മോഹിപ്പിച്ച് മാണി മടങ്ങി; മങ്ങലേറ്റത് ഭരണ തുടര്‍ച്ചയ്‌ക്ക്
സി.പി.എമ്മിനെ അമ്ബരപ്പിച്ചുകൊണ്ടാണു കെ.എം. മാണി എതിര്‍പാളയത്തിലേക്ക് ചേക്കേറുന്നത്. കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റി യു.ഡി.എഫ്. വിട്ട മാണിയുടെ മനം ഇടതു മുന്നണിക്കൊപ്പമായിരുന്നെന്നു
കോടിയേരി എസ്‌എന്‍ഡിപി ഓഫീസില്‍; അണികള്‍ എല്‍ഡിഎഫിനൊപ്പമെന്ന് പ്രഖ്യാപനം
ചെങ്ങന്നൂര്‍:ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ്ഷ്ണന്‍.
ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി മക്കള്‍ക്ക് 10 ലക്ഷം വീതം
നിപ്പ രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ രണ്ട് മക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കാന്‍
സ്വര്‍ണത്തിന്റെ നിറം മാറ്റത്തിന് കാരണം മീനിലെ രാസവസ്തുവെന്ന് സംശയം:
വാകത്താനം: മത്തി വെട്ടിക്കഴിഞ്ഞപ്പോള്‍ യുവതിയുടെ കയ്യില്‍ കിടന്ന സ്വര്‍ണ മോതിരത്തിന്റെ നിറം വെള്ളിക്കളറായി. ആറ് വര്‍ഷമായി കയ്യില്‍ കിടന്ന 916
ചാൻസിലെന്ന് വി എസും ,സിപിഐ യും മാണി മടങ്ങുന്നു
ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് നിലപാട് പ്രഖ്യാപിക്കാനിരിക്കെ കെ എം മാണിയെ വീട്ടിലെത്തി കണ്ട് യുഡിഎഫ് നേതാക്കള്‍. മാണിയുടെ പാലായിലെ
മാണിയുടെ വീട്ടിലെത്തി ചര്‍ച്ച ചെയ്‌തു; പ്രശ്‌നങ്ങള്‍ പരിഹരിച്ച് യുഡിഎഫ്
ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് നിലപാട് പ്രഖ്യാപിക്കാനിരിക്കെ കെ എം മാണിയെ വീട്ടിലെത്തി കണ്ട് യുഡിഎഫ് നേതാക്കള്‍. മാണിയുടെ പാലായിലെ
അച്ഛന്റെ മോള്‍ തന്നെ. കിടിലന്‍ ഡബ്‌സ്മാഷുമായി മകള്‍ മീനാക്ഷി
നടന്‍ ദിലീപിന്റെ സിനിമയുടെ ഡയലോഗുകള്‍ കോര്‍ത്തിണക്കി കിടിലന്‍ ഡബ്‌സ്മാഷുമായി മകള്‍ മീനാക്ഷി. ഏറെ നാളുകള്‍ക്ക് ശേഷമാണ് മീനാക്ഷി ഡബ്‌സ്മാഷുമായി വരുന്നത്.
കുമാര സ്വാമിയല്ല, രണ്ടാം ഭാര്യ രാധികയാണ് താരം!!!
കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിലാണ് ഗൂഗിളില്‍ ഒരു പേര് ഇന്ത്യക്കാര്‍ നിരന്തരം തിരഞ്ഞത്. പ്രമുഖ ദക്ഷിണേന്ത്യന്‍ നടിയായ