ചേച്ചിയെകൂടാതെ വീട്ടിലേക്കില്ലെന്നു വാശിപിടിച്ച കുഞ്ഞനുജത്തി ചേച്ചിയെ രക്ഷിക്കുന്നതിനായി കുളത്തിലേക്കു ചാടുകയായിരുന്നു
അടിമാലി: പണിക്കന്‍കൂടി കൊന്പൊടിഞ്ഞാലില്‍ വീടിന് സമീപത്തെ പാറക്കുളത്തില്‍ ചേച്ചിക്ക് കൂട്ടായി അനുജത്തിയും വിട പറഞ്ഞു. ചേച്ചിയെകൂടാതെ വീട്ടിലേക്കില്ലെന്നു വാശിപിടിച്ച കുഞ്ഞനുജത്തി
ആനയെ പിടിക്കാന്‍ വി.ഡി.സതീശനെ ഏല്‍പ്പിക്കാം; സോണിയാഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ലെ = എം.എം മണി
ഇടുക്കി: കാട്ടാന ശല്യത്തിനെതിരായ കോണ്‍ഗ്രസ് സമരത്തിനെതിരെ വിവാദ പരാമര്‍ശവുമായി എം.എം മണി എം.എല്‍.എ. കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല. ആനയെ
കേരളത്തിന്റെ ആകെ റവന്യൂ വരുമാനം 1,36,000 കോടി; ദേശീയപാതയ്ക്ക് മാത്രം ഖേരളത്തിന് നല്‍കുന്നത് – 1,30,000 കോടി – കെ സുരേന്ദ്രന്‍
ആകെ റവന്യൂ വരുമാനം 1,36,000 കോടി; ദേശീയപാതയ്ക്ക് മാത്രം കേന്ദ്രം നല്‍കുന്നത് – 1,30,000 കോടി – കെ സുരേന്ദ്രന്‍ പറഞ്ഞു
“പിണറായി വിജയന്‍ 2000ത്തില്‍ പറഞ്ഞതുപോലെ ഒരാള്‍ പോലും വര്‍ദ്ധിപ്പിച്ച നികുതി അടയ്ക്കരുത്. ” – നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് കെ സുധാകരന്‍
സില്‍വര്‍ ലൈന്‍ പദ്ധതി, സ്പ്രിംഗ്ളര്‍ അഴിമതി തുടങ്ങിയവ ഇതിനുദാഹരണമാണെന്ന് സുധാകരന്‍ വ്യക്തമാക്കി. യു ഡി എഫ് ജനങ്ങളെ അണിനിരത്തി സംഘടിപ്പിച്ച
ഉമ്മന്‍ചാണ്ടി തുടര്‍ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിന് തടസമില്ലെ
തിരുവനന്തപുരം: ന്യുമോണിയ ബാധിച്ച് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില പൂര്‍വസ്ഥിതിയിലെത്തിയതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ മഞ്ജു തമ്ബി.
നിംസ് ആശുപത്രിയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.
തിരുവനന്തപുരം: ന്യൂമോണിയ ബാധയെതുടര്‍ന്ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അദ്ദേഹത്തെ
“വിഐപി ക്വാട്ട ” അള്ളാന്റെ വിളി വന്നാല്‍ ഹജ്ജിന് പോയാല്‍ മതിയെന്ന സന്ദേശമാണ് മോദി അന്ന് ഞങ്ങളെ പഠിപ്പിപ്പത്. = എ.പി.അബ്ദുള്ളക്കുട്ടി .
