണിഭസംഘത്തെ അറസ്റ്റു ചെയ്തു; പ്രതിഭലം 5000 രൂപ മുതല്‍
ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ വന്‍ പെണ് വാണിഭസംഘത്തെ അറസ്റ്റു ചെയ്തു . അറസ്റ്റിലായ പെണ്‍വാണിഭ സംഘത്തില്‍ കോളജ് വിദ്യാര്‍ഥിനികളും വീട്ടമ്മമാരും
ആവേശമായി കേരള കോണ്‍ഗ്രസ്(എം)ന്റെ മഹാസമ്മേളനം; കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദ ശക്തിയായി മാറുമെന്ന് ജോസ് കെ മാണി
ചരല്‍ക്കുന്ന് തീരുമാനത്തില്‍ മാറ്റം വരുത്തി ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുക, ജോസ് കെ മാണിയെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടു വരിക തുടങ്ങിയ
റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിയന്ത്രണംവിട്ട കാർ ഇടിച്ചു
അതിരന്പുഴ: തേൻകുളം ജംഗ്ഷനു സമീപം ഇന്നലെ രാവിലെ ഉണ്ടായ അപകടത്തിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു.
പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ കൊന്ന ബിഹാര്‍ സ്വദേശിക്ക് ജീവപര്യന്തം
പത്തനംതിട്ട: പീഡനശ്രമം എതിര്‍ത്ത പ്രായപൂര്‍ത്തിയാകാത്ത ഝാര്‍ഖണ്ഡ് സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന് ജീവപര്യന്തം കഠിനതടവും പിഴയും.