17കാരി പ്രസവിച്ചു – അയല്‍വാസിയായ 20 വയസുള്ള സമദ് ജയിലിലായി – സംഭവം നടന്ന് ഇടുക്കിയില്‍
കോട്ടയം: സഹപാഠിയുടെ സൗഹൃദം അതിരുവിട്ടു, 18 കാരി ആണ്‍കുഞ്ഞിന് ജന്മം നല്കി. ഇരുപതുകാരനെ ഇടുക്കി സി.ഐ ബി.ജയന് അറസ്റ്റ് ചെയ്തു.
പാസ്വാന് വിടവാങ്ങി – ശിവസേനയും അകാലിദളും ഇപ്പോള്‍ ഇല്ല – മോദിയുടെ 51 അംഗ ക്യാബിനറ്റില്‍ ഇനി ഉള്ളത് ബിജെപിക്കാര്‍ മാത്രം
ന്യൂഡല്‍ഹി: ലോക് ജന്‍ശക്തി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്റെ മരണത്തോടെ എന്‍.ഡി.എ സര്‍ക്കാരിന്റെ ക്യാബിനറ്റില്‍ ബി.ജെ.പി ഇതര
സെലീനയെ പിടികൂടിയോ ? തൊടുപുഴക്കാരുടെ ചോദ്യം ഇങ്ങനെ – ലഹരിക്ക് അടിമപ്പെട്ട് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് അക്രമിക്കുന്നു
സെലീന ആര് ? തൊടുപുഴയില്‍ കോവിഡിനേക്കാള്‍ ഭയം സെലീനയെ . തൊടുപുഴ പോലീസ് സ്റ്റേഷന്, സിവില്‍ സ്റ്റേഷന്, മുനിസിപ്പാലിറ്റി, തുടങ്ങിയ
പി എസ് സി വഴി ജോലി ലഭിച്ചില്ല – എം എസ് സി കെമിസ്ട്രി ഫസ്റ്റ് ക്ലാസുകാരി റ്റോബിയ മാത്യു വഴിയോരത്ത് തേങ്ങാക്കച്ചവടം തുടങ്ങി
ലോക്ഡൗണ്‍ കാലത്തെ വിരസതയകറ്റാന്‍ തുടങ്ങിയ വഴിയോര കച്ചവടം നടത്തി റ്റോബിയ മാത്യു. യുവതലമുറ തോറ്റുകൊടുക്കാന്‍ തയ്യാറല്ലായെന്ന് കാട്ടിയാണ് പനമരം കാപ്പുചാല്‍
19 സെന്റ് ഭൂമി + വീട് – ഒരു തരി സ്വര്‍ണ്ണം ഇല്ല – ഭാര്യയുടെ കയ്യില്‍ – 22 ലക്ഷം ; ജലീലിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ
കൊച്ചി: മന്ത്രി കെ.ടി ജലീല്‍ തന്റെ സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ വെളിപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസില്‍ ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റിന്റെ ആവശ്യപ്രകാരമാണ്
പണിയില്ലാതെ കൊവിഡ്മൂലം മടങ്ങിയെത്തിയവര്‍-3,63,500 – പ്രവാസി മലയാളികള്‍ -27 ലക്ഷം, –
നോര്‍ക്കയുടെ കണക്കനുസരിച്ച് ഇങ്ങനെ അലയുന്നത് 1.67 ലക്ഷം പേര്. ഡ്രീം കേരള പദ്ധതിയുടെ ഭാഗമായി ഇവര്‍ക്ക് വ്യവസായവും വ്യാപാരവും തുടങ്ങാന്‍
കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ ഇടുക്കി ജില്ലയ്ക്കും പ്രാതിനിധ്യം
തൊടുപുഴ: രാജ്യത്ത് ആദ്യമായി രൂപീകരിച്ച കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി കിസാന്‍സഭ ദേശീയ സമിതി അംഗം മാത്യു വര്‍ഗീസ്
‘സാറയുടെ കൈയില്‍ കൊടുത്തു’: ആരാണ് സാറ? – വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ അറസ്റ്റ് തന്നെ
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലും തമ്മിലുളള വാട്സാപ്പ് സന്ദേശങ്ങള്‍ ഇങ്ങനെ:
മെന്‍സ് റൈറ്റ് നേതാവ് നാഗരാജന്റെ പരാതി – ശ്രീലക്ഷ്മി അറയ്ക്കല്‍ കുടുങ്ങും
തിരുവനന്തപുരം : യുവജനങ്ങളെ വഴിതെറ്റിക്കുന്ന വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നു എന്ന പരാതിയില്‍ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബര്‍ പൊലീസ് കേസെടുത്തു.
