കുരങ്ങുകള്‍ക്കായി 5 ലക്ഷം എഫ് ഡി ഇട്ടു – പലിശയെടുത്ത് മൂന്ന് നേരം പടച്ചോര്‍ കൊടുക്കാന്‍ പദ്ധതി – മാതൃകയായി പ്രവാസി ബാലകൃഷ്ണന്‍
കൊല്ലം: അന്നം വിളമ്ബിയവരെ അവര്‍ നന്ദിയോടെ നോക്കി നിന്നു, പിന്നെ ആര്‍ത്തിയോടെ കഴിച്ചു. ഇന്നലെ ശാസ്താംകോട്ടയിലെ കുരങ്ങുകള്‍ക്ക് ഉണ്ട് നിറഞ്ഞതിന്റെ
ഇടുക്കിയിലെ കോവിഡ് ബാധിതന്‍ എംഎല്‍എമാരെയും സന്ദര്‍ശിച്ചു – റൂട്ട്മാപ്പ് വെല്ലുവിളിയാകുന്നു
തൊടുപുഴ : ഇടുക്കിയില്‍ കോവിഡ് സ്ഥിരികരിച്ച പൊതുപ്രവര്‍ത്തകന്റെ റൂട്ട്മാപ്പ് തയ്യാറാക്കല്‍ ജില്ലാ ഭരണകൂടത്തിന് വെല്ലുവിളിയാകുന്നു. ജില്ലയിലെ മുതിര്‍ന്ന നേതാവ് സംസ്ഥാനത്തെ
വിദേശത്തുനിന്നു എത്തിയവര്‍ ഒളിച്ചു താമസിക്കാം എന്നു കരുതേണ്ട; കൊല്ലത്ത് ഒറ്റ ദിവസം പിടിയിലായത് 79 പേര്‍
കൊല്ലം; കൊറോണ വൈറസ് സ്ഥിരീകരിക്കാത്ത സംസ്ഥാനത്തെ ഏക ജില്ലയാണ് കൊല്ലം. എന്നാല്‍ വിദേശത്തുനിന്നു വരുന്നവര്‍ക്ക് ജില്ലയില്‍ ഒളിച്ചിരിക്കാന്‍ അവസരം ഉണ്ടാകുമെന്ന് കരുതരുത്.
മദ്യം കിട്ടാതെ ബുദ്ധിമുട്ട് ഉള്ളവര്‍ നേരെ പോലീസ് സ്‌റ്റേഷനിലോ എക്‌സൈസ് ഓഫീസിലെ എത്തുക – ശാസിക്കില്ല- പരിഹാരം ഉണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ കാലയളവില്‍ അനധികൃത മദ്യക്കച്ചവടം നടത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്‌സൈസ് കമ്മീഷണര്‍ രംഗത്ത്.
ഇടനിലക്കാരില്ല; കൊറോണ പാക്കേജിലെ പണം ബാങ്ക് അക്കൗണ്ടില്‍ നേരിട്ടെത്തും: ശരിയായ ദിശയിലെ ആദ്യചുവടെന്ന് രാഹുല്‍
ന്യൂഡല്‍ഹി: കൊറോണയും ലോക്ക്ഡൗണും സൃഷ്ടിക്കുന്ന സാമ്ബത്തിക ആഘാതം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍
അതിവേഗത്തില്‍ പാകിസ്ഥാനിലെത്തി – ആയിരം രോഗികള്‍ – മരണം 7 ; രാജ്യമടച്ചാല്‍ സാമ്പത്തികമാന്ദ്യമെന്ന് ഇമ്രാന്‍ഖാന്‍
കറാച്ചി: ലോകമാകെ മരണതാണ്ഡവമാടുന്ന കോവിഡ് വൈറസ് പാക്കിസ്ഥാനെയും വിറപ്പിക്കുന്നു. നിലവില്‍ ആയിരത്തോളം പേര്‍ രോഗബാധിതരാവുകയും 7പേര്‍ മരിക്കയും ചെയ്തതോടെ പാക്കിസ്ഥാനില്‍
സാനിറ്റൈസര്‍ കുടിച്ച് റിമാന്‍ഡ് തടവുകാരനായ പാലക്കാട് സ്വദേശി മരിച്ചു
പാലക്കാട് : കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന സാനിറ്റൈസര്‍ കുടിച്ച് ഒരാള്‍ മരിച്ചു. റിമാന്‍ഡ് തടവുകാരനായ മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് മരിച്ചത്.
