×
ഇടുക്കി എസ് പി ക്കെതിരെ നടപടിയെടുക്കണം BDJS

. രാജ്കുമാറിന്റെ മരണത്തിൽ മുഖ്യപങ്കാളിയായ ഇടുക്കി മുൻ Spക്കെതിരെ നടപടിയെ ടുക്കാൻ സർക്കാർ തയാറാവണമെന്ന് BDJS ഇടുക്കി ജില്ലാ കമ്മിറ്റിആവശ്യപെട്ടു

രാജ്കുമാറിന്റെ കുടുംബത്തിന് 16 ലക്ഷം രൂപ സഹായം – ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംത്തിന് സാമ്ബത്തിക സഹായവും ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം.

വിമത കമ്മിറ്റികളില്‍ പങ്കെടുക്കുന്ന ജനപ്രതിനിധികളും ഭാരവാഹികളും സ്വമേധയാ പാര്‍ട്ടിക്ക് പുറത്താകും – പി ജെ ജോസഫ്

ഇടുക്കി : കേരളാ കോണ്‍ഗ്രസ് (എം) ഭരണഘടന പ്രകാരം ചെയര്‍മാന്റെ എല്ലാ അധികാരങ്ങളും വിനിയോഗിക്കുന്നത് താനാണെന്നും ഔദ്യോഗിക കേരളാ കോണ്‍ഗ്രസ്

ഡിപ്പോ മേധാവികള്‍ എംപാനലുകാരെ ചൂഷണം ചെയ്യുന്നതായി പരാതി -20 ഡ്യൂട്ടിയില്ലെങ്കില്‍ 1000 രൂപ പിഴ, കുറഞ്ഞാല്‍ 200 രൂപ പിഴ;

പത്തനംതിട്ട: പിഎസ് സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം ലഭിക്കാനായിരുന്നു 3861 എംബാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടത്. പക്ഷേ, നിയമനം ലഭിച്ചവരില്‍ ജോലിക്കെത്തിയത്

മുവാറ്റുപുഴ- തൊടുപുഴ – കാഞ്ഞിരപ്പിള്ളി റൂട്ടില്‍ അര മണിക്കൂര്‍ ഇടവിട്ട് ചെയിന്‍ സര്‍വീസ് ആരംഭിച്ചു – ഡിടിഒ മനേഷ്

മുവാറ്റുപുഴ- കാഞ്ഞിരപ്പിള്ളി റൂട്ടില്‍ അര മണിക്കൂര്‍ ഇടവിട്ട് ചെയിന്‍ സര്‍വീസ് ആരംഭിച്ചു – ഡിടിഒ മനേഷ് തൊടുപഴ – കെഎസ്ആര്‍ടിസി

‘ബിജെപി കാട്ടിയത് കൊടുംചതി’; ഗോവയില്‍ ബിജെപി സര്‍ക്കാറിനുള്ള പിന്തു​ണ ജിഎഫ്പി പിന്‍വലിച്ചു

പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോണ്‍ഗ്രസിനെ പിന്തള്ളി പ്രാദേശിക കക്ഷികളുടേയും സ്വതന്ത്രരുടേയും പിന്തുണയോടെ സര്‍ക്കാര്‍രൂപീകരിച്ചത്

തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കില്ല. കുറ്റവാളികളെ ഒരുനാളും സംരക്ഷിക്കില്ല – എസ്.എഫ്.ഐ പ്രസിഡന്റ് വി.പി.സാനു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ് ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ പശ്ചാത്തലത്തില്‍ കേരളജനതയോട് മാപ്പ് ചോദിക്കുന്നുവെന്ന് എസ്.എഫ്.ഐ

ബംഗാളിലും ‘ താമര’ ; 87 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് മുകുള്‍ റോയ്

