മന്ത്രിമാരെ തെറ്റ് ധരിപ്പിച്ചതാര് ? – സെന്‍സസ് പട്ടികയില്‍ ഇല്ലാത്ത ചോദ്യങ്ങള്‍ റദ്ദാക്കുന്നതിനായി മന്ത്രിസഭ യോഗം
							തിരുവനന്തപുരം: സെന്‍സസ് നടപടികളില്‍ ഇല്ലാത്ത ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിനായി യോഗം ചേര്‍ന്ന് സംസ്ഥാന മന്ത്രിസഭ. മാസങ്ങള്‍ക്കു മുന്നേ കേന്ദ്ര സര്‍ക്കാര്‍ ചോദ്യാവലി
						
												
							
							കൊച്ചിയില്‍ ഫ്ളാറ്റിന്റെ പത്താം നിലയില്‍ നിന്നും വീണ് എല്‍സ ലീന (38) മരിച്ചു
							കൊച്ചി: കൊച്ചിയില്‍ ഫ്ളാറ്റിന്റെ പത്താം നിലയില്‍ നിന്നും വീണ് യുവതി മരിച്ചു. കതൃക്കടവ് ജെയിന്‍ ഫ്ലാറ്റില്‍ രാവിലെ ആറരയോടെയാണ് സംഭവം.
						
												
							
							ജെഎന്‍യുവില്‍ പഠിക്കുന്നത് 301 വിദേശ വിദ്യാര്‍ത്ഥികള്‍ – ഇതില്‍ 82  പേരുടെ മേല്‍വിലാസം അറിയില്ലെന്ന് – വിവരാവകാശ മറുപടി – വിവാദം
							ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ദേശവിരുദ്ധ ശക്തികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സാധൂകരിക്കുന്ന വിവരാവകാശ രേഖയും പുറത്ത്. സര്‍വകലാശാലയില്‍ പഠിക്കുന്ന
						
												
							
							പൗരത്വ നിയമം ;  140 ഹര്‍ജികളില്‍ 60 എണ്ണത്തിന് കേന്ദ്രസര്‍ക്കാര്‍ മറുപടി നനല്‍കി  ബാക്കിയുള്ളവയ്ക്ക് നാലാഴ്ച സമയം  – ഹൈക്കോടതികള്‍  വാദം കേള്‍ക്കേണ്ട – ചീഫ്
							ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കി. 140 ഹര്‍ജികളാണ്
						
												
							
							സ്ത്രീവിഷയത്തില്‍ കുപ്രസിദ്ധനായ കൊല്ലം സ്വദേശി പെന്തക്കോസ്ത് പാസ്റ്റര്‍ ഷമീര്‍ വീണ്ടും അറസ്റ്റിലായി.
							കൊല്ലം: സ്ത്രീവിഷയത്തില്‍ കുപ്രസിദ്ധനായ പെന്തക്കോസ്ത് പാസ്റ്റര്‍ ഷമീര്‍ വീണ്ടും അറസ്റ്റിലായി. ഇത്തവണയും സ്ത്രീകളെ ലൈംഗിക താല്‍പ്പര്യത്തോടെ സമീപിച്ചതിന്റെ പേരിലാണ് പാസ്റ്റര്‍
						
												
							
							നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയവര്‍  ഹോട്ടല്‍ മുറിയില്‍ ശ്വാസം മുട്ടി മരിച്ചു
							നേപ്പാള്‍ : നേപ്പാളില്‍ ഹോട്ടല്‍മുറിയില്‍ ശ്വാസം മുട്ടിമരിച്ചത് തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ ദമ്ബതിമാരും കുട്ടികളും . അടച്ചിട്ട മുറിക്കുള്ളിലാണ് ഇവരെ മരിച്ച
						
												
							
							അച്ഛനോ അമ്മയോ പാര്‍ട്ടി നേതൃത്വത്തിലിരുന്നതുകൊണ്ടോ അല്ല നദ്ദ പാര്‍ട്ടി അദ്ധ്യക്ഷ പദവിയിലെത്തിയത്
							ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി കഴിഞ്ഞ ദിവസമാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശ്വസ്തനും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന ജയപ്രകാശ് നദ്ദയെ
						