നോട്ടുകള്‍ വാങ്ങിയ ശേഷം കൈകള്‍ വൃത്തിയാക്കി വൈറസ് കണ്ണി മുറിക്കാം. സംശയങ്ങള്‍, മറുപടികള്‍
കൊച്ചി: തെര്‍മല്‍ സ്‌കാനറില്‍ പരിശോധിച്ചപ്പോള്‍ നെഗറ്റിവ് ആണ് കണ്ടത്, കൊറോണയില്ലെന്നാണോ അതിനര്‍ഥം? എറണാകുളം ജില്ലാ ഭരണകൂടം നടത്തിയ ഡോക്ടര്‍ ഓണ്‍
കൊച്ചി ബ്രോഡ് വേ അടയ്ക്കുന്നു ; കൊച്ചിയില്‍ നിന്ന് നാളെ അവസാന ഫ്ലൈറ്റ്
കൊച്ചി : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചി ബ്രോഡ് വേ അടയ്ക്കുന്നു. ഈ മാസം 23 നും 24
കാസര്‍കോട്ട് കടകള്‍ തുറന്നു ; കളക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു ;10 പേര്‍ക്കെതിരെ കേസ് ; ജില്ലയില്‍ കനത്ത ജാഗ്രത
കാസര്‍കോട് : കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശം ലംഘിച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ രാവിലെ കടകള്‍
സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ ; ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തിയാല്‍ മതി ; ശനിയാഴ്ചകളില്‍ അവധി
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം. ഓഫീസില്‍ ജീവനക്കാരുടെ എണ്ണം പകുതിയാക്കും. ഓരോ ദിവസവും പകുതി ജീവനക്കാര്‍ ഓഫീസില്‍ എത്തിയാല്‍
തമിഴ്‌നാടും കര്‍ണാടകവും കേരള അതിര്‍ത്തി അടച്ചു ; മുംബൈയില്‍ കടകള്‍ അടച്ചിടാന്‍ നിര്‍ദേശം ; കടുത്ത നിയന്ത്രണങ്ങള്‍
തിരുവനന്തപുരം : കോവിഡ് രാജ്യത്ത് വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. തമിഴ്‌നാടും കര്‍ണാടകവും കേരളവുമായുള്ള അതിര്‍ത്തികള്‍ അടച്ചു.
ചന്ദ്രികപത്രത്തില്‍ 10 കോടി രൂപ നിക്ഷേപിച്ച് കളളപ്പണം വെളുപ്പിച്ചെ- ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്തു
കൊച്ചി: കളളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു. ചന്ദ്രിക ദിനപത്രത്തില്‍ 10 കോടി രൂപ
ക്ഷേത്രങ്ങള്‍ക്ക് മിനിമം കൂലി ; ക്ഷേത്രം വ്യാപാര സ്ഥാപനമോ അല്ല.- ഹിന്ദുഐക്യവേദി, ഇതര മതസ്ഥാപനങ്ങളെ ഒഴിവാക്കിയതില്‍ സംശയം
തൃശൂര്‍: സംസ്ഥാനത്തെ സ്വകാര്യ ക്ഷേത്രങ്ങളിലെ മേല്‍ശാന്തി അടക്കമുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് മിനിമം കൂലി നിശ്ചയിച്ചുള്ള വിജ്ഞാപനം തൊഴില്‍ വകുപ്പ് പിന്‍വലിക്കണമെന്ന്
പെട്രോളിന് 2014 ല്‍ അടിസ്ഥാന വില 47 – 2020 ല്‍ അടിസ്ഥാന വില 32 പെട്രോളിലെ കൊള്ളയടി ഇങ്ങനെ 2014 ല്‍ കേന്ദ്ര നികുതി 10 രൂപ സംസ്ഥാന നികുതി – 11 രൂപ 2020 ല്‍ നികുതി കേന്ദ്ര നികുതി – 20, സംസ്ഥാന നികുതി 15 രൂപ
എണ്ണവില കുറയാത്തതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് സംസ്ഥാന-കേന്ദ്രസര്‍ക്കാറുകള്‍ പിരിച്ചെടുക്കുന്ന ഉയര്‍ന്ന നികുതിയാണ്. 2014 മെയില്‍ 47.12 രൂപക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