മൂലമറ്റം തിരുമ്മു ചികിത്സയ്‌ക്കെത്തിയ 16കാരന്‍ വിദ്യാര്‍ഥി മരിച്ചനിലയില്‍; വൈദ്യന്‍ കസ്‌റ്റഡിയില്‍
മൂലമറ്റം: തിരുമ്മു ചികിത്സയ്‌ക്കെത്തിയ ആദിവാസി യുവാവിനെ വൈദ്യന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അറക്കുളം തുമ്ബച്ചി ഈട്ടിക്കല്‍ മനോജ്-ഷൈലജ ദമ്ബതികളുടെ മകന്‍
ജെ പി നദ്ധയ്‌ക്കെതിരെയുള്ള അക്രമണം ; ചീഫ് സെക്രട്ടറിയും ഡി ജി പിയും നേരിട്ടെത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കൊല്‍ക്കത്ത: ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടായ സംഭവത്തില്‍ പശ്ചിമബംഗാള്‍
സ്പീക്കര്‍ പൊടിച്ചത് 100 കോടിയോളം രൂപ; അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കും: ചെന്നിത്തല
തിരുവനന്തപുരം: സ്പീക്കര്‍ പി. രശീരാമകൃഷ്ണനെതിരെ ഗുരുതര സാമ്ബത്തിക ക്രമക്കേട് ഉയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ നവീകരണത്തിന്റെയും ആഘോഷത്തിന്റെയും
സോണിയ ഗാന്ധിക്ക് 74 വയസ് – ‘ദീര്‍ഘകാലം ആരോഗ്യവതിയായിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ’ – സോണിയാഗാന്ധിക്ക് നരേന്ദ്രമോഡിയുടെ ജന്മദിനാശംസ
ന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളിയായ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് ആയുരാരോഗ്യ സൗഖ്യം നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനാശംസ. ദീര്‍ഘകാലം ആരോഗ്യവതിയായിരിക്കാന്‍ ട്വിറ്റിലൂടെയാണ്
യുഡിഎഫ് ശബരിമലയില്‍ വിശ്വാസ സംരക്ഷണ നിയമം കൊണ്ടുവരും: എംഎം ഹസ്സന്‍
മലപ്പുറം: യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ശബരിമലയില്‍ വിശ്വാസികളുടെ വികാരം മാനിക്കുമെന്നും വിഷയത്തില്‍ നിയമം കൊണ്ടുവരുമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.
ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കില്ല; സരിതയുടെ ഹര്‍ജി സുപ്രീംകോടതി തളളി
ന്യൂഡല്‍ഹി: എറണാകുളം എം പി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി
‘അട്ടക്കളുങ്ങര ജയിലില്‍ വച്ച് ആപത്ത് ഉണ്ടാകാന്‍ സാധ്യത ‘- സ്വപ്‌നയ്ക്ക് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താന്‍ കോടതി
കൊച്ചി: തനിക്ക് വധഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് അറിയിച്ചതിനെ തുടര്‍ന്ന് സ്വപ്‌നയ്ക്ക് മതിയായ സുരക്ഷ നല്‍കണമെന്ന് കോടതി
നടി മേഘ്ന രാജിനും കുഞ്ഞിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: നടി മേഘ്ന രാജിനും കുഞ്ഞിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. മേഘ്നയുടെ അമ്മ
ഇടുക്കി ജില്ലയില്‍ പോളിംഗ് പുരോഗമിക്കുന്നു – പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര തന്നെ
ഇടുക്കി ജില്ലയില്‍ പോളിംഗ് പുരോഗമിക്കുന്നു – പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര തന്നെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ്
ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍ കമ്ബനി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍ കമ്ബനി. അനുമതി നല്‍കണമെന്നഭ്യര്‍ത്ഥിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കി.
കൊച്ചി മറൈന്‍ ഡ്രൈവില്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് വീട്ടുജോലിക്കാരിക്ക് ഗുരുതര പരിക്ക്; അപകടത്തില്‍ ദുരൂഹത
കൊച്ചി: മറൈന്‍ ഡ്രൈവറിലെ ഫ്‌ളറ്റില്‍ നിന്ന് വീണ് വീട്ടുജോലിക്കാരിക്ക് ഗുരുതര പരിക്ക. ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റ് സമുച്ചയത്തിലാണ് അപകടം നടന്നത്.
തനിക്ക് ആ സ്വര്‍ണ്ണ കടത്ത് കേസ് വേണ്ട’ – സ്വര്‍ണ്ണ കടത്ത് സ്വപ്‌ന എപ്പോഴും മൊഴി മാറ്റി പറയുന്നു – ‘ രേഖകള്‍ ഭര്‍ത്താവിന് കൈമാറി വക്കീല്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷിന്റെ കേസുകള്‍ ഒഴിഞ്ഞ് അഭിഭാഷകന്‍ ജിയോ പോള്‍. ഇന്ന് രാവിലെ കസ്റ്റംസ്
എന്‍സിപി പാലായില്‍ മുറുകുന്നത് രാജ്യസഭാ സീറ്റ് ലഭിക്കാന്‍ – പാലായും രാജ്യസഭയും വേണമെന്ന കാര്യത്തില്‍ ജോസ് പക്ഷവും
വീരേന്ദ്രകുമാറിന് രാജി വച്ച ശേഷം വീണ്ടും എല്‍ഡിഎഫ് പക്ഷത്ത് നിന്ന് ജയിച്ച് രാജ്യസഭയിലേക്ക് പോയിട്ടുണ്ട്. അതുപോലെ തന്നെ മാണി ക്യാമ്പില്‍
സെക്യൂരിറ്റിക്കാരനെ വെട്ടിയ സെലീനയെ പിപിഇ കിറ്റ് ഇട്ട് തൊടുപുഴ പോലീസ് പൊക്കിയത് ഇങ്ങനെ
കൊച്ചി; സെക്യൂരിറ്റി ജീവനക്കാരന്റെ കൈയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ച യുവതി അറസ്റ്റില്‍. സെലീന എന്ന യുവതിയെയാണ് സെക്യൂരിറ്റിയെ ആക്രമിച്ച കേസില്‍ അറസ്റ്റു
അനന്തുവിന് കിട്ടുന്നത് 746 ലക്ഷം – പെങ്ങളൂട്ടിയെ കെട്ടിക്കണം പിന്നെ വീട് – ഭാവി പരിപാടികള്‍ ഇങ്ങനെയൊക്കെ
കൊച്ചി : സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്ബര്‍ ഒന്നാം സമ്മാനം സ്വന്തമാക്കിയത് കൊച്ചി കടവന്ത്രയിലെ ക്ഷേത്രം ജീവനക്കാരന്‍. ഇടുക്കി സ്വദേശിയായ അനന്തുവിന്റെ