മനോരമയുടെ സര്‍വ്വേ ശരിയാകുമോ ? ബേപ്പൂരില്‍ മരുമകന്‍ പരാജയപ്പെടില്ലെന്ന് യുഡിഎഫുകാരും – കേരളം വീണ്ടും ഇടത്തേക്കോ ?
കേരളത്തില്‍ മനോരമ ചാനലില്‍ 73 സീറ്റുകള്‍ പ്രവചിച്ചതില്‍ 38 സീറ്റുകള്‍ യുഡുിഎഫിന് ലഭിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇതില്‍ പിണറായി
പോക്‌സോ കേസിലെ പ്രതിയെ വിവാഹം കഴിച്ചാലും കേസ് തീരില്ല – ഹൈക്കോടതി ആദ്യം നല്‍കിയ ഉത്തരവ് പിന്‍വലിച്ചു
കൊച്ചി : പീഡനക്കേസുകളില്‍ ഇരകളെ പ്രതികള്‍തന്നെ വിവാഹം കഴിച്ചതിന്റെ പേരില്‍ റദ്ദാക്കിയ പോക്സോ കേസുകളില്‍ വിധി പിന്‍വലിച്ചു. സമാനമായ അഞ്ചു
“സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാകുമോ” , ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: കൊവിഡ് അവലോകനയോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിന് ശേഷം തുടര്‍ഭരണം ഉണ്ടാകുമോ എന്ന് ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകന് മുഖ്യമന്ത്രിയുടെ ചിരിയോടെയുള്ള മറുപടി. തുടര്‍
“പരാതി നല്‍കിയിട്ട് തിരിഞ്ഞ് നോക്കിയില്ല; ” പോലിസിനെതിരേ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ
തിരുവനന്തപുരം: മ്യൂസിയം പോലിസിനെതിരേ പരാതിയുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ഓണ്‍ലൈന്‍ സാമ്ബത്തിക തട്ടിപ്പിനിരയായ സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലിസ് അവഗണിച്ചെന്നാണ്
പി ജെ വീണ്ടും ചെയര്‍മാനായി – 71 അംഗ ഹൈ പവര്‍ കമ്മിറ്റി –
പി.ജെ.ജോസഫ് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ തൊടുപുഴ : പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് വിഭാഗവും പി.സി. തോമസിന്റെ നേതൃത്വത്തിലുള്ള
ഫിജിക്കാർട്ടിന്റെ കോർപ്പറേറ്റ് ഓഫീസ് നിർമ്മാണോദ്‌ഘാടനം ചെയർമാൻ ബോബി നിർവഹിച്ചു .
ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഇ കൊമേഴ്‌സ് സംരംഭമായ ഫിജിക്കാർട്ടിന്റെ കോർപ്പറേറ്റ് ഓഫീസ് സമുച്ചയത്തിന്റെ നിർമ്മാണോദ്‌ഘാടനം ചെയർമാൻ ബോബി നിർവഹിച്ചു
‘ബെവ് ക്യൂ ആപ്പിന് പകരം പുതിയത് ‘ – ഹോം ഡെലിവറി മെയ് 5 ന് ശേഷം
ബെവ്‌കോ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച മുതല്‍ തുടക്കമാകും. ആദ്യ ഘട്ടമായി തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട്
കല്യാണത്തിന് മാറ്റിവച്ച അമ്ബതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി;
കോട്ടയം: സൗജന്യ വാക്‌സിന്‍ ദൗത്യത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി.
സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി (33) കോവിഡ് ബാധിച്ച് മരിച്ചു; രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു
ന്യൂദല്‍ഹി : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു. കൊറോണ വൈറസ്
ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മത്സരിച്ചേക്കും, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ ഇറക്കാന്‍ നീക്കം: പ്രതികരണവുമായി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി വിട്ട് താന്‍ തിരുവനന്തപുരത്തേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ഉമ്മന്‍ചാണ്ടി. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുകയാണെന്നും,
“വിലയുടെ പകുതിയിലധികം നികുതി ” ഇന്ധനവില കുറയണമെന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കട്ടേ – കേന്ദ്രമന്ത്രി
സംസ്ഥാനത്ത് ഇന്ധനവില കുറയണമെന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കട്ടേയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ആകെ വിലയുടെ പകുതിയിലധികം നികുതിയാണ്. ആ
പെണ്‍കുട്ടിയുടെ പാന്റിന്റെ സിപ്പ് തുറക്കുന്നത് ലൈംഗീകാതിക്രമമല്ല – വിവാദ ഉത്തരവുമായി ബോംബെ ഹൈക്കോടതി
മുംബൈ: മാറിടത്തില്‍ പിടിക്കുന്നതെല്ലാം പോക്‌സോപ്രകാരം ലൈംഗീകാതിക്രമമായി കണക്കാക്കാനാകില്ലെന്ന വിവാദ ഉത്തരവിനു പിന്നാലെ വീണ്ടും വിവാദ ഉത്തരവുമായി ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത
സി.എ.ജി. റിപ്പോര്‍ട്ട് കോടതി ഉത്തരവല്ല, സി.എ.ജി.ക്കു മിന്നില്‍ കീഴടങ്ങാനാവില്ല. – തോമസ് ഐസക്
തിരുവനന്തപുരം: സി.എ.ജി. റിപ്പോര്‍ട്ടിനെതിരെ വീണ്ടും ധനമന്ത്രി രംഗത്ത്. സി.എ.ജി. റിപ്പോര്‍ട്ട് കോടതി ഉത്തരവല്ലെന്നും അത് തള്ളാനും കൊള്ളാനും അവകാശമുണ്ടെന്നും തോമസ്
വയനാട്ടില്‍ യുവതിയ്ക്ക് കാട്ടാന ചവിട്ടി മരണം ; പോലീസ,് ഫോറസ്റ്റ്, പഞ്ചാത്ത് അധികാരികള്‍ എന്തുകൊണ്ട് നടപടി എടുത്തില്ലാ – വ്‌ളോഗര്‍ സുജിത് ഭക്തന്റെ ചോദ്യങ്ങള്‍ ഇങ്ങനെ
>തിരുവനന്തപുരം: വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ചതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് വ്‌ളോഗര്‍ സുജിത്ത്
ജേക്കബ് തോമസിന് നല്‍കാനുള്ള 40,88,000 രൂപ അനുവദിച്ച് സര്‍ക്കാര്‍; ശമ്ബളവും ആനുകൂല്യങ്ങളും ലഭിക്കുന്നത് വിരമിച്ച് ഏഴുമാസത്തിന് ശേഷം
തിരുവനന്തപുരം: റിട്ട. ഡിജിപി ജേക്കബ് തോമസ് ഐപിഎസിന് ലഭിക്കാനുള്ള ശമ്ബളവും ആനുകൂല്യങ്ങളും അനുവദിച്ച് സര്‍ക്കാര്‍. മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ മാനേജിംഗ്