×
” ഇത്ര ഉയരമുള്ള ഷഹന ജനലഴിയില്‍ തൂങ്ങില്ല,  ” സഹോദരിയെ അവന്‍ കെട്ടിത്തൂക്കിയതെന്ന് ബിലാല്‍

കോഴിക്കോട്: കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയും നടിയുമായ ഷഹനയുടെ മരണം കൊലപാതകം തന്നെയാണെന്ന് സഹോദരന്‍ ബിലാല്‍. അഞ്ചടിയിലേറെ ഉയരമുള്ള ഷഹന ജനലഴിയില്‍

“സര്‍ക്കാരിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാര്യം സാധിക്കാമെന്ന് കരുതണ്ട” : ഗതാഗത മന്ത്രി ആന്റണി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ശമ്ബള വിഷയത്തില്‍ മുന്‍ നിലപാടിലുറച്ച്‌ ഗതാഗതമന്ത്രി ആന്റണി രാജു. പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ആ ദിവസത്തെ ശമ്ബളം കൊടുക്കില്ലെന്ന

സൂപ്രണ്ടായി പ്രമോഷന്‍ – അനാവശ്യ ഹര്‍ജിയുമായി കേരളത്തോട് ദില്ലിയിലേക്ക് വരരുതെന്ന് : സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച്

ന്യൂഡല്‍ഹി: നിസ്സാര ഹര്‍ജിയുമായി വരാതെ സ്‌കൂളുകളും റോഡും അടക്കം അടിസ്ഥാനസൗകര്യങ്ങള്‍ പോയൊരുക്കാന്‍ കേരള സര്‍ക്കാരിനെ ശകാരിച്ച്‌ സുപ്രീംകോടതി. അപ്പര്‍ ഡിവിഷന്‍

ദേവസഹായം പിള്ളയെ നാളെ വിശുദ്ധനായി പ്രഖ്യാപിക്കും

ബാലരാമപുരം: വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിയായ ദേവസഹായം പിള്ളയെ നാളെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്വക്‌യറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും.

അടിമ പണി ചെയ്യിച്ച ചേര്‍ത്തല കന്യാസ്ത്രീയെ മാറ്റി; പരാതി നല്‍കിയത് പ്രസവത്തിനെത്തിയ യുവതി

ആലപ്പുഴ: ചേര്‍ത്തല എസ് എച്ച്‌ നഴ്സിം​ഗ് കോളജിലെ വൈസ് പ്രിസിപ്പാള്‍ സിസ്റ്റര്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായാണ് വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നത്. പരാതിക്കൊടുവില്‍

400 കോടിയുടെ ടാക്‌സ് വെട്ടിപ്പ്; കൈരളി കമ്പി മുതലാളിക്കായി രാമന്‍പിള്ള എത്തിയെങ്കിലും ജാമ്യം നിഷേധിച്ചു

കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി കേസ് പരിഗണിച്ച ചൊവ്വാഴ്ച സെല്ലില്‍ നിസ്‌ക്കരിച്ച ഹുമയൂണ്‍ പ്രത്യേക പ്രാര്‍ത്ഥനയിലുമായിരുന്നു. രാമന്‍

ദീര്‍ഘദൂര സര്‍വ്വീസായ സ്വഫ്റ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കി : കെഎസ്ആര്‍ടിസി

  തിരുവനന്തപുരം : കെ എസ് ആര്‍ടിസിയിലെ ശമ്പള വിതരണ പ്രതിസന്ധി തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം

ആഞ്ഞിലി പഴത്തിന് ഡിമാന്‍ഡ് ഏറി; ഒരെണ്ണത്തിന് 50 രൂപ

എറണാകുളം): ഒരിടവേളക്കു ശേഷം ആ​ഞ്ഞി​ലി​ച്ച​ക്ക മ​ല​യാ​ളിയുടെ തീ​ന്‍ മേ​ശ​യില്‍ ഇ​ടം​പി​ടി​ക്കു​ന്നു. നാ​ട​നും വി​ദേ​ശി​യു​മാ​യ വി​വി​ധ പ​ഴ​ങ്ങ​ള്‍ വി​പ​ണി കീ​ഴ​ട​ക്കു​മ്ബോ​ള്‍, മ​ല​യാ​ളി​യു​ടെ

“തന്റെ കൂടെ വന്നാല്‍ ദിവസം രണ്ടായിരം രൂപ നല്‍കാമെന്നാണ് ഭിക്ഷക്കാരന്റെ ഓഫര്‍”

നാനൂറു രൂപ ദിവസക്കൂലിയില്‍ സൈക്കിള്‍ പാര്‍ട്സ് കടയില്‍‌ ജോലി വാഗ്ദാനം ചെയ്ത വ്യാപാരി ഭിക്ഷക്കാരന്റെ മറുപടി കേട്ട് ഞെട്ടി !

വായ്പ എടുക്കുന്നതിന് അനുമതി ; സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി

തിരുവനന്തപുരം: വായ്പ എടുക്കുന്നതിന് അനുമതി നല്‍കാത്ത കേന്ദ്ര നിലപാട് സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാക്കിയേക്കും. കിഫ്ബിയും പൊതുമേഖല സ്ഥാപനങ്ങളും എടുക്കുന്ന

മെഹ്നാസിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപണം; റിഫ കരഞ്ഞു കൊണ്ടു പോകുന്ന വീഡിയോ പുറത്ത് വിട്ട് കുടുംബം

കൊച്ചി: റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിഫയുടെ കുടുംബം. മറ്റൊരു പെണ്‍കുട്ടിയുടെ പേരില്‍ റിഫ മെഹ്നാസിനോട്

ആലപ്പുഴ തുണിക്കടയില്‍ വന്‍ തീപിടിത്തം; മൂന്ന് നിലകെട്ടിടം പൂര്‍ണമായും കത്തിനശിച്ചു

ആലപ്പുഴ: തുണിക്കടയില്‍ വന്‍ തീപിടിത്തം. ആലപ്പുഴ മാന്നാറിലെ പരുമലയിലുള്ള തുണിക്കടയിലാണ് തീപിടിച്ചത്. മെട്രോ സില്‍ക്ക്‌സ് എന്ന തുണിക്കടയില്‍ അതിരാവിലെയായിരുന്നു തീപിടിത്തം.

രമയ്‌ക്കൊപ്പം ഉമയും നിയമസഭയില്‍ എത്തുമോ ? സര്‍വ്വ പ്രഹരണായുധങ്ങളുമായി ഹൃദയ ഡോക്ടറെ എത്തിക്കാന്‍ എല്‍ഡിഎഫ്

രമയ്‌ക്കൊപ്പം ഉമയും നിയമസഭയില്‍ എത്തുമോ ? സര്‍വ്വ പ്രഹരണായുധങ്ങളുമായി പിണറായി     കൊച്ചി : ടി പി ചന്ദ്രശേഖരന്റെ

പി.സി. ജോര്‍ജ് കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റി, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: പി.സി. ജോര്‍ജ് കേസിലെ വീഴ്ചയടക്കമുള്ള സംസ്ഥാനത്തെ ക്രമസമാധാനനില ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രി വൈകി

തൃശൂര്‍ പൂരം വെടിക്കെട്ട് വൈകിട്ട് ഏഴിന്;

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് വൈകിട്ട് ഏഴ് മണിക്ക് നടക്കും. ഇന്ന് പുലര്‍ച്ചെ മൂന്നിന് വെടിക്കെട്ട് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

Page 12 of 77 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 77
×
Top