ഈ ആഴ്ച വിമാനം ഇറങ്ങുന്നത് 23000 പേര് ഇന്ത്യയിലെ രോഗികള്‍ 172 – കേരളവും റെഡ് സോണിലേക്ക്
കൊറോണാ ബാധിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്ന 26,000 പേരെ സ്വീകരിക്കാന്‍ മുംബൈ ഒരുങ്ങുന്നത്. വരുന്നവരെ എല്ലാവരേയും ക്വാറന്റൈന് ചെയ്യണം
കൊറോണാ ബാധിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്ന 26,000 പേരെ സ്വീകരിക്കാന്‍ മുംബൈ ഒരുങ്ങുന്നത്. വരുന്നവരെ എല്ലാവരേയും ക്വാറന്റൈന് ചെയ്യണം
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും അടയ്ക്കേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. കൊറോണ പ്രതിരോധ മേല്‍നോട്ടത്തിന് ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ
മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 ബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഐസൊലേഷനിലേക്ക് പോകുന്ന രോഗികളുടെ കൈപ്പത്തിയില്‍ സ്റ്റാമ്ബ് പതിപ്പിക്കാന്‍
ഇറ്റാലിയന്‍ ജനതയില്‍ നല്ലൊരു ശതമാനം പേരെയും കവര്‍ന്നെടുത്തിട്ട് മാത്രമേ കൊറോണ അടങ്ങുകയുള്ളുവെന്ന ആശങ്ക ശക്തമാകുന്നു. ഇന്നലെ മാത്രം കൊറോണ ബാധിച്ച്
തിരുവനന്തപുരം: സ്പെയിനില്‍ പഠന ക്യാംപിന് പോയി തിരികെയെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡോക്ടര്‍ ജോലി
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ്ണവില കൂപ്പുകുത്തി. പവന് 31800 രൂപയായിരുന്നു ഇന്നലെ ഉണ്ടായിരുന്നതെങ്കില്‍ 30.600 രൂപയായി ഇന്ന് വില കുറഞ്ഞു. അതായത് ഒറ്റദിവസം
തിരുവനന്തപുരം: കൊവിഡ് 19നുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്നും ജനങ്ങളിലുണ്ടായ ഭീതിയും ആശങ്കയും പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്
തൃശ്ശൂര്‍: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് മാസ്കുകളുടെ വില കുത്തനെ കുതിച്ചുയര്‍ന്നു. നേരത്തേ എട്ട് രൂപ മുതല്‍
തിരുവനന്തപുരം: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകള് അടച്ചിടണമെന്ന് ജീവനക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കോര്‍പ്പറേഷനും സര്‍ക്കാരിനും തൊഴിലാളി
തിരുവനന്തപുരം : കൊറോണ രോഗത്തിനെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി അതീവ ജാഗ്രത പാലിക്കുന്ന കേരളത്തില്‍ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്നുപിടിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധ തടയുന്നതിന് ആവശ്യമായ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. പ്രളയം,
കോട്ടയം : മൂന്ന് ദിവസം മുമ്പ് വരെ എല്‍ഡിഎഫില്‍ തന്നെയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന് അവകാശപ്പെട്ട ഫ്രാന്‍സീസ്
വരാണസി: ലോകത്താകമാനം കൊറോണ വൈറസ് പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. സ്വയം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കുമായി ആളുകളെല്ലാം മാസ് ധരിച്ചാണ് പുറത്തിറങ്ങുന്നത്. ഇതിനിടെ, വാരാണസിയില്‍
ന്യുഡല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസിലെ പൊട്ടിത്തെറി പൂര്‍ണ്ണമായി. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 14 എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടു. ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്കത്ത്
ഏഴാം ക്ലാസ് വരെ സ്കൂളുകള്‍ക്ക് അവധി – മത ചടങ്ങുകള്‍ ഒഴിവാക്കണം- മുഖ്യമന്ത്രി തിരുവനന്തപുരം: പുതുതായി ആറുപേര്‍ക്കുകൂടി കോവിഡ് ബാധ
കൊറോണ: ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും അടയ്ക്കേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം
കയ്യില്‍ ചാപ്പയുണ്ടോ ? മഹാരാഷ്ട്ര സര്‍ക്കാര്‍ ഐസൊലേഷന്‍ രോഗികള്‍ക്ക് സ്റ്റാമ്പ് പതിപ്പിച്ചു
ഇറ്റലിയിലെ മരണസംഖ്യ 2158 ആയി; ഇന്ത്യയില്‍ കൊറോണബാധിച്ച് ഒരു മരണം കൂടി; ആറു വൈദികരും അനേകം കന്യാസ്ത്രീകളും മരിച്ചവരുടെ പട്ടികയില്‍; ഇരുപതോളം വൈദികരുടെ നില അതീവഗുരുതരം;
25 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍; അവധിയില്‍ പോകാന്‍ നിര്‍ദേശം; ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചേക്കും
ഒറ്റദിവസം കൊണ്ട് കുറഞ്ഞത് പവന് 1200 രൂപ; കൂപ്പുകുത്തി കേരളത്തില്‍ സ്വര്‍ണ്ണവില
സര്‍ക്കാരിന് മംഗളപത്രം എഴുതുകയല്ല, പ്രതിപക്ഷ ധര്‍മം – ചെന്നിത്തല ;; ആരോഗ്യവകുപ്പിന്റെ കാര്യം മറ്റാരു പറയുമെന്ന് കെ.കെ ശൈലജ
തിയേറ്റര്‍ അടച്ചു ; ബിവറേജസ് ഔട്ട്ലെറ്റുകള് അടയ്ക്കണം; ആവശ്യവുമായി ജീവനക്കാര്‍
കൊറോണ വൈറസ് – വെല്ലുവിളികള്‍ക്കു മുന്നില്‍ പിന്തിരിഞ്ഞോടിയ ചരിത്രം നമുക്കില്ല; ഇച്ഛാശക്തിയോടെ നമ്മളവയെ മറികടന്നിട്ടേ ഉള്ളൂ. – പിണറായി വിജയന്
രാജൂ.. ഉടന്‍ തീരുമാനമെടുക്കണം – സഭാ നേതൃത്വം സമ്മര്‍ദ്ദം ചെലുത്തി ഫ്രാന്‍സീസ് , ജോസഫ് പക്ഷത്തേക്ക് എത്തിയത് ഇങ്ങനെ
കൊറോണ വൈറസ് അവബോധമുണ്ടാക്കാന്‍ ഭഗവാന് മാസ്ക് ഇട്ട് ക്ഷേത്രം പൂജാരി
സിന്ധ്യ കേന്ദ്രമന്ത്രിസഭയിലേക്ക് -കോണ്‍ഗ്രസ്സില്‍ നിന്ന് ഇനി രാജ്യസേവനം സാധിക്കില്ലെന്ന തിരിച്ചറിവിലാണ് താന്‍ രാജിവെയ്ക്കുന്നത്. ജ്യോതിരാദിത്യ
പരീക്ഷമാറ്റി, വിദ്യാലയങ്ങള്‍ക്ക് അവധി; സംസ്ഥാനത്ത് അതീവ ജാഗ്രത -മുഖ്യമന്ത്രി