ആന്റണി രാജുവിനെ കൂടെ കൂട്ടാന്‍ തന്ത്രങ്ങളുമായി ജോസ് കെ മാണി -എന്‍സിപിയുടെ കുട്ടനാടും മന്ത്രി രാമകൃഷ്ണന്റെ പേരാമ്പ്രയും ഇരിങ്ങാലക്കുടയും എല്‍ഡിഎഫ് വിട്ടുകൊടുക്കില്ല – ധാരണകള്‍ ഇങ്ങനെ
സീറ്റുകള്‍ സംബന്ധിച്ചുള്ള ഏകദേശ ധാരണ എല്‍എഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്, കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി
പിണറായിയുടെ 144 ഫലം കണ്ടു – കോവിഡ് രോഗികള്‍ കുറഞ്ഞു – രോഗമുക്തരാവുന്നവരുടെ എണ്ണം വര്‍ധിച്ചു
തിരുവന്തപുരം : സംസ്ഥാനത്തെ 14 ജില്ലകളിലും കളക്ടര്‍മാരുടെ നിബന്ധനകള്‍ക്ക് അനുസരിച്ച് 144 പ്രഖ്യാപിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയ്ന്റെ തീരുമാനത്തിന് ഫലം
വിജയസാധ്യതയുള്ള വനിതകള്‍ ‘നോ’ പറയുന്നു – തീവ്രപരിശ്രമവുമായി രാഷ്ട്രീയ നേതാക്കള്‍-
കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പില്‍ വനിതാ വാര്‍ഡുകള്‍ ഏതൊക്കെയെന്ന് ഇലക്ഷന് കമ്മീഷന് നറുക്കെടുപ്പിലൂടെ തീരുമാനിച്ചിരിക്കുകയാണ്. അതനുസരിച്ച് ഏറ്റവും വേഗത്തില്‍ മികച്ച
കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം; – മാസ്ക് ധരിച്ച് അഞ്ച് കിലോമീറ്റര്‍ ശബരി മലകയറിയാല്‍ ഹൃദയാഘാതം വരെ സംഭവിക്കാം,- ഭക്തര്‍ക്ക് മാസ്ക് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍
തിരുവനന്തപുരം : കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ ശബരിമലയില്‍ ദര്‍ശനം നടത്തുന്ന ഭക്തര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇത് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന
14 സ്ഥലത്ത് ഒരേ സമയം റെയ്ഡ് – ഡി കെ ശിവകുമാറിന്റെ വീട്ടിലെ റെയ്ഡ്; സി ബി ഐ പിടിച്ചത് 50 ലക്ഷം
ബംഗളുരു: അനധികൃത സ്വത്ത് സമ്ബാദനത്തിനും അഴിമതി കേസുകളിലും അന്വേഷണം നേരിടുന്ന കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ പക്കല്‍ നിന്നും
യുപി ; പ്രതികള്‍ക്ക് കടുത്ത ശിക്ഷ – ഇരയുടെ കുടുംബത്തിന് വീടും 25 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും – ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി
ലക്നൗ: യുപിയിലെ അമ്മമാരെയും പെണ്മക്കളെയും ദ്രോഹിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അവരുടെ നാശം ഉറപ്പാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥി. ഭാവിയില്‍ ഒരു