×
പി.സി. ജോര്‍ജ് കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റി, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: പി.സി. ജോര്‍ജ് കേസിലെ വീഴ്ചയടക്കമുള്ള സംസ്ഥാനത്തെ ക്രമസമാധാനനില ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രി വൈകി

തൃശൂര്‍ പൂരം വെടിക്കെട്ട് വൈകിട്ട് ഏഴിന്;

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് വൈകിട്ട് ഏഴ് മണിക്ക് നടക്കും. ഇന്ന് പുലര്‍ച്ചെ മൂന്നിന് വെടിക്കെട്ട് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

ഗുജറാത്ത് പിടിച്ച്‌ തരാം, ഒറ്റത്തവണ ഓഫര്‍ മാത്രം !! രാഹുല്‍ ഗാന്ധിക്ക് പ്രശാന്തിന്റെ ഉറപ്പ്,

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയിയെ തുടര്‍ന്ന് പ്രശാന്ത് കിഷോറിന് മനംമാറ്റം. കോണ്‍ഗ്രസിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുമെന്നാണ് ഏകദേശം

” യെസ് ആയാലും നോ ആയാലും വാക്കാലുള്ള ബലാത്സംഗം”WCC ക്കെതിരെയുെ പോലീസിനേതിരെയും ? സെക്‌സ് നേരിട്ട് ചോദിക്കും ? രൂക്ഷമായി പ്രതികരിച്ച് ഹരീഷ് പേരടി

ഒ രു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു തോന്നിയാല്‍ അതു നേരിട്ടു ചോദിക്കുമെന്ന നടന്‍ വിനായകന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച്‌ നടന്‍

ജെബിക്ക് 11 കോടിയുടെ ആസ്തി, കേസുകളില്ല ; റഹീമിന് 35 കേസുകള്‍, സന്തോഷിന് ബാധ്യതയും സ്വത്തും ഇങ്ങനെ

സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജെബി മേത്തറാണ് സ്വത്തിന്റെ കാര്യത്തില്‍ ഏറ്റവും

തൊടുപുഴയിലെ കൊലപാതകം ‘എന്തൊരു പിതാവ് ‘ ശാപവാക്കുകളുമായി വീട്ടമ്മമാര്‍

തൊടുപുഴ: ചീനിക്കുഴിയില്‍ വീടിന് തീവെച്ച്‌ മകന്‍ ഫൈസലിനെയും കുടുംബത്തേയും പിതാവ് കൊലപ്പെടുത്തിയത് കൃത്യമായ ആസുത്രണത്തോടെയെന്ന് പ്രാഥമിക നിഗമനം. മകനും കുടുംബവും

പാല്‍ വില 55 രൂപയാക്കണം ; മന്ത്രിക്ക് നിവേദനം നല്‍കി മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്

തിരുവനന്തപുരം: പാല്‍ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മില്‍മ സര്‍ക്കാരിനെ സമീപിച്ചു.  ലിറ്ററിന് അഞ്ച് രൂപയെങ്കിലും വര്‍ധിപ്പിക്കണം എന്നാണ് മില്‍മയുടെ ആവശ്യം.

 മാ​റി​ട​ങ്ങ​ളി​ല്‍ കാ​മു​ക​ന്‍റെ പേ​ര് ടാ​റ്റൂ ചെ​യ്യാ​ന്‍ എ​ത്താ​റു​ണ്ടെ​ന്നു ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റ്

സു​ജീ​ഷി​ന്‍റെ ടാ​റ്റൂ സ്റ്റു​ഡി​യോ​യി​ല്‍ എ​ത്തി​യ​വ​രി​ല്‍ ഏ​റെ​യും സെ​ലി​ബ്രി​റ്റി​ക​ളാ​യി​രു​ന്നു. നി​മി​ഷ സ​ജ​യ​ന്‍, മ​റീ​ന മൈ​ക്കി​ള്‍, അ​മൃ​ത സു​രേ​ഷ്, വി​ദ്യ വി​നു മോ​ഹ​ന്‍,

” കെ റെയിൽ – എം എൽഎ മാർക്ക് ക്ലാസ് ” – 100 കിലോമീറ്റർ വീതം 5 വലിയ കരാറുകൾ നൽകി 3 വർഷം കൊണ്ട് പൂർത്തിയക്കും – എം എൽഎ മാരോട് എം ഡി അജിത് കുമാറിന്റെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ ട്രാക്ക് സ്ഥാപിക്കാനുള്ള മണ്‍ത്തിട്ടകള്‍ പ്രളയമുണ്ടാക്കില്ലെന്നും മഴക്കാലത്ത് വെള്ളത്തെ സമീപത്തെ ഒഴുക്കുള്ള സ്ഥലങ്ങളിലേക്ക് തിരിച്ചുവിടാനുള്ള എന്‍ജിനിയറിംഗ് പ്ലാന്‍ നടപ്പാക്കുമെന്നും

ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച്‌ കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച്‌ കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്. വയനാട് ബത്തേരി ഡിപ്പോയിലെ ജീവനക്കാരുടെ

നാളെ മുതല്‍ റേഷന്‍ കടകള്‍ രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകിട്ടു മൂന്നു മുതല്‍ 6.30 വരെയും

തിരുവനന്തപുരം: ഇ പോസ് മെഷീന്‍ സെര്‍വര്‍ പ്രശ്നം പരിഹരിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം പിന്‍വലിച്ചു.

വിധി സ്വാഗതം ചെയ്യുന്നു; പുതിയ ആളുകളെ നിയമിച്ചാല്‍ നല്ല ഭരണമുണ്ടാവുമെന്ന് പ്രതീക്ഷ – ഗോകുലം ഗോപാലന്‍

കോഴിക്കോട് :എസ്‌എന്‍ഡിപി യോഗം തിരഞ്ഞെടുപ്പു സംബന്ധിച്ച്‌ ഹൈക്കോടതിയുടെ വിധി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും പുതിയ ആളുകളെ നിയമിച്ചാല്‍ നല്ലൊരു ഭരണമുണ്ടാവുമെന്ന

10ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച പ​രാ​തി​യി​ല്‍ സഹോദരങ്ങള്‍ അറസ്റ്റില്‍

പ​ത്ത​നം​തി​ട്ട: 10ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച പ​രാ​തി​യി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ടു​പേ​രെ പ​ത്ത​നം​തി​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ

” അനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നത് ചിന്തിക്കുക പോലും ചെയ്യരുതെന്ന് “;ദിലീപിനോട് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി. അനാവശ്യമായ കാര്യങ്ങള്‍

ഞായര്‍ നിയന്ത്രണം – രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ – കള്ളുഷാപ്പുകള്‍ , ഇറച്ചിക്കടകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ പാഴ്സലുകള്‍ക്കായി തുറക്കാം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ആദ്യ ഞായര്‍ നിയന്ത്രണം നാളെ. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഞായറാഴ്ച ഏര്‍പ്പെടുത്തുക. അത്യാവശ്യ കാര്യങ്ങള്‍ക്ക്

Page 13 of 77 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 77
×
Top