പശ്ചിമ ബംഗാള്‍ 30 % വും ജനങ്ങളുടെ മുഖ്യമന്ത്രിയെന്ന് പറയപ്പെടുന്ന എ എ പി ഭരിക്കുന്ന അരവിന്ദ് കെജ്രിവാളും
പശ്ചിമ ബംഗാള്‍ 30 % വും ജനങ്ങളുടെ മുഖ്യമന്ത്രിയെന്ന് പറയപ്പെടുന്ന എ എ പി ഭരിക്കുന്ന അരവിന്ദ് കെജ്രിവാളും
ന്യൂഡല്‍ഹി:ലോക്ഡൗണിന്റെ മൂന്നാംഘട്ടത്തില്‍ കേന്ദ്രം അനുവദിച്ച ഇളവുകളുടെ ഭാഗമായി എട്ടു സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളോടെ മദ്യവില്പനശാലകള്‍ തുറന്നു. മിക്കയിടങ്ങളിലും വന്‍ തിരക്കാണ്. ചിലയിടങ്ങളില്‍
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളില്‍
നമ്മുടെ രോഗപ്രതിരോധശേഷിയെ വെല്ലുവിളിച്ചുകൊണ്ട് കോവിഡ് അടക്കം പല രോഗങ്ങളും പ്രത്യക്ഷപ്പെടുന്ന ഈ കാലത്ത് അവയെയൊക്കെ വെല്ലുവിളിക്കാൻ നമ്മെ പ്രാപ്തരാക്കാൻ ബ്ലോ
മെയ് 17 വരെ മദ്യശാലകള്‍തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തില്‍ തീരുമാനമായി. ഇളവുകള്‍ വൈകിട്ട് 5 ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാത്ത് മുഴുവനുമുള്ള അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് മടക്കി അയയ്ക്കാന്‍ ഒരുമാസം പിടിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. 400
എംഎല്‍എ മാരുടെ അലവന്‍സ് പിടിക്കാന്‍ എന്തിന് വേണ്ടിയാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. താന്‍ നിയമസഭയിലെത്തിയിട്ട് വര്‍ഷങ്ങളായി. കാലാകാലങ്ങളില്‍ പലപ്പോഴും എംഎല്‍എമാരുടെ ശമ്പളവും
തിരുവനന്തപുരം: റെഡ്, ഗ്രീന്‍ സോണുകള്‍ പുനഃക്രമീകരിക്കുന്നത് സംസ്ഥാനത്തെ വിദഗ്ദ്ധ സമിതി പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്ന
ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം ഏല്‍പ്പിച്ച സാമ്ബത്തിക ആഘാതം മറികടക്കാന്‍ പാചകവാതക വിലയില്‍ വന്‍കുറവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതു മൂന്നാമത്തെ
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്ബളം പിടിക്കാനുള്ള ഓ൪ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ജീവനക്കാരുടെയും അധ്യാപകരുടെയും ആറു ദിവസത്തെ
കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ ശമ്ബളം പിടിക്കരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്. ഏപ്രില്‍ മുതല്‍ അഞ്ചു മാസം സര്‍ക്കാര്‍
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക റൂട്ട്സില്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രവാസികളുടെ എണ്ണം മൂന്നുലക്ഷം കടന്നതോടെ വിവിധ വിദേശരാജ്യങ്ങളില്‍നിന്ന്
ഇന്‍ഡ്യയില്‍ നിലവിലുളള വിവരസംരക്ഷണ നിയമവ്യവസ്ഥകളുടെ പോരായ്മകളും ദൗര്‍ബ്ബല്ല്യങ്ങളും ആണ് വിവര ചോര്‍ച്ച സംബന്ധിച്ച ഭീതികളുയര്‍ത്തി വിടുന്നതെന്ന് ജനാധിപത്യ കേരള യൂത്ത്
തിരുവനന്തപുരം > കോവിഡിനെ തുടര്‍ന്നുള്ള സാമ്ബത്തികപ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്ബളം മാറ്റിവെയ്ക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. കേരള
കോട്ടയം: അഭിഭാഷകന്റെ ഭാര്യ പ്രസവത്തെ തുടര്‍ന്ന് മരിച്ചതിന് പിന്നാലെ തെള്ളകത്തെ മിറ്റേറ ആശുപത്രിക്കെതിരെ ഉയരുന്നത് നിരവധി ആരോപണങ്ങള്‍. ഇവിടുത്തെ ചികിത്സാ