ബിവറേജസില്‍ നിന്നു വാങ്ങിയ മദ്യം കുടിച്ച് കാഴ്ച പോയെന്ന് പരാതി; കൊല്ലത്ത് വില്‍പനശാല അടച്ചു
കൊല്ലം; ബിവറേജസ് വില്‍പനശാലയില്‍ നിന്നു വാങ്ങിയ മദ്യം കുടിച്ച് കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവര്‍ക്കാണ് കാഴ്ച നഷ്ടമായതായി പരാതി
ശബ്ദമിടറി മോഹന്‍ലാല്‍, കരഞ്ഞ് മലയാള ചലച്ചിത്ര ലോകം
തൃപ്പൂണിത്തുറ: അന്തരിച്ച നടി കെ.പി.എ.സി. ലളിതയുടെ ഓര്‍മകളില്‍ നടന്‍ മോഹന്‍ലാല്‍. കെ.പി.എ.സി. ലളിതയെ കുറിച്ച് ഒരുപാട് നല്ല ഓര്‍മകളുണ്ടെന്ന് മോഹന്‍ലാല്‍
കുഞ്ഞാലിക്കുട്ടി-ജലീല്‍ കൂടിക്കാഴ്ചയുടെ മഞ്ഞുരുകല്‍ – രാഷ്ട്രീയ തര്‍ക്കം വേറെ വ്യക്തിപരമായ ആശയവിനിമയം വേറെ ;
തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളോ, മിത്രങ്ങളോ ഇല്ല, എന്നാണ് പറയാറുള്ളത് ജലീലുമായുള്ള രഹസ്യ കൂടിക്കാഴ്ച കുഞ്ഞാലിക്കുട്ടി തള്ളുന്നില്ല. രാഷ്ട്രീയ തര്‍ക്കം
കോട്ടയം പ്രദീപ് അന്തരിച്ചു : മരണം ഹൃദയാഘാതം മൂലം
കോട്ടയം: പ്രശസ്ത സിനിമ സീരിയല്‍ താരം കോട്ടയം പ്രദീപ് അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നാലേ കാലോടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം
‘ വീണ്ടും തുടങ്ങിയോ? സംസാരിക്കേണ്ടത് സംസാരിക്കുക ! ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ രൂക്ഷമായി പ്രതികരിച്ച് പിണറായി വിജയന്‍
ആലപ്പുഴ : ആലപ്പുഴ സി പി എം ജില്ലാ സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ മുന്‍ മന്ത്രി ജി സുധാകരനെതിരെ തിരിഞ്ഞ
അരി ചാക്കില്‍ നിന്ന് പേഴ്‌സിലേക്ക്; സ്മാര്‍ട്ടായി റേഷന്‍ കാര്‍ഡുകള്‍
കാസര്‍ഗോഡ്; ഭക്ഷ്യ വിതരണ രംഗത്തെ ചരിത്രപരമായ മാറ്റമാണ് റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് ആയി എന്നത്. സംസ്ഥാനത്ത് 90.45 ലക്ഷം
യുവാക്കള്‍ രാഷ്ട്രീയത്തോട് വിമുഖത കാട്ടരുത് – അപു ജോണ്‍ ജോസഫ്
കാസർകോട്: അഭ്യസ്തവിദ്യരായ യുവജനങ്ങൾ പൊതുപ്രവർത്തന രംഗത്തേക്കും സംഘടനാ ചുമതലകളിലേക്കും ഉയർന്നു വരണമെന്ന് അപു ജോൺ ജോസഫ് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ
“ബുദ്ധിമുട്ടിക്കരുത് ” ബാബുവിന് കേസില്‍ ഇളവു നല്‍കിയത് അവസരമായി കാണരുത്’- രൂക്ഷമായി പ്രതികരിച്ച് ഉമ്മ റഷീദ
മലമ്ബുഴ: ചെറാട് കൂമ്ബാച്ചി മലയില്‍ കയറിയ ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ റഷീദ. ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതല്‍ ആളുകള്‍ അത്
“വാര്‍ത്തകളിലെ പരാമര്‍ശങ്ങള്‍ പരിധി വിടാതെ ശ്രദ്ധിക്കണം” – കോം ഇന്ത്യാ ഗ്രീവന്‍സ് കൗണ്‍സില്‍
ഭൂരിപക്ഷം ജനങ്ങളും വാർത്തകൾക്കായി ആശ്രയിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളെയാണെന്നും അതിനാൽ തന്നെ വെബ് പോർട്ടലുകൾ കൂടുതൽ ഉത്തരവാദിത്വവും ജാഗ്രതയും പുലർത്താൻ തയ്യാറാകണമെന്നും
“മനുഷ്യരെ മറന്നുള്ള മൃഗസംരക്ഷണ നിയമം വേഗം പൊളിച്ചെഴുതണം” – ജോസ് കെ മാണി
രാജ്യസഭയിൽ പതിവു ശൈലിവിട്ട് ജോസ് കെ മാണി ! ശൂന്യവേളയിൽ വന്യജീവി ആക്രമണ വിഷയം അവതരിപ്പിക്കാൻ കിട്ടിയത് രണ്ടു മിനിറ്റ്
ഇനി മാറ്റമില്ല – സ്‌കൂളുകള്‍ പൂര്‍ണമായും തുടങ്ങുവാനുളള തീരുമാനമെടുത്തതാണെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണമായും തുടങ്ങുവാനുളള തീരുമാനമെടുത്തതാണെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇത്തവണ മോഡല്‍ പരീക്ഷയുള്‍പ്പെടെയുളള പരീക്ഷകള്‍ നടത്തുമെന്നും ക്ലാസുകള്‍
40 മിനുറ്റുകൊണ്ട് ഏറ്റുമാനൂരുള്ള കരസേനാംഗം മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചു.
പാലക്കാട്: തിങ്കളാഴ്‌ച ഉച്ചക്ക് രണ്ടുമണിയോടെ മലമ്ബുഴയില്‍ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു എന്ന 23 വയസുള്ള ചെറുപ്പക്കാരനെ രണ്ടു ദിവസങ്ങള്‍ക്ക്
പ്രസവം നിര്‍ത്തിയിട്ടും ഗര്‍ഭിണിയായി; സര്‍ക്കാര്‍ ചെലവിന് നല്‍കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി.
പ്രസവം നിര്‍ത്തിയിട്ടും ജനിച്ച കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവ് തമിഴ്‌നാട് സര്‍ക്കാട് വഹിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. സര്‍ക്കാര്‍ ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയെങ്കിലും
ഒറ്റ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി 42 വയസുകാരി കോട്ടയം സ്വദേശിനിയായ
കോട്ടയം: ഒറ്റ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി കോട്ടയം സ്വദേശിനിയായ 42 വയസുകാരി. അതിരമ്ബുഴ സ്വദേശിയായ സുരേഷിനും ഭാര്യ
വീടുകള്‍ തോറും കയറിയിറങ്ങി തുണിത്തരങ്ങള്‍ ശേഖരിച്ചു മറിച്ചു വില്‍ക്കുന്ന സംഘത്തെ കട്ടപ്പനക്കാര്‍ തുരത്തി.
കട്ടപ്പന : ചാരിറ്റി പ്രവര്‍ത്തനത്തിനെന്ന പേരില്‍ വീടുകള്‍ തോറും കയറിയിറങ്ങി തുണിത്തരങ്ങള്‍ ശേഖരിച്ചു മറിച്ചു വില്‍ക്കുന്ന സംഘത്തെ കട്ടപ്പനക്കാര്‍ തുരത്തി.