മനോരമയുടെ ദീപു രേവതിയോട് കലിപ്പ് ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ – “ആ പൂതി മനസീ വച്ചാ മതീ. തക്കാലം മൈക്ക് അടുത്തയാള്‍ക്ക് മൈക്ക് കൊടുക്കൂ…”
മനോരമയുടെ ദീപു രേവതിയോട് കലിപ്പിച്ച്ു- മുഖ്യമന്ത്രി – “ആ പൂതി മനസീ വച്ചാ മതീ. തക്കാലം മൈക്ക് അടുത്തയാള്‍ക്ക് മൈക്ക്
സുഭിക്ഷ പദ്ധതി – 1000 കോഴി- 20 പശു – 50 ആട് ഇവയുള്ള ഫാമുകള്‍ക്ക് പെര്‍മിറ്റ് വേണ്ട
1000 കോഴികളെയും 20 പശുക്കളെയും 50 ആടുകളെയും വളര്‍ത്തുന്ന ഫാമുകള്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ല. ‘സുഭിക്ഷ’ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇളവ് നല്‍കിയത്.
മുഖ്യമന്ത്രി വിജയന്‍ വി്‌ളിച്ച് സഹായിക്കണം എന്ന് പറഞ്ഞു – പാലം പണിയാന്‍ പണം അനുവദിക്കേണ്ട – മറുപടി കൊടുത്ത് ശ്രീധരന്‍ – ഊരാളുങ്കല്‍ രമേശിനെ പണി ഏല്‍പ്പിച്ചു
പാലാരിവട്ടം പുനര്‍നിര്‍മ്മാണത്തിനു സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു പണം തരേണ്ടതില്ലെന്ന് ഇതിന്റെ ചുമതല ഏറ്റെടുക്കാമെന്ന് സമ്മതിച്ച ഇ.
ആറുമാസം കൊണ്ട് ഹെലികോപ്റ്റര്‍ പറന്നത് അഞ്ച് തവണ – വാടക ചെലവ് – പ്രതിമാസം 173 ലക്ഷം
തിരുവനന്തപുരം : സംസ്ഥാന പോലീസിനെന്ന പേരില്‍ ഹെലിക്കോപ്ടര്‍ വാടകയ്ക്ക് എടുത്ത വകയില്‍ സര്‍ക്കാരിന് നഷ്ടം കോടികള്‍. ആറ് മാസത്തിനുള്ളില്‍ വെറും
പാലാരിവട്ടംപാലം പൊളിച്ചുപണിയാം – അഭിഷേക് സിംഗിന്റെ വാദങ്ങള്‍ തള്ളി – വേണുഗോപാലിന്റെ വാദം അംഗീകരിച്ച് വിധി
ന്യൂഡല്‍ഹി: പാലാരിവട്ടം പാലം പൊളിച്ച് പണിയാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്‍കി. പാലം പൊളിക്കുന്നതിന് മുമ്ബ് ഭാരപരിശോധന നടത്തണം
ജോസ് കെ മാണിക്ക് ടാസ്‌ക് കൊടുത്ത് സിപിഎം – ” വര്‍ഷങ്ങളായി കടുത്ത ഇടതുവിരോധികളായ രണ്ടില വോട്ടര്‍മാരോട് യുഡിഎഫ് വിട്ട സാഹചര്യം ബോധ്യപ്പെടുത്തണം ‘
തിരുവനന്തപുരം : സെപ്റ്റംബര്‍ 30നകം ജോസ് കെമാണിയേയും കൂട്ടരേയും എല്‍ഡിഎഫില്‍ എടുത്തേക്കും. ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് എത്തിക്കാനുള്ള എല്ലാവിധ
‘മിനി പാകിസ്താന്‍’ പ്രയോഗം; ശിവസേന എം.പി സഞ്ജയ് റൗട്ട് മാപ്പ് പറയണമെന്ന് ബിജെപി
അഹമ്മദാബാദ്: അഹമ്മദാബാദിനെ ‘മിനി പാകിസ്താന്‍’ എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ ശിവസേന എം.പി സഞ്ജയ് റൗട്ടിനെതിരെ ബി.ജെ.പി. സഞ്ജയ് ഗുജറാത്തിലെയും അഹമ്മദാബാദിലെയും
ബിനീഷ് ചെയ്തത് തൂക്കികൊല്ലേണ്ട കുറ്റമെങ്കില്‍ തൂക്കി കൊല്ലട്ടെ- ചെന്നിത്തല തെളിവുകള്‍ ഹാജരാക്കട്ടെ – മകന്റെ കാര്യത്തില്‍ മറുപടിയുമായി കോടിയേരി
