ആരോഗ്യപദ്ധതി; ഐഎഎസ് അസോസിയേഷന് സാധിക്കാത്തതാണ് പ്രസ് ക്ലബിന് സാധിച്ചത് – കളക്ടര്‍ ജി ആര്‍ ഗോകുല്‍
തൊടുപുഴ: ഇടുക്കി പ്രസ് ക്ലബുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 30 ഓളം മാധ്യമ സ്ഥാപനങ്ങളിലെ 90 ഓളം പത്രപ്രവര്‍ത്തകര്‍ക്കായി ഒരു ആരോഗ്യപദ്ധതി
റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി പന്ത്രണ്ടുകാരന് ദാരുണാന്ത്യം
പോത്തന്‍കോട്; റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി ഭിന്നശേഷിക്കാരനായ പന്ത്രണ്ടുകാരന്‍ മരിച്ചു. പഴം തൊണ്ടയില്‍ കുടുങ്ങി ശ്വാസം നിലച്ചതാണ് മരണത്തിന് കാരണമായത്. തോന്നയ്ക്കല്‍ സഫാ
ജസ്‌ന മടങ്ങി എത്തുമ്ബോള്‍ എന്നെ കുറ്റപ്പെടുത്തിയവര്‍ക്ക് മറുപടി ഉണ്ടാകില്ലെന്ന് പിതാവ്
മലപ്പുറം: ജെസ്‌നയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് വനിതാ കമ്മിഷന്‍അംഗം ഷാഹി കമാല്‍. ജെസ്‌നയെ കണ്ടെത്താനുള്ള അന്വേഷണത്തിന് പൊലീസ്
എഐസിസി സെക്രട്ടറി കെ ശ്രീനിവാസന്‍ – അറിയില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍
കൊച്ചി: പുതിയ എഐസിസി സെക്രട്ടറിയായി മലയാളിയെ നിയമിച്ച വാര്‍ത്തയറിഞ്ഞ് ഞെട്ടലോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. എഐസിസി സെക്രട്ടറി നിയമനത്തിന്റെ വാര്‍ത്തയും
കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്ബോള്‍ അക്കാദമി ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു
തൃശൂര്‍: കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്‌ബോള്‍ അക്കാദമിക്ക് തൃശൂര്‍ സെക്രെട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം. എസ് എച്
കശ്മീരിലെ 21 ഭീകരരെ എണ്ണിയെണ്ണി വധിക്കാനൊരുങ്ങി സൈന്യം
ജമ്മു: റംസാന്‍ മാസത്തോടനുബന്ധിച്ച് നടപ്പിലാക്കിയിരുന്ന വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിന് പിന്നാലെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി ഭീകരവിരുദ്ധ വേട്ടക്കൊരുങ്ങി സൈന്യം. കശ്മീരില്‍ പാക്
വയറിന് കഠിനമായ വേദന – സണ്ണി ലിയോണ്‍ ഉത്തരാഖണ്ഡില്‍ ആശുപത്രിയില്‍
കൊച്ചി:ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബോളിവുഡ് താരം സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡിലെ ബ്രിജേഷ് ഹോസ്പിറ്റലിലാണ് നടിയെ പ്രവേശിപ്പിച്ചത്. ഉത്തരാഖണ്ഡില്‍
വേങ്ങരയില്‍ വെള്ളത്തില്‍ വീണ പത്തുവയസുകാരിയെ കാണാതായി: അഗ്നിശമനസേന തിരച്ചില്‍ തുടരുന്നു
വേങ്ങര: മലപ്പുറം വേങ്ങരയില്‍ വെള്ളം കാണാന്‍ ഇറങ്ങിയ പത്ത് വയസുകാരിയെ കാണാതായി. പറപ്പൂര്‍ സ്വദേശി ജന്ന ഫാത്തിമയെയാണ് കാണാതായത്. ഉമ്മയോടൊപ്പമായിരുന്നു കുട്ടി
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞു
കൊച്ചി:കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞു. പകരം മാര്‍ ജേക്കബ് മനത്തോടത്ത് ആണ് പുതിയ
മീനാക്ഷി സാരിയുടുത്ത്, സകുടുംബം ദിലീപ് വിവാഹത്തില്‍
ദിലീപും മീനാക്ഷിയും കാവ്യയും ഒരുമിച്ച പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോ വൈറലാകുന്നു. സാരിയുടുത്താണ് മീനാക്ഷി ചടങ്ങില്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍
വരുന്നൂ. ധര്‍മ്മജന്റെ ഫിഷ് ഹബ്ബ് കുഞ്ചാക്കോ ബോബന്‍ ഉദ്‌ഘാടനം ചെയ്യും
കൊച്ചിയില്‍ ഇനി മത്സ്യ കച്ചവടം നടത്താന്‍ പോകുന്നത് സാക്ഷാല്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ്. സ്വന്തമായി ഒരു കട തുടങ്ങുകയാണ് ധര്‍മ്മജനും കൂട്ടുക്കാരും.
അര്‍ജന്റീനയുടെ തോല്‍വി: കോട്ടയത്ത്ദിനു അലക്‌സ് (30) കാണാതായി; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
കോട്ടയം: ലോകക്പ്പ് ഫുട്ബോളില്‍ അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത് ആത്മഹത്യാക്കുറിപ്പെഴുതിവെച്ച് വീടുവിട്ട യുവാവിന് വേണ്ടി തിരച്ചില്‍ നടത്തുന്നു. കടുത്ത അര്‍ജന്റീന ആരാധകനായ
അതുവരെ മിണ്ടിയിരുന്ന നാട്ടുകാര്‍ ആരും എന്നോട് മിണ്ടാതായെന്ന് അനുശ്രീ
ഡയമണ്ട് നെക്ല്സ് എന്ന ചിത്രത്തിലെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നാട്ടിന്‍പുറത്തുകാരിയാണ് അനുശ്രീ. അഭിനയിച്ച ചിത്രങ്ങളിലെ
കശ്മീര്‍ ഗവര്‍ണരുടെ ഉപദേഷ്ടാവായി മുന്‍ മലയാളി ഐ പിഎസ് ഓഫീസര്‍
കാട്ടുകള്ളന്‍ വീരപ്പനെ വധിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ തലവനും മാവോവാദി നീങ്ങളില്‍ വിദഗ്ദനുമായ മലയാളി ഓഫീസറായിരുന്ന കെ വിജയകുമാറിനെ ജമ്മു-കാശ്മീര്‍ ഗവര്‍ണറുടെ
ഞാന്‍ ജസ്നയുടെ കാമുകനല്ല; മെസ്സേജ് അയക്കാറുണ്ടായിരുന്നു -ആണ്‍ സുഹൃത്ത്
ത്തനംതിട്ട: ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ പ്രതികരണവുമായി ജെസ്‌നയുടെ ആണ്‍ സുഹൃത്ത്. ജസ്നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും. പോലീസ്