Idukki
ജില്ലാ വാർത്തകൾ
Select District
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
ഇടുക്കി
കോട്ടയം
എറണാകുളം
തൃശ്ശൂർ
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂർ
കാസർഗോഡ്
തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ.സി യുടെ നേതൃത്വത്തി പാലിയേറ്റീവ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം
തൊടുപുഴ ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം തൊടുപുഴ ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ്
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ആവടി ഷോറൂം
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ആവടി ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ
വയനാട്ടില്‍ ഒന്നല്ല രണ്ട് എംപിമാര്‍’; താൻ തിരിച്ചു വരുമെന്ന് മലയാളത്തില്‍ പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി
ബത്തേരി: ‘ഞാൻ തിരിച്ചു വരും’ എന്ന് മലയാളത്തില്‍ പ്രഖ്യാപിച്ച് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. കനത്ത മഴയെ അവഗണിച്ച്
പണമില്ല ; അടുത്ത ബജറ്റില്‍ പെന്ഷന് പ്രായം 58 വയസ്സാക്കിയേക്കും – പിരിയുന്നത് 20,000 പേര് – ഒരാള്‍ക്ക് നല്‍കേണ്ടത് 20 – 45 ലക്ഷം വരെ
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് അതിജീവിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം 58
തരിശുപാടത്ത് നെല്‍കൃഷി ചെയ്ത് മാതൃക കാട്ടി ഓട്ടോ തൊഴിലാളികള്‍
പുറപ്പുഴ : 25 വര്‍ഷമായി തരിശായി കിടന്ന പുത്തന്‍പുര മാളിക പാടത്ത് നെല്‍കൃഷി ചെയ്ത് വിളവെടുത്ത് ഓട്ടോ തൊഴിലാളികള്‍ മാതൃകയായി.
ലോയേഴ്സ് യൂണിയന് ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു
ഓള് ഇന്ത്യാ ലോയേഴ്സ് യൂണിയന് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ ഭരണഘടനാ സംരക്ഷണദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ഭരണഘടനാ മൂല്യങ്ങളും
തൊടുപുഴ ബിജെപി ; ടി എസ് രാജന്റെ രാജി – ബിനു കൈമള്‍ പറയുന്നത് ഇങ്ങനെ
തൊടുപുഴ : കഴിഞ്ഞ ദിവസം ബിജെപി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്നും ടി എസ് രാജന് രാജി വച്ചിരുന്നു.
ഹോളി ഫാമിലി ആശുപത്രിയ്ക്കെതിരെ നടക്കുന്നത് ഗൂഢാലോചന; ആ വാര്‍ത്ത അവാസ്തവം; അഡ്മിനിസ്ട്രേറ്റര്‍ പറയുന്നത് ഇങ്ങനെ
തൊടുപുഴ : ഹോളി ഫാമിലി ആശുപത്രിയ്ക്കെതിരെ സോഷ്യല്‍ മീഡിയായില്‍ നടക്കുന്നത് തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റാര്‍ ആന്‍സി
പുറപ്പുഴയെ പ്രകമ്പനം കൊള്ളിച്ച് അയ്യപ്പഭക്തരുടെ പടുകൂറ്റന്‍ ഘോഷയാത്ര;
പുറപ്പുഴ : പുറപ്പുഴ പഞ്ചായത്തിനെ പ്രകമ്പനം കൊള്ളിച്ച് അയ്യപ്പഭക്തരുടെ പടുകൂറ്റന്‍ ഘോഷയാത്ര; ശരണം അയ്യപ്പാ.. മന്ത്ര വിളികളുമായി നാമജപ യാത്രയില്‍
ഇതാ ഈ പെന്ഷന് ദമ്പതികള്‍ മാതൃകയായി – 61,000 രൂപ മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറി; കയ്യടിച്ച് സോഷ്യല്‍ മീഡിയ
അപര്‍ണ്ണ എം മേനോന് തൊടുപുഴ: കേരള പോലീസില്‍ നിന്നും സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി കണ്ണൂരില്‍ നിന്നും വിരമിച്ച എം എന്‍
പി ജെ ജോസഫിനെതിരെ ട്രോളിറക്കുന്നവരോട് മകന് അപു പറയുന്നത് ഇങ്ങനെ
തൊടുപുഴയിലെ എന്റെ സഹോദരിസഹോദരന്മാരോട് എന്റെ വിനീതമായ അഭ്യര്‍ത്ഥന. എന്റെ പിതാവ് ശ്രീ പി ജെ ജോസഫിനെ കരിവാരി തേക്കുന്ന കുറെ
പി ജെ ജോസഫിന്റെ മകന് അപുവിന്റെയും ഭാര്യ അനുവിന്റെയും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി
ഇടുക്കി: ദുരിതാശ്വാസ ക്യാമ്പുകളില്‍ പി ജെ ജോസഫിന്റെ മകന് അപുവിന്റെയും ഭാര്യ അനുവിന്റെയും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി. കോട്ടയം ഇടുക്കി, ജില്ലകളിലെ
ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
തൊടുപുഴ: ഇടുക്കി ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴ കണക്കിലെടുത്താണ്
മീഡിയാ വണ്‍ ചാനലിലെ ആല്‍വിനും വില്‍സണും എതിരെ അക്രമം;പ്രതിഷേധം ശക്തമാകുന്നു
അടിമാലി : ഇന്നലെ അടിമാലിയില്‍ നടന്ന ഉപരോധ സമരം ആരംഭിച്ചപ്പോള്‍ ചില റിസോര്‍ട്ട് ഉടമകളുടെ ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമരം റിപ്പോര്‍ട്ട്
തറവട്ടം ദേവസ്വം ട്രസ്റ്റ് ഭാരവാഹികള്‍
പുറപ്പുഴ : 2018 -20 സാമ്പത്തിക വര്‍ഷത്തേക്കുള്ള തറവട്ടം ദേവസ്വം ട്രസ്റ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ട്രസ്റ്റ് ബൈലോ പ്രകാരം 18