രാജ്യത്തെ മതേതര പാര്ട്ടി എന്.ഡി.എ, അഞ്ച് വര്ഷമായി ഇന്ത്യയില് ഒരു വര്ഗ്ഗീയ ലഹളപോലും ഉണ്ടായിട്ടില്ല – തുഷാര് വെള്ളാപ്പള്ളി
വയനാട് : ലോക്സഭ തിരഞ്ഞെടുപ്പില് വയനാട് മണ്ഡലത്തിലെ എന്.ഡി.എ സ്ഥാനാര്ത്ഥിയായ തുഷാര് വെള്ളാപ്പള്ളി വോട്ട് തേടുന്നത് വയനാടിന്റെ വികസനത്തിലൂന്നി. മറ്റ്
കൈപ്പത്തിയേക്കാള് മൂന്നിരട്ടി സീറ്റുകളില് താമര വിജയിക്കും – നരേന്ദ്രമോദി
കത്വ: രാജ്യത്ത് ശക്തമായ ബി.ജെ.പി അനുകൂല തരംഗമുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കോണ്ഗ്രസിനേക്കാള് മൂന്നിരട്ടി സീറ്റുകളില് പാര്ട്ടി വിജയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര
ചിദാനന്ദപുരി ആര്എസ്എസുകാരനായ സന്യാസി – ബിജെപി നിയമസഭയിലെത്തിയതിന് കാരണം കോണ്ഗ്രസ് തന്നെ
തിരുവനന്തപുരം: ശബരിമല കര്മ്മസമിതി നേതാവ് സ്വാമി ചിദാനന്ദപുരിക്കെതിരെ രൂക്ഷവിമര്ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. സന്യാസി വേഷം
ഡോ. ബി ആര് അംബേദ്കര് തകര്ക്കാന് പറ്റാത്ത വ്യക്തിത്വത്തിന്റെ ഉടമ – എല്ദോ എബ്രഹാം. എംഎല്എ
ഡോ. ബി ആര് അംബേദ്കര് തകര്ക്കാന് പറ്റാത്ത വ്യക്തിത്വത്തിന്റെ ഉടമ- എല്ദോ എബ്രഹാം. എംഎല്എ മുവാറ്റുപുഴ : ഡോ.
475 കേസുകളിലെ ഒന്നാം പ്രതിയാണ് ഞാന്- ശബരിമല വിഷയം ആളിക്കത്തിച്ച് കര്മ്മസമിതി; അതി രൂക്ഷമായി പ്രതികരിച്ച് ചിദാനന്ദപുരി സ്വാമികള്
ശബരിമല യുവതീ പ്രവേശന വിഷയം ശബരിമല കര്മ്മസമിതി പ്രചാരണ വിഷയമാക്കും അതിനു കര്മ്മസമിതിക്ക് യാതൊരു മടിയുമില്ലെന്നാണ് പ്രതിഷേധ ധര്ണ്ണ ഉദ്ഘാടനം
വിചിത്രമായ സംഭവം – മരുമകന്റെ ജനനേന്ദ്രിയത്തിന്റെ വലിപ്പകൂടുതല് കാരണം മകള് മരിച്ചതെന്ന് പിതാവ്
ജക്കാര്ത്ത: മകളുടെ മരണത്തിന് കാരണം മരുമകന്റെ അസാമാന്യ വലിപ്പമുള്ള ജനനേന്ദ്രിയമെന്ന് പിതാവ്. ഇതുമായി ബന്ധപ്പെട്ട് പരാതിയുമായി ഭാര്യാപിതാവ് പൊലീസിനു സമീപിച്ചു.
