കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ നടന് വിനായകനെതിരെ രൂക്ഷമായ സൈബര് ആക്രമണങ്ങല് നടന്നിരുന്നു. ഇതിനെ
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ നടന് വിനായകനെതിരെ രൂക്ഷമായ സൈബര് ആക്രമണങ്ങല് നടന്നിരുന്നു. ഇതിനെ
ഓഗസ്റ്റ് 3 വരെ താല്ക്കാലിക ചെയര്മാന് പി ജെ ജോസഫ് തുടരട്ടെയെന്ന നിലപാടിലേക്ക് ജോസ് കെ മാണി ഗ്രൂപ്പ് മാറിയിരിക്കുകയാണ്.
ജയകൃഷ്ണൻ പുതിയേടത്തിനെ പുറത്താക്കിയ നടപടി അംഗീകരിക്കാൻ കഴിയില്ല: കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി
പാര്ട്ടി കൊടികളുമായി ജോസഫിന്റെ കോലം സ്വന്തം അണികള് കത്തിച്ചത് വന് വിവാദത്തിലേക്ക്. കേരള കോണ്ഗ്രസില് ഭൂകമ്പം … കയ്യടിക്കാന് ഫ്രാന്സീസ്
തിരുവനന്തപുരം: കേന്ദ്രമന്ത്രിയായിരിക്കെ പക്ഷപാതപരമായി ക്രിസ്ത്യന് സമൂഹത്തിനു വേണ്ടി പ്രവര്ത്തിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് അല്ഫോന്സ് കണ്ണന്താനം. അത്തരമൊരു അഭ്യൂഹം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ശനിയാഴ്ച കേരളത്തിലെത്തും. ഗുരുവായൂര് ക്ഷേത്രദര്ശനത്തിനാണ് മോദി എത്തുന്നത്. റെയില്വേമന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ഗുരുവായൂര് ദേവസ്വം
കൊച്ചി : സാര്, ഒന്നു ചോദിച്ചോട്ടേ ! എസ്.ഐ എം.എസ്.ഷിബുവിന്റെ തുറുപ്പുഗുലാനില് കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെയ്ക്ക് ഉത്തരം
ആദ്യ സര്ക്കാരില് ആഭ്യന്തര വകുപ്പ് വഹിച്ചിരുന്ന രാജ്നാഥ് സിങാണ് പുതിയ പ്രതിരോധ മന്ത്രി. നിര്മല സീതാരാമന് ധനകാര്യം-കമ്ബനികാര്യ വകുപ്പുകളാണ് ലഭിച്ചത്.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷന് മന്ത്രിസഭയില് അംഗമാകുമെന്ന് ഉറപ്പായികഴിഞ്ഞു. രാജ്നാഥ് സിംഗ്, നിതിന് ഗഡ്കരി, നിര്മല സീതാരാമന്, സ്മൃതി ഇറാനി, പ്രകാശ്
എ ബിവിപിയിലൂടെ തുടക്കം, ആര്എസ്എസിലൂടെ വളര്ച്ച, ഒന്നിമല്ലാതിരുന്ന പാര്ട്ടിയെ മുക്കിനും മൂലയ്ക്കും ബൂത്തു കമ്മിറ്റികളുള്ള പ്രധാന ശക്തിയാക്കാന് നിയോഗം, ഇപ്പോള് കേന്ദ്രമന്ത്രി
തന്റെ പിതാവ് കെട്ടിപടുത്ത പാര്ട്ടിയെ തകര്ക്കാന് ആരേയും അനുവദിക്കില്ല-ജോസ് കെ മാണി . ജോസ് കെ മാണി പറയുന്നത് ഇങ്ങനെ
വോട്ടിനിട്ട് ചെയർമാനെ തെരഞ്ഞെടുത്തു എന്ന് കാണിച്ച് ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയിട്ടില്ല.താത്കാലിക ചെയർമാനെ സംബന്ധിച്ച് കത്ത് നൽകിയോ എന്ന് അറിയില്ല.
തൊടുപുഴ : ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ k s r t c കണ്ടക്ടറെ പോലീസ് ഉദ്യോഗസ്ഥയുടെ പിതാവ് മർദിച്ചതായി
കണ്ണൂര് : ഫെയ്സ്ബുക്കില് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്ത്തിച്ച് വിവാദത്തില് അകപ്പെട്ട കോണ്ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി കര്ണാടക ബിജെപിയില്
തിരുവനന്തപുരം: ശബരിമല നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന മൂല്യ സംരക്ഷണത്തിനായി നിലകൊള്ളുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സ്ത്രീകളുടെ അവകാശ