കൊല്‍ക്കത്ത : കര്‍ണാടകയിലും ഗോവയിലും എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ചേര്‍ന്നതിന് പിന്നാലെ പശ്ചിമ ബംഗാളിലും ഓപ്പറേഷന്‍ താമരയ്ക് തയ്യാറെടുക്കുന്നതായി സൂചന. 87

വിവാഹത്തലേന്ന് ആത്മഹത്യ ഭീഷണി, കാമുകിയെ കൂടെക്കൂട്ടി അയല്‍വാസിയായ യുവാവ്: വിവാഹസദ്യ വൃദ്ധമന്ദിരങ്ങളില്‍ വിതരണം ചെയ്ത് വീട്ടുകാര്‍

തിരുവനന്തപുരം: വിവാഹത്തലേന്ന് കട്ടയ്‌ക്കോട് സ്വദേശിനിയായ വധു അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടി. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. കാമുകനെ ഫോണില്‍ വിളിച്ച്‌ തന്നെ

പുറപ്പുഴ ആശുപത്രിയെ ആര് ചികിത്സിക്കും ? 26 ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം 14 ലക്ഷം രൂപ- എന്നിട്ടും എന്താ ഇങ്ങനെ.? .

പുറപ്പുഴ :  കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായ പുറപ്പുഴ ആശുപത്രിയില്‍ കെടുകാര്യസ്ഥതയ്‌ക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. മലയോര മേഖലയിലും പിന്നോക്ക മേഖലയിലും ജീവിക്കുന്ന

രാഹുല്‍ഗാന്ധിയെ അറിയിക്കാതെ റോഡ് ഉദ്ഘാടനത്തിന് മുഖ്യാതിഥിയാക്കി; ജൂലായ് 13 ന് പാര്‍ലമെന്റ് സെഷന്‍ – അപമാനിക്കാനെന്ന് കോണ്‍ഗ്രസ്

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ അനുമതി വാങ്ങാതെഅഗസ്ത്യന്‍മൂഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനത്തില്‍അദ്ദേഹത്തെ മുഖ്യാതിഥിയാക്കിയതുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നു. വയനാട് എം.പിയായ

ഉദ്ഘാടകന്‍ – മന്ത്രി ജി സുധാകരന്‍ ; മുഖ്യാതിഥി രാഹുല്‍​ഗാന്ധി ; രാഹുല്‍ എത്തുമോ ? വൈറലായി ഫ്‌ളക്‌സ്

വ​യ​നാ​ട്: പൊതുമരാമത്ത് വകുപ്പ് മ​ന്ത്രി ജി ​സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​കന്‍ ആ​കു​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​ കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി.

പുറപ്പുഴ ബാങ്ക് – എല്‍ഡിഎഫിനും യുഡിഎഫിനും 11 പേര്‍ വീതം എന്‍ഡിഎയ്ക്ക് 6 സ്ഥാനാര്‍ത്ഥികള്‍ – ഇവരൊക്കെ

യുഡിഎഫിന്റെ പാനലിലുള്ള സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്. അഡ്വ. ജോണ്‍സണ്‍ ചിറയ്ക്കല്‍, സുധീഷ് ഡി കൈമള്‍, സാന്റോ ജോര്‍ജ്ജ്, ജോര്‍ജ്ജ് മേച്ചേരിയില്‍,(ബേബി), ജോര്‍ജ്ജ്

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്കും ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധം: എ.​കെ ശ​ശീ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്കും ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. കാ​റി​ലെ പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്ക് സീ​റ്റ്

ശബരിമല : നിയമസഭയിലും സ്വകാര്യബില്‍ കോണ്‍ഗ്രസ് അംഗം വിന്‍സെന്റ രംഗത്തെത്തി ; രാജഗോപാല്‍ എവിടെയെന്ന് ട്രോളുകള്‍ ? –

; O രാജഗോപാല്‍ എവിടെയെന്ന് ട്രോളുകള്‍ ? – തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നിയമസഭയിലും സ്വകാര്യ ബില്‍. സ്വകാര്യ

Page 94 of 176 1 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 176
×
Top