												
							
							ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ  46-ാമത് ഷോറൂം മധുരൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
							കോഴിക്കോട്: സ്വര്‍ണ്ണാഭരണ രംഗത്ത് 157 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും  സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ആകട അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര
						
												
							
							25 വര്‍ഷത്തെ ബിജുവിന്റെ സ്തുര്‍ഹ്യസേവനം –  വേറിട്ട ആഘോഷം നടത്തി സഹപ്രവര്‍ത്തകര്‍
							  തൊടുപുഴ : വിദ്യാഭ്യാസ വകുപ്പില്‍ 25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ബിജു എ പിക്ക് സഹപ്രവര്‍ത്തകര്‍ കേക്ക് മുറിച്ച്
						
												
							
							മാതാപിതാക്കളുടെ ജനനതീയതി, ജനനസ്ഥലം എന്നീ ചോദ്യങ്ങള്‍  ഒഴിവാക്കി സെന്‍സസ് നടപ്പിലാക്കും – പിണറായി
							തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. ഇക്കാര്യം സെന്‍സസ് ഡയറക്ടറെ അറിയിക്കും. എന്‍പിആര്‍ ഇല്ലാതെ
						
												
							
							ബാഡ്മിന്റണ്‍ താരം, ഖണ്ഡ് കാര്യാവാഹ് , ദീനദയാ ട്രസ്റ്റ് ഭാരവാഹി,  51 കാരനായ കെ എസ് അജിയുടെ വിശേഷങ്ങള്‍ ഇങ്ങനെ
							തൊടുപുഴ : ബി. ജെ. പി. ഇടുക്കി ജില്ലാ പ്രസിഡന്റായി കെ. എസ്. അജിയെ തെരെഞ്ഞെടുത്തു. വരണാധികാരിയും ബി. ജെ.
						
												
							
							പണമില്ല ; അടുത്ത ബജറ്റില്‍ പെന്‍ഷന്‍ പ്രായം 58 വയസ്സാക്കിയേക്കും –  പിരിയുന്നത് 20,000 പേര്‍ – ഒരാള്‍ക്ക് നല്‍കേണ്ടത് 20 – 45 ലക്ഷം വരെ
							തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് അതിജീവിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58
						
												
							
							സോണിയ ഗാന്ധിയുടെ പാത പിന്തുടരൂ,  ഉപദേശവുമായി  ഇന്ദിര ജയ്‌സിംഗ് – , ഇത് പറയാന്‍ എങ്ങനെ ധൈര്യം വന്നു – നിര്‍ഭയ’യുടെ അമ്മ
							ന്യൂഡല്‍ഹി: തന്റെ മകളുടെ മരണം രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് പ്രസ്താവന നടത്തിയ ‘നിര്‍ഭയ’യുടെ അമ്മയായ ആശാ ദേവിയോട് സോണിയ ഗാന്ധിയുടെ പാത
						
												
							
							സമ്മാനം കിട്ടിയത് 332 ലക്ഷം രൂപ -പണം നിര്‍ദ്ധനര്‍ക്ക്  വിതരണം ചെയ്ത് വാവ സുരേഷ് മാതൃകയാവുന്നു
							തിരുവനന്തപുരം : പലപ്പോഴായി തനിക്കു കിട്ടിയ പാരിതോഷിക തുകയില്‍ നിന്ന് ഒരു പൈസ പോലും സ്വന്തമായി എടുക്കാതെ നിര്ധനരായവര്‍ക്ക് നല്‍കി
						
												
							
							സുപ്രീം കോടതി വിധി നടപ്പായി; വെട്ടിത്തറ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു
							വെട്ടിത്തറ മിഖായേല്‍ പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പായി. ഓര്‍ത്തഡോക്‌സ് വിഭാഗം, പള്ളിയില്‍ പ്രവേശിച്ച് ഇടവക സഹ വികാരി സിബി