പാല്‍ വില 55 രൂപയാക്കണം ; മന്ത്രിക്ക് നിവേദനം നല്‍കി മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്
തിരുവനന്തപുരം: പാല്‍ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മില്‍മ സര്‍ക്കാരിനെ സമീപിച്ചു. ലിറ്ററിന് അഞ്ച് രൂപയെങ്കിലും വര്‍ധിപ്പിക്കണം എന്നാണ് മില്‍മയുടെ ആവശ്യം.
മാറിടങ്ങളില് കാമുകന്റെ പേര് ടാറ്റൂ ചെയ്യാന് എത്താറുണ്ടെന്നു ടാറ്റൂ ആര്ട്ടിസ്റ്റ്
സുജീഷിന്റെ ടാറ്റൂ സ്റ്റുഡിയോയില് എത്തിയവരില് ഏറെയും സെലിബ്രിറ്റികളായിരുന്നു. നിമിഷ സജയന്, മറീന മൈക്കിള്, അമൃത സുരേഷ്, വിദ്യ വിനു മോഹന്,
” കെ റെയിൽ – എം എൽഎ മാർക്ക് ക്ലാസ് ” – 100 കിലോമീറ്റർ വീതം 5 വലിയ കരാറുകൾ നൽകി 3 വർഷം കൊണ്ട് പൂർത്തിയക്കും – എം എൽഎ മാരോട് എം ഡി അജിത് കുമാറിന്റെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ ട്രാക്ക് സ്ഥാപിക്കാനുള്ള മണ്‍ത്തിട്ടകള്‍ പ്രളയമുണ്ടാക്കില്ലെന്നും മഴക്കാലത്ത് വെള്ളത്തെ സമീപത്തെ ഒഴുക്കുള്ള സ്ഥലങ്ങളിലേക്ക് തിരിച്ചുവിടാനുള്ള എന്‍ജിനിയറിംഗ് പ്ലാന്‍ നടപ്പാക്കുമെന്നും
ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്
ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്. വയനാട് ബത്തേരി ഡിപ്പോയിലെ ജീവനക്കാരുടെ
നാളെ മുതല്‍ റേഷന്‍ കടകള്‍ രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകിട്ടു മൂന്നു മുതല്‍ 6.30 വരെയും
തിരുവനന്തപുരം: ഇ പോസ് മെഷീന്‍ സെര്‍വര്‍ പ്രശ്നം പരിഹരിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം പിന്‍വലിച്ചു.
വിധി സ്വാഗതം ചെയ്യുന്നു; പുതിയ ആളുകളെ നിയമിച്ചാല്‍ നല്ല ഭരണമുണ്ടാവുമെന്ന് പ്രതീക്ഷ – ഗോകുലം ഗോപാലന്‍
കോഴിക്കോട് :എസ്‌എന്‍ഡിപി യോഗം തിരഞ്ഞെടുപ്പു സംബന്ധിച്ച് ഹൈക്കോടതിയുടെ വിധി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും പുതിയ ആളുകളെ നിയമിച്ചാല്‍ നല്ലൊരു ഭരണമുണ്ടാവുമെന്ന
10ാം ക്ലാസ് വിദ്യാര്ഥികളായ പെണ്കുട്ടികളെ പീഡിപ്പിച്ച പരാതിയില് സഹോദരങ്ങള്‍ അറസ്റ്റില്‍
പത്തനംതിട്ട: 10ാം ക്ലാസ് വിദ്യാര്ഥികളായ പെണ്കുട്ടികളെ പീഡിപ്പിച്ച പരാതിയില് സഹോദരങ്ങളായ രണ്ടുപേരെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശികളായ
” അനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നത് ചിന്തിക്കുക പോലും ചെയ്യരുതെന്ന് “;ദിലീപിനോട് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി. അനാവശ്യമായ കാര്യങ്ങള്‍
ഞായര്‍ നിയന്ത്രണം – രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ – കള്ളുഷാപ്പുകള്‍ , ഇറച്ചിക്കടകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ പാഴ്സലുകള്‍ക്കായി തുറക്കാം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ആദ്യ ഞായര്‍ നിയന്ത്രണം നാളെ. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഞായറാഴ്ച ഏര്‍പ്പെടുത്തുക. അത്യാവശ്യ കാര്യങ്ങള്‍ക്ക്
പുരോഹിതനെ കോടതി വെറുതെ വിട്ടതിന് പിന്നിലെ കാരണങ്ങള്‍ ചൂണ്ടികാട്ടി സന്തോഷ് പണ്ഡിറ്റ്
പീഡന കേസില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോയെ കോടതി വെറുതെ വിട്ട വിധിയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുകയാണ്. ഈ
രക്ഷിതാക്കളുടെ ആശങ്ക – ഒന്നു മുതല്‍ ഒമ്ബതാം ക്ലാസുകള് വരെ അടച്ചിടുക ; ഓണ്ലൈന് ക്ലാസുകള് തുടരും.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്കൂളുകള് വീണ്ടും അടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് ചേര്ന്ന കോവിഡ് അവലോകന
റോഡുകള് കൃത്യമായി നന്നാക്കിയില്ലെങ്കില് ഉദ്യോഗസ്ഥരെ പ്രതി ചേര്ക്കു – ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില് അതൃപ്തിയറിയിച്ച് കേരള ഹൈക്കോടതി. നന്നായി റോഡ് പണിയാന് അറിയില്ലെങ്കില് എന്ജിനീയര്മാര് രാജിവച്ച് പോകണമെന്ന് ഹൈക്കോടതി
” ഏറെ വികാരനിര്ഭരമായിരുന്നു ആ പറിച്ചുനടീല്. അമ്മ അനുപമയാണോയെന്ന് രണ്ട ്ദിവസത്തിനുള്ള ഡിഎന്എ റിസല്ട്ട് വരും – ” പുത്തന് ഉടുപ്പുകളണിയിച്ചാണ് ആ കുഞ്ഞിനെ ‘അമ്മയും അച്ഛനും:” യാത്രയാക്കിയത്,
അമ്മ അനുപമയാണോയെന്ന് രണ്ട ്ദിവസത്തിനുള്ള ഡിഎന്എ റിസല്ട്ട് വരും തിരുവനന്തപുരം:അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയെന്ന പരാതിയില് അനുപമയുടേതെന്ന് കരുതുന്ന
” ജാതി സംവരണവും – സാമ്പത്തിക സംവരണവും ” LDF സര്ക്കാര് കൈക്കൊണ്ടത് ശരിയായ രീതി – മുഖ്യമന്ത്രി
തിരുവനന്തപുരം > മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കുന്ന സംസ്ഥാന സര്ക്കാര് നയത്തിന്റെ പേരില് വലിയ
ഫിജികാര്ട്ടിന്റെ 59-ാമത് ഫിജി സൂപ്പര്സ്റ്റോര് പ്രവര്ത്തനമാരംഭിച്ചു
കോഴിക്കോട്: ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ഫിജികാര്ട്ടിന്റെ 59-ാമത് ഫിജി സൂപ്പര്സ്റ്റോര് കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപം