ബിജെപിയും യെദ്യൂരപ്പയും എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ്; എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി സൈനിക വിമാനം ഏര്‍പ്പാടാക്കിയെന്നും കുമാരസ്വാമി
ബെംഗളൂരു: കര്‍ണാടകയിലെ സഖ്യകക്ഷി സര്‍ക്കാരിനെ വീഴ്‌ത്താന്‍ പതിനട്ടെടവും പുറത്തെടുക്കുകയാണ് ബിജെപി എന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ
ഫ്രാങ്കോയെ ഇന്ന് കോട്ടയം ജയിലില്‍ അടച്ചേക്കും
കന്യാസ്ത്രീയില്‍ നിന്നും പരമാവധി തെളിവുകള്‍ സ്വീകരിച്ചിട്ടുണ്ട്. രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അറസ്റ്റ് അനിവാര്യമാകുമെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യല്‍ അവസാനിച്ചാല്‍
6.34 കോടി കിട്ടിയത് വാടക വീട്ടിലെ വീട്ടമ്മയായ വല്‍സലയ്‌ക്ക്
തൃശൂര്‍ ചിറ്റിലപ്പള്ളി സ്വദേശിനിയായ വല്‍സലയ്‌ക്കാണ് 10 കോടിയുടെ ഓണം ബംബര്‍ അടിച്ചത്. കാലപ്പഴക്കം മൂലം വീട് തകര്‍ന്നതിനെ തുടര്‍ന്ന് പുതിയ
അഭിമന്യൂ വധക്കേസ്: പ്രധാന പ്രതികളിലൊരാള്‍ കീഴടങ്ങി
കൊച്ചി: മഹാരാജാസ് കോളെജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍കൂടി കീഴടങ്ങി. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ
ആ കോടീശ്വരനെക്കുറിച്ച് വിവരമില്ല; ഓണം ബംബറിന്റെ ഓണറിനെ കാത്ത് കേരളം
തൃശ്ശൂര്‍; സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബംബര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കാണാനുള്ള കാത്തിരിപ്പിലാണ് കേരളം. എന്നാല്‍ കോടീശ്വരന്‍ ഇപ്പോഴും
ഓഡിറ്റ് വിഭാഗവും തട്ടിപ്പിന് കൂട്ടുനിന്നോ? പകുതി മദ്യവും വെള്ളം കേറാത്തതെന്ന് കണ്ടെത്തല്‍
കൊച്ചി: 1.6 കോടി രൂപയുടെ മദ്യം പ്രളയത്തില്‍ നശിച്ചെന്നായിരുന്നു ബിവറേജ് കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് തെറ്റാണെന്ന് കണ്ടെത്തി ധനകാര്യ പരിശോധന
ഇതെങ്ങനെ പിടിച്ചു പറിയാകും? ഇതാണോ പോക്കറ്റടി? മനോരമയ്‌ക്കെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്ക്
മനോരമ പത്രാധിപര്‍ക്കൊരു തുറന്ന കത്ത്… സുഹൃത്തേ, അസൂയപ്പെടുത്തുന്ന കൂട്ടായ്മയിലൂടെ പ്രളയക്കെടുതികളെ കേരളം അതിജീവിക്കുകയാണല്ലോ. ലോകരാജ്യങ്ങളും ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളുമൊക്കെ ഈ
ഫ്രാങ്കോയെത്തിയത് ളോഹയില്‍ തന്നെ … ചോദ്യം ചെയ്യുന്നത് തൃപ്പൂണിത്തുറയില്‍
കൊച്ചി: രാവിലെ 11 മണിയോടെയാണ് ബിഷപ്പ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്.അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്‌പി സുഭാഷിന്റെ നേതൃത്വത്തില്‍ രണ്ടുസംഘങ്ങളായാണ് ബിഷപ്പിനെ ചോദ്യംചെയ്യുക.
ഒരാള്‍ വരും അവന്‍ ശക്തനായിരിക്കും; അവന്റെ വരവിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്- ശ്രീധരന്‍പിള്ള
കണ്ണൂര്‍: മറ്റ് പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെയുള്ള നിരവധി രാഷ്ട്രീയ പ്രമുഖര്‍ ബിജെപിയിലേക്ക് വരുമെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്
മലക്കം മറിഞ്ഞ് കന്യാസ്ത്രീയുടെ ഇടവക വികാരി ഫാ. നിക്കോളാസ്
പീഡന പരാതിയില്‍ ആദ്യം മുതല്‍ ഇരയായ കന്യാസ്ത്രീക്കൊപ്പം നിന്ന കോടനാട് പള്ളി ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്ബിലാണ് ഒടുവില്‍
മാണിയ്‌ക്ക് തിരിച്ചടി; കാനവും ജയരാജനും ശ്രീധരന്‍പിള്ളയും ബിജുവും ജോസ് മോനും പറയുന്നത് ഇങ്ങനെ
കൊച്ചി : ബാര്‍ കോഴക്കേസില്‍ കെ എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ട് വിജിലന്‍സ് നല്‍കിയ രണ്ടാമത്തെ റിപ്പോര്‍ട്ടും കോടതി തള്ളിയതിനെ
‘നൂറിനെ’ വരവേല്‍ക്കാന്‍ ഒരുക്കം തുടങ്ങി, പമ്ബുകളില്‍ ഡിസ്‌പ്ലെ പരിഷ്‌കരണത്തിന് തയാറെടുപ്പുകള്‍; ഇന്ധന വില സെഞ്ച്വറിയിലേക്ക്
കൊച്ചി: ഇന്ധനവില അനുദിനം കുതിച്ചുയരുന്നതിനിടെ, പെട്രോള്‍ വില നൂറിലെത്തിയാല്‍ പമ്ബുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്കായി കമ്ബനികള്‍ തയാറെടുപ്പു തുടങ്ങി. ഈ നിരക്കില്‍
സംവരണം: എന്‍എസ്‌എസും എസ്‌എന്‍ഡിപി യോഗവും സുപ്രിം കോടതിയില്‍ ഏറ്റുമുട്ടലിലേക്ക്
കൊല്ലം: സംവരണ കേസില്‍ എന്‍എസ്‌എസും എസ്‌എന്‍ഡിപി യോഗവും സുപ്രിം കോടതിയില്‍ ഏറ്റുമുട്ടലിലേക്ക്. ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ എന്‍എസ്‌എസ് നല്‍കിയ കേസില്‍
മിസ്റ്റര്‍.. മമ്മൂട്ടി നിങ്ങള്‍ വിളിച്ചിട്ടാണ് ഞങ്ങള്‍ വന്നത്; ഫേസ്‌ബുക്ക് കുറിപ്പ് വൈറല്‍ – ബാബുരാജ് കൃഷ്ണന്‍
മാധ്യമം പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററുമായ ബാബുരാജ് കൃഷ്ണന്‍ എഴുതിയ ഫേസ്‌ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:- വര്‍ഷങ്ങള്‍ക്കു
ക്യാപ്‌റ്റന്‍ രാജുവിനെ ഒരുപാട് പേര്‍ ദ്രോഹിച്ചിട്ടുണ്ട്… പക്ഷേ… സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ..
കപടതകള്‍ തീരെയില്ലാത്ത മനുഷ്യനായിരുന്നു ക്യാപ്റ്റന്‍ രാജു. ഒരു പച്ചയായ മനുഷ്യന്‍. എന്തും വെട്ടിത്തുറന്നുപറയും. ലൊക്കേഷനില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ചായാലും, ഇഷ്ടമില്ലാത്തത്