കണ്ണൂര്‍ : പ്രധാനമന്ത്രി ടച്ചുള്ളതാണ് ഈ വര്‍ഷത്തെ ഹജ്ജ് നയമെന്ന് എ.പി.അബ്ദുള്ളക്കുട്ടി . കഴിഞ്ഞ തവണ ക്രമക്കേട് നടന്ന സാഹചര്യത്തിലാണ്
പെട്രോള്‍ സെസില്‍ മാറ്റമില്ല; പ്രതിപക്ഷത്തിന് ആ ക്രഡിറ്റ് കൊടുക്കേണ്ടതില്ല; സൂചനകള്‍ നല്‍കി പിണറായി വിജയന്‍
തിരുവനന്തപുരം: പെട്രോള്‍ സെസില്‍ മാറ്റമില്ല; പ്രതിപക്ഷത്തിന് ആ ക്രഡിറ്റ് കൊടുക്കേണ്ടതില്ല; സൂചനകള്‍ നല്‍കി പിണറായി വിജയന്‍ കറന്റ് ചാര്‍ജ്ജ്, വെള്ളക്കരം, പെട്രോള്‍
ജല അതോറിട്ടിയില്‍ പെന്‍ഷന്‍ നല്‍കാന്‍ പോലും പണമില്ലാത്ത സ്ഥിതി = മന്ത്രി റോഷി അഗസ്റ്റിന്‍
തിരുവനന്തപുരം: വെള്ളക്കരം വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാണ് വെള്ളക്കരം വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നും
ഇന്ധന നികുതി: സഭാ കവാടത്തില്‍ സത്യഗ്രഹം നടത്താന്‍ പ്രതിപക്ഷം,
തിരുവനന്തപുരം: ഇന്ധന നികുതി വര്‍ദ്ധനവിനെതിരെ നിയമസഭയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. പ്ളക്കാര്‍ഡുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. നികുതി വര്‍ദ്ധനവിനെതിരെ സഭാ
പ്രണയസമ്മാനമായ് പവന് വെറും 500 രൂപയുമായി ബോചെ
സ്വര്‍ണത്തിന് വില ഉയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായ് ബോചെയുടെ ഓഫര്‍. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ ബിഐഎസ് ഹാള്‍മാര്‍ക്ക്ഡ് 916
കിഫ്ബിയിലെ 2700 കോടി കേന്ദ്രം വെട്ടി ; 3000 കോടി പിരിക്കാന്‍ പെട്രോള്‍ വില കൂട്ടി
തിരുവനന്തപുരം:സി.പി.എമ്മിനും ഇടതുമുന്നണിക്കും ന്യായീകരിക്കാന്‍ പ്രയാസമുള്ളതായിട്ടും, പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം സെസ് ചുമത്താനുളള തീരുമാനം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍
അമൃതാനന്ദമയി ചെയ്യുന്നത് മഹത്തരം = എം എം മണി ; മലയോര മേഖലയ്ക്ക് നല്‍കുന്ന സഹായം മാതൃക = മന്ത്രി റോഷി
കട്ടപ്പന: മലയോര മേഖലയിലുൾപ്പെടെ സമൂഹത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവരിലേക്കെല്ലാം സഹായമെത്തിച്ചു നൽകുന്ന മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതശ്രീ പദ്ധതി ലോകത്തിനാകെ
കോണ്‍ഗ്രസ് ഇങ്ങനെയൊരു രീതിയിലേയ്ക്ക് അധഃപതിച്ച് പോയതില്‍ ഒരുപാട് വിഷമമുണ്ട്. = അനില്‍ ആന്റണി.
ന്യൂഡല്‍ഹി: എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പദവികളില്‍ നിന്ന് രാജിവച്ചെങ്കിലും കോണ്‍ഗ്രസ് വിടില്ലെന്ന് അനില്‍ ആന്റണി. ഗുജറാത്ത്
പഴനിയില്‍ പോകാനുള്ള നേര്‍ച്ച കാശ് ചോദിച്ച് , വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥി പിടിയില്‍.
തിരുവനന്തപുരം: പഴനിയില്‍ പോകാനുള്ള നേര്‍ച്ച കാശ് ചോദിച്ച് വീട്ടിലെത്തി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച നിയമ വിദ്യാര്‍ത്ഥി പിടിയില്‍. കൊല്ലം