Idukki
ജില്ലാ വാർത്തകൾ
സംഘടനകള്‍ സമൂഹനന്മക്ക് പ്രവര്‍ത്തിക്കണം -പി.ജെ. ജോസഫ്
തൊടുപുഴ: സമുദായ സംഘടനകള്‍ സമുദായത്തിനുള്ളിലെ ജീര്‍ണതകള്‍ക്കെതിരായി നിലകൊള്ളണമെന്നും സമൂഹത്തിെന്റ മൊത്തത്തിലുള്ള പുരോഗതിക്കുവേണ്ടി രംഗത്തിറങ്ങണമെന്നും പി.ജെ. ജോസഫ് എം.എല്‍.എ പറഞ്ഞു. തൊടുപുഴയില്‍
ഹര്‍ത്താല്‍: കടകള്‍ അടഞ്ഞു; കെ.എസ്.ആര്.ടി.സി ബസുകള്‍ ഒാടി
തൊടുപുഴ: ഇന്ധനത്തിെന്റയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ഉള്‍പ്പെടെ വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍
ഹൈറേഞ്ച് സംരക്ഷണ സമിതി സമരത്തിനെതിരെ കോണ്‍ഗ്രസ് ; സമര പ്രഖ്യാപനം തട്ടിപ്പ്: ഡീൻ
തൊടുപുഴ: ഇടതുമുന്നണിയിലെ ഘടകകക്ഷിയെപ്പോലെ വോട്ടുപിടിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സമര പ്രഖ്യാപനം വെറും തട്ടിപ്പാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്