മദ്യ നിര്‍മ്മാണ ശാലകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതില്‍ കോടികളുടെ അഴിമതി: മുഖ്യമന്ത്രിക്ക് പങ്കെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി മദ്യനിര്‍മ്മാണ ശാലകള്‍ അനുവദിച്ചതില്‍ മുഖ്യമന്ത്രിക്ക് പങ്കുള്ള വലിയ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കെ കെ ആര് ഗ്രൂപ്പ് സഹായ ധന വിതരണം നടത്തി
എസ് എന്‍ഡിപി യോഗം കുന്നത്തുനാട് യൂണിയന് ശാഖകളില്‍ കെ കെ ആര് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നേതൃത്വത്തില്‍ സഹായ വിതരണം
ഫ്രാങ്കോ നമ്ബര്‍ 5968, ഉച്ചയ്‌ക്ക് ഊണ്- രാത്രി കപ്പയും മീനും- രാവിലെ ഉപ്പുമാവും പഴവും- ജയില്‍ ജീവിതം ഇങ്ങനെ
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സി ക്ലാസ് ജയില്‍
ബാലഭാസ്‌റിനു വാഹനാപകടത്തില്‍ പരുക്ക്, മകള്‍ തേജസ്വി മരിച്ചു
തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് ബാലഭാസ്‌കറിന്റെ മകള്‍ മരിച്ചു. രണ്ടു വയസുള്ള തേജസ്വി ബാലയാണ് മരിച്ചത്.
പുലികളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞത് വേട്ടക്കാരുടെ ചിത്രം.
മലപ്പുറം: പുലികളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞത് വേട്ടക്കാരുടെ ചിത്രം. കേരള-തമിഴ് നാട് അതിര്‍ത്തി വനത്തില്‍ നാടുകാണിയില്‍ സ്ഥാപിച്ച ക്യാമറയിലാണ്
ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചയിലേക്കു മാറ്റി; ഫ്രാങ്കോയെ ജയിലില്‍ അടച്ചു
കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലില്‍ അടച്ചു. ഫ്രാങ്കോ സമര്‍പ്പിച്ച
ബൈക്കുമായി കൂട്ടിയിടിച്ചു, കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു; മൂവാറ്റുപുഴയില്‍ വന്‍ ദുരന്തം ഒഴിവായി
കൊച്ചി: മൂവാറ്റുപുഴ മാറാടിയില്‍ ബൈക്കുമായി കൂട്ടിയിടിച്ച് ബസ് പൂര്‍ണമായി കത്തിനശിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന്‍ ദാരുണമായി മരിച്ചു.
ലൈംഗിക ശേഷി ഫലം ഇന്ന് ലഭിക്കും; ബിഷപ്പിന്റേത് ക്രൂര ബലാല്‍സംഗമെന്ന FIR കോപ്പി വാട്ട്‌സ് ആപ്പില്‍ പാറി നടക്കുന്നു
കുറവിലങ്ങാട് – നാടുകുന്നിലെ മഠത്തില്‍ വച്ച് ഫ്രാങ്കോ മുളയ്ക്കല്‍ 13 പ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. 20-ാം നമ്ബര്‍ മുറിയിലായിരുന്നു
പൊതുസമൂഹത്തില്‍ എം എല്‍എയ്ക്ക് ഇപ്പോള്‍ത്തന്നെ വേണ്ട ശിക്ഷകിട്ടി’ ; പികെ ശശിക്കെതിരായ മൊഴി മാറ്റണമെന്ന ആവശ്യവുമായി മന്ത്രിയുടെ വകുപ്പിലെ ഉന്നതന്‍ രംഗത്ത്,
പാലക്കാട്: പി.കെ. ശശി എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ മൊഴിമാറ്റിക്കാന്‍ ശ്രമം. വിഷയം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച
യൂട്യൂബ് നോക്കി കള്ളനോട്ടടിച്ചു: പരീക്ഷണം പാളി, നാലുപേര്‍ പിടിയില്‍- സംഭവം- ഇടുക്കിയില്‍
മറയൂര്‍: യൂട്യൂബ് നോക്കി കള്ളനോട്ട് അച്ചടിച്ച നാലംഗസംഘം പൊലീസ് പിടിയിലായി. തമിഴ്‌നാട് നാമക്കല്‍ സ്വദേശികളാണ് ഇടുക്കിയില്‍ അറസ്റ്റിലായത്. പാപ്പന്‍പാളയം സുകുമാര്‍(43), നാഗൂര്‍ബാനു(33),
സഹകരിക്കാത്തവര്‍ എയ്‌ഡഡ് ജീവനക്കാര്‍- തോമസ് ഐസക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്ബളം ഗഡുക്കളായി നല്‍കുന്നതിന് 3,741 സെക്രട്ടറിയേറ്റ് ജീവനക്കാര്‍ സമ്മതമറിയിച്ചു. ആകെ 4439
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ ബിപ്പിനെ കസ്റ്റഡിയില്‍ നല്‍കേണ്ടതില്ലെ- അഭിഭാഷകന്‍
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് പാലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. അറസ്റ്റ് നിയമവിരുദ്ധമെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ പറഞ്ഞു. ചോദ്യം
ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തു; ഉച്ചയ്ക്കു മുമ്ബു മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും
കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്ബോള്‍
ക്യാപ്റ്റന്‍ രാജുവിന്റെ ഭൗതീക ശരീരം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു; അന്തിമോപചാരം അര്‍പ്പിക്കാനും അവസാനമായി ഒരു നോക്കു കാണാനും ഒഴുകി എത്തുന്നത് സിനിമാ താരങ്ങള്‍ അടക്കം നിരവധി പേര്‍
കൊച്ചി: അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ മൃതദേഹം എറണാകുളം ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ചു. എന്ന് രാവിലെയാണ് നടന്റെ ഭൗതീക
എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് എസ്‌ഐ വര്‍ഗ്ഗീസിനെ സ്ഥലംമാറ്റി
ഇടുക്കി : സിപിഎം എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് 24 മണിക്കൂറിനകം എസ്‌ഐയെ സ്ഥലംമാറ്റി. മൂന്നാര്‍ എസ്‌ഐ പി ജെ വര്‍ഗ്ഗീസിനെയാണ് കട്ടപ്പനയിലേക്ക്