“ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങള്‍ സഹിക്കില്ല” = ഉദ്ദവ് താക്കറെ
മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല, ഗാന്ധിയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ശിവസേന നേതാവ് ഉദ്ദവ് താക്കറെ രംഗത്ത്.
മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല, ഗാന്ധിയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ശിവസേന നേതാവ് ഉദ്ദവ് താക്കറെ രംഗത്ത്.
കൊച്ചി: അന്തരിച്ച ചലച്ചിത്ര താരവും എംപിയുമായ ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിച്ച് സാംസ്‌കാരിക കേരളം. ഇന്നസെന്റിന്റെ സംസ്‌കാരം നാളെ ഇരിങ്ങാലക്കുടയില്‍ നടക്കും.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം വേഗത്തിലാക്കാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് തുറമുഖ വകുപ്പിന് 550 കോടിയുടെ അടിയന്തര വായ്പ
കായംകുളം നഗരസഭയില്‍ ബഡ്ജറ്റ് ചര്‍യോടനുബന്ധിച്ചു നടന്ന സദ്യ കഴിച്ച നഗരസഭ ചെയര്‍പേഴ്സണ്‍ പി.ശശികല, വൈസ് ചെയര്‍മാന്‍ ജെ.ആദര്‍ശ്, സെക്രട്ടറി സനില്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് സൂററ്റ് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിനെതിരെ കോണ്‍ഗ്രസ് അപ്പീല്‍ നല്‍കും.
തൃശൂര്‍ : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ബി.ജെ.പി. രണ്ടാഴ്ച്ച മുമ്ബ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തി
കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
ആലത്തൂര്‍: വേനല്‍ച്ചൂട് കനത്തതോടെ പാല്‍ ഉത്പാദനത്തില്‍ വന്‍ കുറവ്. ഇതോടെ പ്രാഥമിക ക്ഷീരസംഘങ്ങളില്‍ നിന്നും മില്‍മ സംഭരിക്കുന്ന പാലിന്റെ അളവിലും
തിരുവനന്തപുരം: ഷാഫി പറമ്ബില്‍ എംഎല്‍എ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന പരാമര്‍ശം സ്പീക്കര്‍ എ എന്‍ ഷംസീര്‍ പിന്‍വലിച്ചു. പരാമര്‍ശം അനുചിതമായിരുന്നുവെന്നും
രാജയ്ക്ക് വിനയായത് സിഎസ്‌ഐ പള്ളിയില്‍ വച്ച് നടന്ന വിവാഹം ; ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ ഇങ്ങനെ
കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് ദിവസം മുമ്ബാണ് പീഡനം നടന്നതെന്നാണ്
ആലപ്പുഴ: വനിതാ കൃഷി ഓഫീസര്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തും.
കണ്ണൂര്‍: കൈരളി ടിവിയുടെ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് എം പിയുടെ മാതാവ് അന്നമ്മ ആലിലക്കുഴി (94) അന്തരിച്ചു. പരേതനായ
തിരുവവനന്തപുരം: ഓഫീസ് കമ്ബ്യൂട്ടറില്‍ പാട്ടു കേള്‍ക്കലും സിനിമ കാണലും വേണ്ടെന്ന് എക്സൈസ് കമ്മീഷണര്‍. ഓഫീസ് കമ്ബ്യൂട്ടര്‍ ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്
കോഴിക്കോട്: സ്വര്‍ണം കടത്തുന്നവരെക്കുറിച്ച് രഹസ്യവിവരങ്ങള്‍ കസ്റ്റംസിനെ അറിയിച്ചാല്‍ കിലോഗ്രാമിന് 1.5 ലക്ഷം രൂപ വരെ പ്രതിഫലം പ്രഖ്യാപിച്ച് കസ്റ്റംസ്. വിവരം
ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കേരളം; ഇന്ന് കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദര്‍ശനം; സംസ്‌കാരം നാളെ
വിഴിഞ്ഞത്തിന് 500 കോടി സഹകരണ ബാങ്കുകളിലൂടെ നല്‍കും ; ധനമന്ത്രി
കേടായ മീനും കേടായ ഇറച്ചിയും പണി കിട്ടി; നഗരസഭയില്‍ ബഡ്ജറ്റ് ചര്‍ച്ചയ്ക്ക് ഗംഭീര സദ്യ കഴിച്ച എല്ലാവരും ആശുപത്രിയില്‍,
“അഭിമന്യുവിനെ പത്മവ്യൂഹത്തില്‍ കുടുക്കിയതുപോലെ” രാഹുല്‍ ഗാന്ധിയെ കേസുകള്‍ കൊണ്ട് വളഞ്ഞു പിടിച്ച് = വേണുഗോപാല്‍
അമിത് ഷാ നേരിട്ട് നോക്കുന്നത് 70 മണ്ഡലങ്ങള്‍ ; അതില്‍ തൃശൂര്‍
അതീവ ഗുരുതരാവസ്ഥയില്‍ നടന്‍ ഇന്നസെന്റ്; വെന്റിലേറ്ററില്‍ തുടരുന്നു
വേനല്‍ച്ചൂട് ; പാല്‍ ഉത്പാദനത്തില്‍ വന്‍ കുറവ് ; കേരളത്തില്‍ പ്രതിദിനം 22,000 ലിറ്റര്‍ പാല്‍ കുറഞ്ഞു
ഷാഫി പറമ്ബില്‍ തോല്‍ക്കുമെന്ന പരാമര്‍ശം പിന്‍വലിച്ചു; സഭാ രേഖകളില്‍ നിന്ന് നീക്കും = എ എന്‍ ഷംസീര്‍
ക്രിസ്ത്യാനിയായി വിവാഹം കഴിച്ച വ്യക്തി എങ്ങനെ പട്ടിക ജാതി സംവരണത്തില്‍ മല്‍സരിക്കും ? ഹൈക്കോടതി
തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചതായി പരാതി
കള്ളനോട്ടുകേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസര്‍ ചെറിയ പുള്ളിയല്ല, ബന്ധം അന്താരാഷ്ട്ര തലത്തില്‍, അന്വേഷിക്കാന്‍ ദേശീയ ഏജന്‍സിയും
” ഞാന്‍ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ എന്റെ അമ്മച്ചി പകര്‍ന്ന കരുത്തിന്റെയും അധ്വാനത്തിന്റെയും തണലിലാണ്” = ജോണ്‍ ബ്രിട്ടാസ്
സര്‍ക്കാര്‍ ഓഫീസിലെ കമ്പ്യൂട്ടറില്‍ യു ട്യൂബിലും മറ്റും പാട്ടു കേള്‍ക്കലും സിനിമ കാണലും വേണ്ടെ
സ്വര്‍ണ്ണ കടത്ത് വിവരം നല്‍കുന്ന ചാരന്‍മാര്‍ക്ക് 1.5 ലക്ഷം രൂപ പ്രതിഫലം നല്‍കും – കസ്റ്റംസ് – 0483 2712369