റോഷിക്ക് വൈദ്യുതി / ഉന്നത വിദ്യാഭ്യാസം / ഇല്ലെങ്കില്‍ തൊഴില്‍ വകുപ്പ് ; – ആന്റണി രാജുവിന് ഫിഷറീസ് ലഭിച്ചേക്കും.
തിരുവനന്തപുരം : നിരവധി വര്‍ഷങ്ങള്‍ എംഎല്‍എ സ്ഥാനത്ത് ഉണ്ടായിരുന്നുവെങ്കിലും ആദ്യമായി മന്ത്രിമാരാവുന്ന റോഷിയ്ക്ക് വൈദ്യുതി വകുപ്പോ തൊഴില്‍ വകുപ്പോ
പലചരക്ക്, ബേക്കറി കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ – നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇങ്ങനെ
തിരുവനന്തപുരം: ഞായറാഴ്ച അര്‍ധരാത്രിമുതല്‍ നിലവില്‍ വരുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പൊലീസ്. ഇതിനായി 10,000 പൊലീസുകാരെ നിയോഗിച്ചു.
“ടൗട്ടേ” ചുഴലിക്കാറ്റ് അതിതീവ്ര കൊടുങ്കാറ്റായി മാറും; അഞ്ച് സംസ്ഥാനങ്ങളില്‍ രക്ഷാപ്രവര്‍ത്തന സംഘത്തെ നിയോഗിച്ച് കേന്ദ്രം;
ന്യൂഡല്‍ഹി: അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപംകൊണ്ട് ടൗട്ടേ ചുഴലിക്കാറ്റ് രാജ്യത്തെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ടൗട്ടേ ചുഴലിക്കാറ്റ്
തീവ്രവാദിആക്രമണങ്ങളെ അനുകൂലിക്കുന്നവർക്കെതിരെ കേന്ദ്ര സർക്കാർ നടപടിഎടുക്കണം :- സുമേഷ് കൃഷ്ണ
കൊച്ചി : ഇന്ത്യൻ സൈന്യത്തെ പലസ്റ്റീനിലേക്ക് അയക്കണമെന്നു ആവശ്യപ്പെടുന്ന രാഷ്ട്രീയ മത സംഘടനകൾക്കെതിരെ കേന്ദ്രസർക്കാർ നടപടിഎടുക്കണമെന്ന് ഹിന്ദു ഡെമോക്രറ്റിക് അലൈൻസ്
” മനസ്സിലുള്ളത് മുഖത്തും, മുഖത്തുള്ളത് വാക്കിലും പ്രകടിപ്പിക്കുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രകൃതം” – എം പി യായ ബ്രിട്ടാസ് പറയുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണ വിശേഷങ്ങളും കരുതല്‍ കഥകളുമായി മാധ്യമ ഉപദേഷ്ടാവും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. മനോരമ
‘ഇന്ത്യ ഫലസ്തീനെ പിന്തുണയ്ക്കണം’: വീടുകളില്‍ ഐക്യദാര്‍ഢ്യ സംഗമവുമായി ലീഗ്
കോഴിക്കോട്: മര്‍ദിത ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ പെരുന്നാളെന്ന് പാളയം ഇമാം ഷുഹൈബ് മൌലവി പറഞ്ഞു. മുസ്‍ലിം ലീഗിന്‍റെ നേതൃത്വത്തില്‍ വീടുകളില്‍ ഫലസ്തീന്‍
“ലാത്തിക്ക് ബീജമുണ്ടായിരുന്നുവെങ്കില്‍, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു'”; റെക്കോഡുകള്‍ തകര്‍ന്നുവീണ ഗൗരിയമ്മയുടെ ഒറ്റയാള്‍ പോരാട്ടം
അനുഭവങ്ങളുടെ അതിസമ്ബന്നമായ പശ്ചാത്തലത്തില്‍ വളര്‍ന്നുപന്തലിച്ച അസാധാരണവും താരതമ്യമില്ലാത്തതുമായ ജീവിതമാണ് കെ ആര്‍ ഗൗരിയുടേത്. ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ അംഗമായിരുന്നു
പ്ലാവില്‍ കയറി ഇലകള്‍ സംഘടിപ്പിച്ചു പോകുന്ന ഈ ചെറുപ്പക്കാരെ കണ്ടില്ലേ,ഡിവൈഎഫ്‌ഐക്കാരാ.
