വസത്രത്തിന് പുറത്ത് മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്‌സോ നിലനില്‍ക്കില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി
ന്യൂഡല്‍ഹി> പോക്‌സോ കേസുമായി ബന്ധപ്പെട്ട ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.വസ്ത്രം മാറ്റാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നത് പോക്‌സോ
ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ കോടതികൾക്ക് ഇടപെടാനാവില്ലെ : സുപ്രീം കോടതി. ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി > ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ ഭരണഘടനാ കോടതികൾക്ക് ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളില്‍ ക്രമക്കേട്
പ്രമുഖന്‍ ആര് ? – മിസ് കേരളയുടെ മരണത്തില്‍ സര്‍വ്വത്ര ദുരൂഹത –
കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ മത്സരയോട്ടം നടന്നതായി പൊലീസ്.
ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട് – ജില്ലാ കലക്‌ടര്‍ ഷീബാ ജോര്‍ജ്
ഇടുക്കി : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം ഞാറാഴ്‌ച അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ റെഡ്
പടക്കങ്ങളുമായി ഷാര്‍ജയിലേക്ക് ; വിമാനത്താവളത്തിലെ പരിശോധനയ്ക്കിടയില്‍ മലയാളി പിടിയില്‍
നെടുമ്ബാശേരി: നാട്ടില്‍ ദീപാവലിയാഘോഷം കഴിഞ്ഞ് മിച്ചം വന്ന പടക്കങ്ങളുമായി വിദേശത്തേക്കു പോകാനെത്തിയ യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി. സെക്യൂരിറ്റി പരിശോധനയില്‍ കരിമരുന്നുകള്‍
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ
തേഞ്ഞിപ്പലം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാകുളത്തെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മോഷണക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റിൽ. എറണാകുളം കൈതാരം സ്വദേശി
നിപ്മറിൽ ഭിന്നശേഷികാർക്ക് തൊഴിൽ പരിശീലനം
തൃശൂര്‍: സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ
” എല്ലാം പിന്നെ പറയാം. ” 15 മാസത്തിന് ശേഷം സ്വപ്‌ന ജയിലില്‍ നിന്ന് വീട്ടിലെത്തി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച ഒന്നാം പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. ജാമ്യ ഉപാധികൾ നടപ്പിലാക്കി കോടതിയിൽ
കെഎസ്‌ആര്‍ടിസി പണിമുടക്ക് നേരിടാന്‍ ഡയസ്‌നോണ്‍; ജോലിക്ക് എത്താത്തവരുടെ ശമ്ബളം പിടിക്കും
തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി (KSRTC) പണിമുടക്ക് നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍.ജോലിക്ക് എത്താത്തവരുടെ ശമ്ബളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.ശമ്ബള പരിഷ്‌കരണം ആവശ്യപ്പെട്ട് ഇന്ന്
10 മണി കഴിഞ്ഞാല്‍ പടക്കം പൊട്ടിക്കരുത്; ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കല്‍ രാത്രി എട്ടുമണി മുതല്‍ പത്തുമണിവരെ മാത്രം. അതിന് ശേഷം പടക്കം പൊട്ടിച്ചാല്‍
കേരളത്തില്‍ ആദ്യമായി കാരവന്‍ ടൂറിസം പദ്ധതിയുമായി ഡോ.ബോബി ചെമ്മണൂര്‍.
കേരളത്തില്‍ ആദ്യമായി കാരവന്‍ ടൂറിസം പദ്ധതിയുമായി ഡോ.ബോബി ചെമ്മണൂരിന്റെ ബോബി ടൂര്‍സ് & ട്രാവല്‍സ്്. സഞ്ചരിക്കുന്ന വാഹനത്തില്‍ കുടുംബമായി താമസിക്കാന്‍
സ്വകാര്യ ചിട്ടി മേഖല നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണം: ചിട്ടി അസോസിയേഷന്‍
തൃശൂര്‍: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ചിട്ടികള്‍ക്ക് രണ്ട് മാസം അവധി അനുവദിച്ചതോടൊപ്പം ഫയലിങ്ങ് ഉള്‍പ്പെടെ നിയമബാധ്യതകള്‍ക്കനുവദിച്ച സമയം സംബന്ധിച്ച്
ജോജു മദ്യപിച്ചിട്ടില്ല; വൈദ്യപരിശോധന ഫലം എത്തി
നടന്‍ ജോജു ജോര്‍ജിന്റെ വൈദ്യപരിശോധന ഫലം പുറത്തുവന്നു. നടന്‍ മദ്യപിച്ചിരുന്നില്ല എന്നാണ് ഫലം. ജോജു മദ്യപിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയതോടെയാണ്
മുല്ലപ്പെരിയാര്‍ വീണ്ടും ഒഴുകി അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടുക്കി ഡാമും തുറന്നേക്കും
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. 3,4 ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. രാവിലെ 7.29 നാണ് ആദ്യ ഷട്ടര്‍
” ആര്യന്‍ ഖാനും മറ്റ് പ്രതികള്‍ക്കും ജാമ്യമില്ല – അന്വേഷണം പരമപ്രധാനമാണ്. ” ഷാരൂഖിനും ഗൗരിഖാനും മകനെ സന്ദര്‍ശിക്കാന്‍ അനുമതി
മുംബൈ: അഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡിനിടെ പിടികൂടിയ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