തിരുവനന്തപുരം: ബിനീഷ് കോടിയേരി തെറ്റുചെയ്‌തെങ്കില്‍ ശിക്ഷിക്കപെടട്ടെ എന്നും തൂക്കികൊല്ലേണ്ട കുറ്റമാണ് ചെയ്തതെങ്കില്‍ തൂക്കി കൊല്ലട്ടെ എന്നും ആരും സംരക്ഷിക്കാന്‍ പോകുന്നില്ലെന്നും
രണ്ടിലയുമായി ജോസ് പക്ഷം യുഡിഎഫില്‍ വേണ്ട – ജോസഫിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ ഇങ്ങനെ – ഇനി കുട്ടനാട് സീറ്റ്
തിരുവനന്തപുരം : രണ്ടില ചിഹ്നം ജോസ് പക്ഷത്തിന് ലഭിച്ചതോടെ പുതിയ തന്ത്രങ്ങളാണ് ജോസഫ് ആവിഷ്‌കരിച്ചിരിക്കുന്നത്.് സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ ഇപ്പോള്‍ കുട്ടനാട്
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ബമ്പര്‍ സമ്മാനമായ സ്വിഫ്റ്റ് കാറിന്റെ താക്കോല്‍ അങ്കമാലി എം.എല്‍.എ. റോജി എം. ജോണ്‍ വിജയി പാര്‍വ്വതി സമ്മാനിച്ചു.
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7
പി ജെ ജോസഫും വേണം ! രണ്ടില ജോസും വേണം ! തലപുകഞ്ഞ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും – ഇപ്പോ വന്നാലെടുക്കാമെന്ന് സിപിഎമ്മും – രണ്ടില ചിഹ്നത്തില്‍ ജയിച്ചവരുടെ യോഗം ിളിച്ച് ജോസ് കെ മാണി
രണ്ടില ചിഹ്നത്തില്‍ മത്സരിച്ചുവിജയിച്ച് പ്രാദേശിക ജനപ്രതിനിധികളായവരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജോസ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ്
അക്രമികളെ ജനയുഗം ലേഖകന്‍ തിരിച്ചറിഞ്ഞു ; ഏഴ് കുറ്റവാളികളെ കരിമണ്ണൂര്‍ പോലീസ് പിടികൂടി
തൊടുപുഴ : ജനയുഗം ജില്ലാ ലേഖകന്‍ ജോമോന്‍ വി. സേവ്യറിനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതികളെ കരിമണ്ണൂര്‍ പോലീസ് പിടികൂടി.
ബസ് ഓണ്‍ ഡിമാന്റ് വിജയിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ് ഓണ്‍ ഡിമാന്റുമായി ജീവനക്കാര്‍. സ്ഥിരം യാത്രക്കാരെ ജീവനക്കാര്‍ കണ്ടെത്തും. കുറഞ്ഞത് 40 പേരെങ്കിലും ഒരു റൂട്ടിലേക്ക്
ജ്യോതിരാദിത്യ സിന്ധ്യയെ പ്പോലെ കബില്‍ സിബലും നബി ആസാദും വരണം – കേന്ദ്രമന്ത്രി
ന്യുഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതയില്‍ മുതലെടുപ്പ് നീക്കവുമായി ബി.ജെ.പി. നേതൃത്വവുമായി അഭിപ്രായ ഭിന്നത പ്രകടിപ്പിച്ച ഗുലാം നബി ആസാദ്,
‘മഹാദേവന്റെ കൃപയാല്‍ ക്ഷേത്ര ഭരണക്കാര്‍ക്കുള്ള അവസാന വിധിയും നല്‍കിക്കഴിഞ്ഞു’ ; മരട് ഉള്‍പ്പടെ സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച ജസ്‌റ്റിസ് അരുണ്‍ മിശ്ര നാളെ വിരമിക്കുന്നു
ന്യൂഡല്‍ഹി: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവും, പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷയായി വിധിച്ച സുപ്രീംകോടതി