കേരള ഹോംസ്റ്റേ & ടൂറിസം സൊസൈറ്റിയുടെ 15-ാമത് വാര്ഷിക സമ്മേളനം ബോചെ ഉദ്ഘാടനം ചെയ്തു. കേരള ഹോംസ്റ്റേ ആന്റ് ടൂറിസം
കേരള ഹോംസ്റ്റേ & ടൂറിസം സൊസൈറ്റിയുടെ 15-ാമത് വാര്ഷിക സമ്മേളനം ബോചെ ഉദ്ഘാടനം ചെയ്തു. കേരള ഹോംസ്റ്റേ ആന്റ് ടൂറിസം
എ കെ ആന്റണിയുടെ മകനും ബിജെപിയിലേക്ക് .. പദവികള് പിന്നീട് പരിഗണിക്കുമെന്ന് ബിജെപി
തിരുവനന്തപുരം: ടെക്നോപാര്ക്ക് കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന കാര് വെര്ട്ടിക്കല് പ്ലാറ്റ്ഫോമായ വേ ഡോട്ട് കോമിന്റെ ( way.com ) സാമൂഹ്യപ്രതിബദ്ധതാ പ്രവര്ത്തനങ്ങളുടെ ഭാഗമായി
കൊച്ചി: യൂട്യൂബ് ചാനല് അവതാരകയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും യുവതിയുടെ കാറുമായി കടന്നു കളയുകയും ചെയ്ത കേസില് യുവാവ്
കോട്ടയം: ശമ്ബളമില്ലാത്ത 41-ാം ദിവസമെന്ന് എഴുതിയ ബാഡ്ജ് ധരിച്ച് ഡ്യൂട്ടിചെയ്ത് പ്രതിഷേധിച്ച കെ എസ് ആര് ടി സിയിലെ വനിതാ
കോഴിക്കോട്: ആലപ്പുഴ- കണ്ണൂര് എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില് തീയിട്ടത് ഉത്തര്പ്രദേശ് സ്വദേശിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുകയാണ്. നോയിഡ സ്വദേശിയായ ഷഹറുഖ് സെയ്ഫിയാണ്
പാലക്കാട്: പിരായിരി കല്ലേക്കാട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞതിനെ തുടര്ന്നുണ്ടായ തിരക്കില്പ്പെട്ട് വയോധികന് മരിച്ചു. 15 പേര്ക്ക് പരിക്കേറ്റു. വള്ളിക്കോട് സ്വദേശിയായ ബാലസുബ്രഹ്മണ്യനാണ്
ആലപ്പുഴ: വേമ്ബനാട്ട് കായലില് നീട്ടുവലിയിട്ട ശേഷം തുണിയില് കീടനാശിനി കിഴികെട്ടിയിട്ട് മീന് പിടിക്കുന്നത് വ്യാപകമാകുന്നു. ഇത്തരത്തില് വിഷം കലക്കി മത്സ്യബന്ധനം
ഇടുക്കി: ചിന്നക്കനാല്, ശാന്തമ്ബാറ മേഖലയില് ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്ബനെ പിടികൂടാനുള്ള മിഷന് അരിക്കൊമ്ബന് സ്റ്റേ ചെയ്തതില് പ്രതിഷേധിച്ച് ഇടുക്കിയിലെ 10
ന്യൂഡല്ഹി: കര്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മേയ് പത്തിനാണ് പോളിംഗ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് വാര്ത്താസമ്മേളനത്തില് അറിയിച്ചു. ഒറ്റഘട്ടമായാണ്
ന്യൂഡല്ഹി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു. ലോക്സഭാ സെക്രട്ടറിയേറ്റാണ് അടിയന്തര തീരുമാനമെടുത്തത്. ഫൈസലിന്റെ ഹര്ജി ഇന്ന്
തിരുവനന്തപുരം: സിപിഎം വനിതാ നേതാക്കളെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് നടത്തിയ പ്രസ്താവനക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ
മലപ്പുറം : മേലുദ്യോഗസ്ഥരില്നിന്നുള്ള പീഡനവും നീതിനിഷേധവും മൂലം സര്ക്കാര് ജോലി രാജിവെച്ച് ദമ്ബതിമാര്. തിരുനാവായ മൃഗാസ്പത്രിയിലെ ലൈവ്സ്റ്റോക്ക് ഇന്സ്പെക്ടര് എ.ജെ.
പത്തനംതിട്ട: ശബരിമല തീര്ത്ഥാടകര് സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിന് സമീപം ഇലവുങ്കലില് ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു അപകടം.
മാപ്പ് പറയാന് താന് സവര്ക്കറല്ല, ഗാന്ധിയാണെന്ന കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ശിവസേന നേതാവ് ഉദ്ദവ് താക്കറെ രംഗത്ത്.