×
‘മന്ത്രിയാണ് താങ്കള്‍ തന്ത്രിയല്ല – ആചാരങ്ങള്‍ക്ക് മാറ്റം വരുത്താന്‍ കടകംപള്ളി മനയില്‍ സുരേന്ദ്രന്‍ തന്ത്രി തീരുമാനിക്കേണ്ടതില്ല – ബി.ജെ.പി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് വരുന്ന നവരാത്രി ഘോഷയാത്രയിലെ ആചാരങ്ങള്‍ക്ക് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് ബി.ജെ.പി

സമൂസയും പഫ്‌സും വാങ്ങിയ ശേഷം പല്ലിയുടെ തലയിട്ടു; കടക്കാരെ ഭീഷണിപ്പെടുത്തി – യുവാക്കള്‍ പിടിയില്‍

കൊച്ചി : മുളന്തുരുത്തി, അരയന്‍കാവ് എന്നിവിടങ്ങളിലെ ബേക്കറികളില്‍ നിന്ന് പഫ്‌സ്, സമൂസ എന്നിവ വാങ്ങിയ ശേഷം പല്ലിയുടെ തലയും മറ്റും

കോട്ടയം ലോക്‌സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റും നിയമസഭയില്‍ 15 സീറ്റും എക്കാലവും വേണം- ജോസ്‌മോന്റെ ചര്‍ച്ചകള്‍ അലസുമോ ?

കോട്ടയം : കോട്ടയം ലോക്‌സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റും, പാലാ, ഇടുക്കി, കാഞ്ഞിരപ്പിള്ളി എന്നീ മണ്ഡലങ്ങളും എക്കാലവും ഞങ്ങള്‍ക്ക്

ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവിലാണോയെന്ന് അറിയില്ല – കോടതിയില്‍ ഹാജരാകണം – ഷാഹിദ കമാല്‍

തിരുവനന്തപുരം: അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ചുവെന്ന കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്‌മിയും ഒപ്പമുണ്ടായിരുന്ന ദിയ സനയും ശ്രീലക്ഷ്‌മി

17കാരി പ്രസവിച്ചു – അയല്‍വാസിയായ 20 വയസുള്ള സമദ് ജയിലിലായി – സംഭവം നടന്ന് ഇടുക്കിയില്‍

കോ​ട്ട​യം​:​ ​സ​ഹ​പാ​ഠി​യു​ടെ​ ​സൗ​ഹൃ​ദം​ ​അ​തി​രു​വി​ട്ടു,​ 18​ ​കാ​രി​ ​ആ​ണ്‍​കു​ഞ്ഞി​ന് ​ജ​ന്മം​ ​ന​ല്‌കി.​ ​ഇ​രു​പ​തു​കാ​ര​നെ​ ​ഇ​ടു​ക്കി​ ​സി.​ഐ​ ​ബി.​ജ​യ​ന്‍​ ​അ​റ​സ്റ്റ് ​ചെ​യ്തു.​

പാസ്വാന്‍ വിടവാങ്ങി – ശിവസേനയും അകാലിദളും ഇപ്പോള്‍ ഇല്ല – മോദിയുടെ 51 അംഗ ക്യാബിനറ്റില്‍ ഇനി ഉള്ളത് ബിജെപിക്കാര്‍ മാത്രം

ന്യൂഡല്‍ഹി: ലോക് ജന്‍ശക്തി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്റെ മരണത്തോടെ എന്‍.ഡി.എ സര്‍ക്കാരിന്റെ ക്യാബിനറ്റില്‍ ബി.ജെ.പി ഇതര

സെലീനയെ പിടികൂടിയോ ? തൊടുപുഴക്കാരുടെ ചോദ്യം ഇങ്ങനെ – ലഹരിക്ക് അടിമപ്പെട്ട് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് അക്രമിക്കുന്നു

സെലീന ആര് ? തൊടുപുഴയില്‍ കോവിഡിനേക്കാള്‍ ഭയം സെലീനയെ . തൊടുപുഴ പോലീസ് സ്‌റ്റേഷന്‍, സിവില്‍ സ്‌റ്റേഷന്‍, മുനിസിപ്പാലിറ്റി, തുടങ്ങിയ

പി എസ് സി വഴി ജോലി ലഭിച്ചില്ല – എം എസ് സി കെമിസ്ട്രി ഫസ്റ്റ് ക്ലാസുകാരി റ്റോബിയ മാത്യു വഴിയോരത്ത് തേങ്ങാക്കച്ചവടം തുടങ്ങി

