
കൊവിഡിന്റെ പശ്ചാത്തലത്തില് സ്വകാര്യ ആശുപത്രികള് നഴ്സുമാര്ക്ക് ശമ്ബളം കൊടുക്കാതിരിക്കുകയോ പിരിച്ചുവിടല് പോലുള്ള നടപടികള് എടുക്കുകയോ പാടില്ലെന്ന് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് വ്യക്തമാക്കിയിരുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തില് സ്വകാര്യ ആശുപത്രികള് നഴ്സുമാര്ക്ക് ശമ്ബളം കൊടുക്കാതിരിക്കുകയോ പിരിച്ചുവിടല് പോലുള്ള നടപടികള് എടുക്കുകയോ പാടില്ലെന്ന് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് വ്യക്തമാക്കിയിരുന്നു.
മലപ്പുറം: റേഷന് കടകള് വഴിയോ മറ്റേതെങ്കിലും സര്ക്കാര് സംവിധാനങ്ങള് വഴിയോ സ്ഥിരംമദ്യപാനികള്ക്ക് സര്ക്കാര് മദ്യലഭ്യത ഉറപ്പുവരുത്തണമെന്ന് മുസ്ലീം യൂത്ത് ലീഗ്
കൊല്ലം: അന്നം വിളമ്ബിയവരെ അവര് നന്ദിയോടെ നോക്കി നിന്നു, പിന്നെ ആര്ത്തിയോടെ കഴിച്ചു. ഇന്നലെ ശാസ്താംകോട്ടയിലെ കുരങ്ങുകള്ക്ക് ഉണ്ട് നിറഞ്ഞതിന്റെ
തൊടുപുഴ : ഇടുക്കിയില് കോവിഡ് സ്ഥിരികരിച്ച പൊതുപ്രവര്ത്തകന്റെ റൂട്ട്മാപ്പ് തയ്യാറാക്കല് ജില്ലാ ഭരണകൂടത്തിന് വെല്ലുവിളിയാകുന്നു. ജില്ലയിലെ മുതിര്ന്ന നേതാവ് സംസ്ഥാനത്തെ
കൊല്ലം; കൊറോണ വൈറസ് സ്ഥിരീകരിക്കാത്ത സംസ്ഥാനത്തെ ഏക ജില്ലയാണ് കൊല്ലം. എന്നാല് വിദേശത്തുനിന്നു വരുന്നവര്ക്ക് ജില്ലയില് ഒളിച്ചിരിക്കാന് അവസരം ഉണ്ടാകുമെന്ന് കരുതരുത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ് കാലയളവില് അനധികൃത മദ്യക്കച്ചവടം നടത്തിയാല് കര്ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്സൈസ് കമ്മീഷണര് രംഗത്ത്.
ന്യൂഡല്ഹി: കൊറോണയും ലോക്ക്ഡൗണും സൃഷ്ടിക്കുന്ന സാമ്ബത്തിക ആഘാതം പരിഹരിക്കാന് കേന്ദ്രസര്ക്കാര് സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ചതില് പ്രതികരണവുമായി കോണ്ഗ്രസ് നേതാവ് രാഹുല്
കറാച്ചി: ലോകമാകെ മരണതാണ്ഡവമാടുന്ന കോവിഡ് വൈറസ് പാക്കിസ്ഥാനെയും വിറപ്പിക്കുന്നു. നിലവില് ആയിരത്തോളം പേര് രോഗബാധിതരാവുകയും 7പേര് മരിക്കയും ചെയ്തതോടെ പാക്കിസ്ഥാനില്
പാലക്കാട് : കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന സാനിറ്റൈസര് കുടിച്ച് ഒരാള് മരിച്ചു. റിമാന്ഡ് തടവുകാരനായ മുണ്ടൂര് സ്വദേശി രാമന്കുട്ടിയാണ് മരിച്ചത്.
കൊച്ചി: തെര്മല് സ്കാനറില് പരിശോധിച്ചപ്പോള് നെഗറ്റിവ് ആണ് കണ്ടത്, കൊറോണയില്ലെന്നാണോ അതിനര്ഥം? എറണാകുളം ജില്ലാ ഭരണകൂടം നടത്തിയ ഡോക്ടര് ഓണ്
കൊച്ചി : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചി ബ്രോഡ് വേ അടയ്ക്കുന്നു. ഈ മാസം 23 നും 24
കാസര്കോട് : കോവിഡ് ബാധയുടെ പശ്ചാത്തലത്തില് സര്ക്കാര് പുറപ്പെടുവിച്ച നിര്ദേശം ലംഘിച്ച് കാസര്കോട് പുതിയ ബസ് സ്റ്റാന്ഡില് രാവിലെ കടകള്
തിരുവനന്തപുരം : സര്ക്കാര് ജീവനക്കാര്ക്ക് നിയന്ത്രണം. ഓഫീസില് ജീവനക്കാരുടെ എണ്ണം പകുതിയാക്കും. ഓരോ ദിവസവും പകുതി ജീവനക്കാര് ഓഫീസില് എത്തിയാല്
തിരുവനന്തപുരം : കോവിഡ് രാജ്യത്ത് വ്യാപകമായി പടരുന്ന പശ്ചാത്തലത്തില് സംസ്ഥാനങ്ങള് നിയന്ത്രണങ്ങള് കര്ശനമാക്കുന്നു. തമിഴ്നാടും കര്ണാടകവും കേരളവുമായുള്ള അതിര്ത്തികള് അടച്ചു.
കൊച്ചി: കളളപ്പണം വെളുപ്പിച്ചെന്ന പരാതിയില് മുന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ എന്ഫോഴ്സ്മെന്റ് കേസെടുത്തു. ചന്ദ്രിക ദിനപത്രത്തില് 10 കോടി രൂപ