ഡബ്ല്യൂസിസിയുടെ തുടക്കത്തില്‍ എന്നോട് ആരും അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് നസ്രിയ- റൊമാന്റിക് റോളുകള്‍ വേണ്ടെന്നുവെയ്ക്കുമെന്നുമാണ് ചിന്താഗതി.
രണ്ട് വര്‍ഷം മുന്‍പ് അഞ്ജലി മേനോന്‍ നസ്രിയയെ കണ്ടപ്പോഴും വിളിച്ചത് ഗുണ്ടുമണി എന്നായിരുന്നു, നസ്രിയ ഓര്‍ക്കുന്നു. ‘ഗുണ്ടുമണി, നമുക്കൊരു സിനിമ
അഭിമന്യുവിന്റെ കൊലപാതകത്തില്‍ സിപിഐഎമ്മിന് പങ്ക്, അക്കാര്യം എം.എല്‍.എയുടെ ഭാര്യ തന്നെ പറഞ്ഞിട്ടുണ്ട്: പി ടി തോമസ്
കൊച്ചി : എറണാകുളം മഹാരാജാസ് കോളെജിലെ വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പി.ടി തോമസ് എംഎല്‍എ. കൊലപാതകത്തില്‍ സിപിഐഎമ്മും
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് രേഖകളില്‍ ഇനി ഇങ്ങനെ
കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടി തന്റെ പേരിനു പകരം ‘എക്സ്’ എന്നു രേഖപ്പെടുത്തി ഹര്‍ജി നല്‍കിയ നടപടി ഹൈക്കോടതി അംഗീകരിച്ചു.
ചോദ്യം ചെയ്യലില്‍ പരാതി വ്യാജമെന്ന് പറഞ്ഞ് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി
കൊച്ചി: വിദേശത്തുനിന്ന് അനധികൃതമായി പണം കൊണ്ടുവന്നു എന്ന പരാതിയുമായി ബന്ധപ്പെട്ട് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്റ്
അഭിമന്യു കൊലപാതകത്തിലെ ഒന്നാം പ്രതി മുഹമ്മദ് പിടിയില്‍,16 എസ്ഡിപിഐ പ്രവര്‍ത്തകരെ കോളേജിലേക്ക് വിളിച്ചു വരുത്തിയെന്ന് പ്രതിയുടെ മൊഴി
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രിതി പിടിയില്‍. കാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ
തമിഴ് സീരിയല് നടി പ്രീയങ്കയെ ആത്മഹത്യ ചെയ്ത നിലയില്
ചെന്നൈ: പ്രശസ്ത തമിഴ് സീരിയല് നടി പ്രിയങ്ക (32) ആത്മഹത്യ ചെയ്തു. വളസരവക്കത്തെ വീട്ടില് ഇന്നു രാവിലെയോടെയാണ് നടി പ്രിയങ്കയെ
മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ എന്‍എസ് ബിജുരാജ് ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചു;
കോഴഞ്ചേരി: മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ്(49) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
ഹെക്കോടതി(64) സുപ്രീംകോടതി (67) ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നു;
രാജ്യത്തെ ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്നു. സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 നിന്നും 67
പണവുമായി വിയ്യൂരില്‍ ചെന്നാല്‍ ഒരു ദിവസം ജയലില്‍ തങ്ങാന്‍ അവസരം
തിരുവനന്തപുരം: ജയിലില്‍ കിടക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിന് അവസരമൊരുക്കാന്‍ പുതിയ പദ്ധതിയുമായി ജയിലില്‍ വകുപ്പ്. പണം മുടക്കിയാല്‍ വിയ്യൂര്‍ ജയിലില്‍ അവിടുത്തെ
മണമുള്ളതെല്ലാം മദ്യമല്ല, രക്തം പരിശോധിച്ച് മദ്യത്തിന്റെ അളവ് കണ്ടെത്തണ- ജസ്റ്റിസ് പി ഉബൈദ്.
കൊച്ചി: മദ്യം മദ്യമാകുന്നതിന് മണം മാത്രം പോര ശാസ്ത്രീയമായി തെളിയിക്കുകയും കൂടിവേണമെന്ന് ഹൈക്കോടതി. പൊതുസ്ഥലത്ത് മദ്യം കഴിച്ചതിന് വ്യക്തികള്‍ക്കെതിരെ കേസെടുക്കുന്നത്
സ്‌കൂള്‍ ഫുട്‌ബോള്‍ മേള വിജയികള്‍ക്ക് ഡോ.ബോബി ചെമ്മണ്ണൂര്‍ ട്രോഫി വിതരണം ചെയ്തു
തൃശൂര്‍ ജില്ലയിലെ ആദ്യത്തെ പ്രൈമറി സ്‌കൂള്‍ ഫുട്‌ബോള്‍ മേള വിജയികള്‍ക്ക് ഡോ.ബോബി ചെമ്മണ്ണൂര്‍ ട്രോഫി വിതരണം ചെയ്തു .കെ രാജന്‍
വെള്ളക്കെട്ടിലൂടെ പോയ കാറിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം; വീഡിയോ
സംസ്ഥാനത്ത് മഴ ശക്തമായതോടെ പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പുഴകളും തോടുകളും നിറഞ്ഞ് കവിഞ്ഞതോടെ റോഡുകളില്‍ വെള്ളം കയറി. ഇത്
സര്‍ക്കാര്‍ തീക്കാള്ളി കൊണ്ട് തല ചൊറിയുന്നു – – പാര്‍ട്ടി തളര്‍ന്നിട്ടില്ല എസ് ഡി പി ഐ
മലപ്പുറം: മതനിരപേക്ഷത ഉയര്‍ത്തി പിടിക്കുന്നു എന്നവകാശപ്പെടുന്ന സി പി എം യത്ഥാര്‍ത്വത്തില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്ന സമീപനമാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നതെന്നും അതിന്റെ
അഭിമന്യുവിന്റെ കൊലപാതകം എന്‍.ഐ.എ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യൂ കൊല്ലപ്പെട്ട കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി ചെയ്താല്‍ മതി ; തച്ചങ്കരിയുടെ നടപടി ശരിവെച്ച് ഹൈക്കോടതി
കൊച്ചി : കെഎസ്‌ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി. ഇതര ഡ്യൂട്ടികള്‍ അവസാനിപ്പിച്ച എംഡി