ലോക്ഡൗണ്‍ കാലത്തെ വിരസതയകറ്റാന്‍ തുടങ്ങിയ വഴിയോര കച്ചവടം നടത്തി റ്റോബിയ മാത്യു. യുവതലമുറ തോറ്റുകൊടുക്കാന്‍ തയ്യാറല്ലായെന്ന് കാട്ടിയാണ് പനമരം കാപ്പുചാല്‍

19 സെന്റ് ഭൂമി + വീട് – ഒരു തരി സ്വര്‍ണ്ണം ഇല്ല – ഭാര്യയുടെ കയ്യില്‍ – 22 ലക്ഷം ; ജലീലിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

കൊച്ചി: മന്ത്രി കെ.ടി ജലീല്‍ തന്റെ സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ വെളിപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസില്‍ ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരമാണ്

പണിയില്ലാതെ ​കൊ​വി​ഡ്മൂ​ലം​ ​മ​ട​ങ്ങി​യെ​ത്തി​യ​വ​ര്‍​-3,63,500 – പ്രവാസി മ​ല​യാ​ളി​ക​ള്‍​ ​-27​ ​ല​ക്ഷം, –

നോ​ര്‍​ക്ക​യു​ടെ​ ​ക​ണ​ക്ക​നു​സ​രി​ച്ച്‌ ​ഇ​ങ്ങ​നെ​ ​അ​ല​യു​ന്ന​ത് 1.67​ ​ല​ക്ഷം​ ​പേ​ര്‍. ഡ്രീം​ ​കേ​ര​ള​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ഇ​വ​ര്‍​ക്ക് ​വ്യ​വ​സാ​യ​വും​ ​വ്യാ​പാ​ര​വും​ ​തു​ട​ങ്ങാ​ന്‍​

കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ ഇടുക്കി ജില്ലയ്ക്കും പ്രാതിനിധ്യം

തൊടുപുഴ: രാജ്യത്ത് ആദ്യമായി രൂപീകരിച്ച കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി കിസാന്‍സഭ ദേശീയ സമിതി അംഗം മാത്യു വര്‍ഗീസ്

‘സാറയുടെ കൈയില്‍ കൊടുത്തു’: ആരാണ് സാറ? – വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ അറസ്റ്റ് തന്നെ

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലും തമ്മിലുളള വാട്സാപ്പ് സന്ദേശങ്ങള്‍ ഇങ്ങനെ: 

മെന്‍സ് റൈറ്റ് നേതാവ് നാഗരാജന്റെ പരാതി – ശ്രീലക്ഷ്മി അറയ്ക്കല്‍ കുടുങ്ങും

തിരുവനന്തപുരം : യുവജനങ്ങളെ വഴിതെറ്റിക്കുന്ന വീഡിയോ നിര്‍മ്മിച്ച്‌ പ്രചരിപ്പിക്കുന്നു എന്ന പരാതിയില്‍ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബര്‍ പൊലീസ് കേസെടുത്തു.

ആന്റണി രാജുവിനെ കൂടെ കൂട്ടാന്‍ തന്ത്രങ്ങളുമായി ജോസ് കെ മാണി -എന്‍സിപിയുടെ കുട്ടനാടും  മന്ത്രി രാമകൃഷ്ണന്റെ പേരാമ്പ്രയും ഇരിങ്ങാലക്കുടയും എല്‍ഡിഎഫ് വിട്ടുകൊടുക്കില്ല – ധാരണകള്‍ ഇങ്ങനെ

സീറ്റുകള്‍ സംബന്ധിച്ചുള്ള ഏകദേശ ധാരണ എല്‍എഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി

പിണറായിയുടെ 144 ഫലം കണ്ടു – കോവിഡ് രോഗികള്‍ കുറഞ്ഞു – രോഗമുക്തരാവുന്നവരുടെ എണ്ണം വര്‍ധിച്ചു

തിരുവന്തപുരം : സംസ്ഥാനത്തെ 14 ജില്ലകളിലും കളക്ടര്‍മാരുടെ നിബന്ധനകള്‍ക്ക് അനുസരിച്ച് 144 പ്രഖ്യാപിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയ്‌ന്റെ തീരുമാനത്തിന് ഫലം

Page 29 of 77 1 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 77
×
Top