×
നിയമസഭ സമ്മേളനം ഇന്ന്​ തുടങ്ങും

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ-​പ്ര​തി​പ​ക്ഷ നി​ര​ക​ളി​ല്‍ ഏ​റെ ആ​ശ​യ​ക്കു​ഴ​പ്പ​വും ഭി​ന്ന​ത​യും നി​ല​നി​ല്‍​ക്കെ അ​ടു​ത്ത സാ​മ്ബ​ത്തി​ക​വ​ര്‍​​ഷ​ത്തെ ബ​ജ​റ്റ്​ അ​വ​ത​ര​ണ​ത്തി​ന്​ നി​യ​മ​സ​ഭ സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്​​ച ആ​രം​ഭി​ക്കും.

‘റൂബെല്ല വാക്‌സിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല:സി.പി.ഐ.എം എംഎല്‍എ എ.എം ആരിഫ്.

റുബെല്ല വാക്‌സിനേഷനെ എതിര്‍ക്കുന്നവരെ അനുകൂലിച്ച് സി.പി.ഐ.എം എംഎല്‍എ എ.എം ആരിഫ്. വാക്‌സിനെ എതിര്‍ക്കുന്നവര്‍ കൂടുതല്‍ ഫലപ്രദമായ പ്രചരണങ്ങള്‍ നടത്തണം. റൂബെല്ല

യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തി 15 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു; പത്താം ക്ലാസുകാരന്‍ പിടിയില്‍

എടത്വാ: അയല്‍വാസിയായ യുവതിയുടെ കുളിമുറിയിലെ ദൃശ്യം  ക്യാമറയില്‍ പകര്‍ത്തി 15 ലക്ഷം രൂപ ആവശ്യപ്പെട്ട വിദ്യാര്‍ഥി പോലീസ് പിടിയില്‍. ചങ്ങംങ്കരി

സംഘപരിവാര്‍ ഭിന്നതയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ കോണ്‍ഗ്രസ്സ്, പുതുമുഖങ്ങള്‍ക്ക് പരിഗണന

ന്യൂഡല്‍ഹി: വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ പഴയ മുഖങ്ങള്‍ മാറ്റി പരീക്ഷിക്കാന്‍ കോണ്‍ഗ്രസ്സും. ദീര്‍ഘകാലം മണ്ഡലങ്ങള്‍ കുത്തകയാക്കി വച്ചവരെയും നിരന്തരം

ഒരു കാര്യം ഉറപ്പ് : നാടു നന്നാക്കാന്‍ വേണ്ടിയല്ല, വിജയനെ നാടുകടത്തുന്നത്’ ; ഐജി പി വിജയന്റെ സ്ഥലംമാറ്റത്തിനെതിരെ അഡ്വ ജയശങ്കര്‍

കൊച്ചി : കൊച്ചി റേഞ്ച് ഐജി പി വിജയനെ അപ്രതീക്ഷിതമായി സ്ഥലംമാറ്റിയ നടപടിക്കെതിരെ അഡ്വക്കേറ്റ് ജയശങ്കര്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്

ജനറല്‍ സെക്രട്ടറിയുടെ രേഖ തള്ളുന്നത് ചരിത്രത്തിലാദ്യം; കേരള ഘടകത്തിനു വിജയം;

ജനറല്‍ സെക്രട്ടറി കൊണ്ടു വരുന്ന രേഖ ചരിത്രത്തില്‍ ആദ്യമായി സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ തള്ളി. ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി കൊണ്ടു

മനോരമയുടെയും മാതൃഭൂമിയുടെയും കോപ്പികള്‍ ഇടിഞ്ഞു; സര്‍ക്കുലേഷനില്‍ കുതിച്ച് ദേശാഭിമാനി

കേരളത്തില്‍ എറ്റവും കൂടുതല്‍ പ്രചാരം ഉള്ള മലയാള മനോരമ്മയുടെ സര്‍ക്കുലേഷനില്‍ വന്‍ ഇടിവ്. മാതൃഭൂമിയുടേതടക്കമുള്ള പത്രങ്ങളുടെ സര്‍ക്കുലേഷനില്‍ ഇടിവ് ഉണ്ടായപ്പോള്‍

ഒരു നിബന്ധനയോടെ ഒരു കട്ടുപോലുമില്ലാതെ ന്യൂഡിന് പ്രദര്‍ശനാനുമതി

പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരുന്ന രവി ജാദവിന്റെ മറാത്തി ചിത്രം ന്യൂഡിന് പ്രദര്‍ശനാനുമതി. സെന്‍സര്‍ ബോര്‍ഡ് അനുമതിയില്ലാത്തതിനെ തുടര്‍ന്ന് രാജ്യാന്തര

ബജറ്റ് അലങ്കോലപ്പെടുത്തിയ കേസുകള്‍ പിന്‍വലിക്കുന്നു

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനായി കയ്യാങ്കളിയുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കുന്നു. 2015

ഫെയ്‌സ്ബുക്കിന് ഏകദേശം 14,584 കോടി രൂപ നഷ്ടം

മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓഹരിവിപണിയില്‍ നാല് ശതമാനം

പ്രശ്നങ്ങള്‍ വേഗം പരിഹരിക്കപ്പെടും; സഭയുടെ ഭൂമി വിവാദത്തില്‍ ആദ്യപ്രതികരണവുമായി ആലഞ്ചേരി

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമി വിവാദത്തില്‍ പ്രതികരണവുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രശ്നങ്ങള്‍ വളരെ കൃത്യമായി വേഗത്തില്‍

യു.ഡി.എഫിലേക്കില്ല; കാനം രാജേന്ദ്രന്‍ സി.പി.ഐയുടെ ശോഭ കെടുത്തുകയാണെ – കെ.എം മാണി

പാലാ: മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം മാണി. മുന്നണി പ്രവേശനത്തെ കുറിച്ച്‌ പാര്‍ട്ടി

വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക്‌ കുറിക്കുകൊള്ളുന്ന ഉത്തരങ്ങളുമായി ഋഷിരാജ്‌ സിംഗ്‌

തൊടുപുഴ : എക്‌സൈസ്‌ വകുപ്പിന്റെയും പെരുമ്പിള്ളിച്ചിറ അല്‍- അസ്‌ഹര്‍ ഡെന്റല്‍ കോളജിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഉദ്‌ഘാടനം എക്‌സൈസ്‌

കൊലപാതകം: നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ; രാഷ്ട്രീയ വൈരാഗ്യം – SP ശിവ വിക്രം

പ്രതികളായ മുഹമ്മദ്, സലിം കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ഇ​ന്ധ​ന​വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​നു​ബ​ന്ധ മേ​ഖ​ല​ക​ള്‍ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്.

കൊ​ച്ചി: ആ​ഴ്​​ച​ക​ളാ​യി ഇ​ന്ധ​ന​വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​നു​ബ​ന്ധ മേ​ഖ​ല​ക​ള്‍ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. ച​ര​ക്കു​ക​ട​ത്ത്, പൊ​തു​ഗ​താ​ഗ​തം, നി​ര്‍​മാ​ണ​രം​ഗം, അ​വ​ശ്യ​വ​സ്​​തു വി​പ​ണി മേ​ഖ​ല​ക​ളി​ലെ​ല്ലാം

Page 92 of 205 1 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 205
×
Top