ഞാനിന്നലെ കേരളത്തില് ആയിരുന്നു . ശബരിമലയുടെ പേര് പറഞ്ഞാല് അപ്പോള് പിടിച്ച് ജയിലില് അടയ്ക്കും. – വീണ്ടും വിഷയമാക്കി പ്രധാനമന്ത്രി
മംഗലാപുരം: ശബരിമല വീണ്ടും വിഷയമാക്കി തെരഞ്ഞെടുപ്പ് റാലിയില് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. വിശ്വാസങ്ങളെയും ആചാരങ്ങളെയും കമ്യൂണിസ്റ്റ് സര്ക്കാര് തകര്ക്കുകയാണ്. ഞാനിന്നലെ
വന് ജനപ്രവാഹം – മോദിയുടെ റാലിക്കെത്തിയത് ഒന്നര ലക്ഷത്തിലേറെ പേര് ;
കോഴിക്കോട് : കോഴിക്കോട് കടല്ത്തീരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത എന്ഡിഎ തെരഞ്ഞെടുപ്പ് റാലിയില് പങ്കെടുത്തത് ഒന്നര ലക്ഷത്തിലേറെ പേര്. മലബാര്
കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്ത റോപ്പ് വേ പൊട്ടി; പള്ളി വികാരിയും കന്യാസ്ത്രീകളും അപകടത്തില് – സംഭവം വാഗമണ്ണില്
വാഗമണില് തൂക്കുപാലം പൊട്ടിവീണുണ്ടായ അപകടത്തില് പെട്ടത് അങ്കമാലി ചുള്ളി സെന്റ് ജോര്ജ് പള്ളിയില് നിന്നെത്തിയവര്ക്ക്. പരിധിയില് അധികം ആളുകള് കയറിയതാണ്
കൊല ആസൂത്രിതമെന്നതിന് തെളിവുകള് നിരവധിയെന്ന് കെ സുധാകരന്
കാസര്കോട് : പെരിയയിലെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരുടെ കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തതാണെന്ന് കെപിസിസി വര്ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്
കളിക്കുന്നതിനിടെ ടാറില് വീണു; രണ്ടര വയസുകാരന് ഗുരുതമായി പൊള്ളലേറ്റു
മൂവാറ്റുപുഴ; റോഡ് ടാര് ചെയ്യുന്നതിനിടെ ടാറില് വീണ് രണ്ടര വയസുകാരന് പൊള്ളലേറ്റു. ടാറിങ്ങിന് എത്തിയ ഇതര സംസ്ഥാന തൊഴിലാളി ദമ്ബതികളുടെ
പ്രവര്ത്തകരെ സംരക്ഷിക്കാന് നിയമം കൈയിലെടുക്കേണ്ടി വന്നാല് അതും ചെയ്യും: ആഞ്ഞടിച്ച് കെ മുരളീധരന്
കാസര്കോട്: പ്രവര്ത്തകരെ സംരക്ഷിക്കാന് പാര്ട്ടി ഏതറ്റം വരെയും പോകുമെന്ന് കോണ്ഗ്രസ് നേതാവ് കെ.മുരളീധരന്. കാസര്കോട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റ പ്രതികരണം. പ്രവര്ത്തകരെ
11 പേർക്ക് 4 സെന്റ് ഭൂമി വീതം നൽകി അർച്ചന ആശുപത്രി ഉടമ മാതൃകയാവുന്നു
2018 ലെ പ്രളയത്തിൽ , വീടും സ്ഥലവും നഷ്ടപ്പെ’ു ദുരിതമനുഭവിക്കു ഇടുക്കിയിലെ 11 പേർക്ക് വീട് വയ്ക്കാൻ 4 സെന്റ്
പാരഗണിന്റെ ഗോഡൗണില് വന് തീപിടിത്തം; മുകളിലെ അഞ്ചുനിലകളും നിന്നുകത്തുന്നു
എറണാകുളം സൗത്ത് റെയില്വെ സ്റ്റേഷന് സമീപം പാരഗണിന്റെ ഗോഡൗണില് വന് അഗ്നിബാധ. അകത്ത് ആളുകളുണ്ടോ എന്ന കാര്യത്തില് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ആറ്റുകാല് പൊങ്കാലയ്ക്ക് തുടക്കം, ഭക്തിസാന്ദ്രമായി തലസ്ഥാന നഗരം
തലസ്ഥാന നഗരത്തെ ഭക്തിസാന്ദ്രമാക്കി ആറ്റുകാല് പൊങ്കാല ആരംഭിച്ചു. രാവിലെ 10.30ന് ക്ഷ്ത്രം തന്ത്രി പണ്ടാരയടുപ്പില് തീുകര്ന്നതോടെ പൊങ്കാലയ്ക്കു തുടക്കമായി. ഭക്തലക്ഷങ്ങളാണ്