പ്ലാവില്‍ കയറി ഇലകള്‍ സംഘടിപ്പിച്ചു പോകുന്ന ഈ ചെറുപ്പക്കാരെ കണ്ടില്ലേ,ഡിവൈഎഫ്‌ഐക്കാരാ. പ്ലാവിലകള്‍ സംഘടിപ്പിച്ചുപോകുന്ന യുവാക്കളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച്
കോവിഡ് ബാധിച്ച 53 കാരിയുടെ മൃതദേഹം കുളിപ്പിച്ചു – കേസെടുത്ത് തൃശൂര്‍ കളക്ടര്‍ – ഷാനവാസ്
തൃശൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരികയാണ്. ഇതിനിടെ തൃശ്ശൂരില്‍ നിന്നും നടക്കുന്ന സംഭവം കൂടി പുറത്തുവന്നു. കോവിഡ്
പിണറായിക്ക് കയ്യിടിച്ച് വോട്ടര്‍മാര്‍ ്- സ്വകാര്യ ആശുപത്രി ബില്ലുകള്‍ക്ക് കടിഞ്ഞാണ്‍ – ബില്ല് നിരക്കുകള്‍ ഇങ്ങനെ
കൊച്ചി: കോവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പന്‍ നിരക്കുകള്‍ ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ നടപടി. ചികിത്സച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍
“4 എംഎല്‍എമാര്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിമാരാവാം” – കോവൂരിനും കെ പി മോഹനനും മന്ത്രിസ്ഥാനമില്ല –
തിരുവനന്തപുരം : ഒറ്റ എംഎല്‍എ മാരായ 6 പേരാണ് എല്‍ഡിഎഫില്‍ ഉള്ളത്. ഇതില്‍ കോവൂര്‍ കുഞ്ഞുമോന്റെ പാര്‍ട്ടി എല്‍ഡിഎഫില്‍
‘ അമ്മയുടെ മരണം ‘ – എം വി നികേഷ് കുമാറിന്റെ കുറിപ്പ് വൈറലാകുന്നു
മുന്‍മന്ത്രിയും സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന അന്തരിച്ച എം വി രാഘവന്റെ ഭാര്യ സി വി ജാനകി(80) മരിച്ചത് വോട്ടെണ്ണല്‍
ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുത – പട്ടിണി കിടക്കാനിടവരുന്നവരുടെ പട്ടിക വാര്‍ഡ് സമിതികള്‍ തയ്യാറാക്കണം;
തിരുവനന്തപുരം: ലോക്ഡൗൺ മൂലം സംസ്ഥാനത്ത് ഒരാള്‍ക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുതതെന്നും പട്ടിണി കിടക്കാനിടവരുന്നവരുടെ പട്ടിക വാര്‍ഡ് സമിതികള്‍ തയ്യാറാക്കണമെന്നും
പ്രതീക്ഷകളുമായി റേഷന്‍കാര്‍ഡ് ഉടമകള്‍ – രണ്ടാം പിണറായി സര്‍ക്കാര്‍ ഈ മാസം 20ന് സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാര്‍ ഈ മാസം 20ന് സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ടോടയാണ് കോവിഡ്
വാടക ഇളവ് അനുവദിക്കുക, ലൈസന്‍സ് ഫീസിലെ പിഴ തുകയും ലേറ്റ് ഫീയും ഒഴിവാക്കണം – മര്‍ച്ചന്റ്സ് അസോസിയേഷന്
കോവിഡിന്റെ പേരില്‍ വ്യാപാരികളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന് തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. അധികാരികള്‍ വ്യാപാരികളുടെ ദുരവസ്ഥ മനസിലാക്കി ബാങ്ക്