×
എല്ലാ വാഹനങ്ങളും നിരത്തില്‍ ഇറങ്ങാതെ പണിമുടക്കുമ്പോള്‍ കൊച്ചി മെട്രോ പതിവുപോലെ സര്‍വീസ് നടത്തും

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നടക്കുന്ന വാഹനപണിമുടക്കില്‍ കൊച്ചിക്കാരെ രക്ഷിക്കാന്‍ കൊച്ചി മെട്രോ. കെ.എസ്.ആര്‍.ടി.സി അടക്കമുള്ള എല്ലാ വാഹനങ്ങളും നിരത്തില്‍ ഇറങ്ങാതെ

പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരേ വീണ്ടും അറസ്റ്റ് വാറന്റ്.

കേരളത്തില്‍ വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരേ വീണ്ടും അറസ്റ്റ് വാറന്റ്. ഹൊസ്ദുര്‍ഗ് കോടതിയാണ് വിഎച്ച്പി അധ്യക്ഷനെതിരേ വാറന്റ് പുറപ്പെടുവിച്ചത്.

സം​​സ്​​​ഥാ​​ന​​ത്ത് വാ​ഹ​ന പ​ണി​മു​ട​ക്ക്​ തുടങ്ങി

തി​​രു​​വ​​ന​​ന്ത​​പു​​രം: ഡീ​​സ​​ലി​​നും പെ​​ട്രോ​​ളി​​നും അ​​നി​​യ​​ന്ത്രി​​ത​​മാ​​യി വി​​ല വ​​ര്‍ധി​​പ്പി​​ക്കു​​ന്ന​​തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച്‌​ ട്രേ​​ഡ് യൂ​​നി​​യ​​നു​​ക​​ളും ഗ​​താ​​ഗ​​ത മേ​​ഖ​​ല​​യി​​ലെ തൊ​​ഴി​​ലു​​ട​​മ​​ക​​ളും സം​​യു​​ക്​​​ത​​മാ​​യി സം​​സ്​​​ഥാ​​ന​​ത്ത്​ നടത്തുന്ന

സിനിമയുടെ ഷൂട്ടിങ് മാറ്റി വെച്ച്‌ ശ്രീജിത്തിനെ കാണാന്‍ സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ മരിച്ച അനുജന്റെ ഘാതകരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി 770-ലേറെ ദിവസങ്ങളായി സെക്രട്ടറിയേറ്റിനു മുന്നില്‍ ഒറ്റയ്ക്ക്

നല്ല തീവ്രവാദം ചീത്ത തീവ്രവാദം എന്ന തരംതിരിവ് കൂടുതല്‍ അപകടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

മുപ്പത് വര്‍ഷത്തിന് ശേഷമാണ് രാഷ്ട്രീയ പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഭൂരിപക്ഷം ലഭിക്കുന്നത്.   ദാവോസ്: തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവും വ്യക്തി

പറഞ്ഞതെല്ലാം പാഴ്വാക്ക്; ബി.ഡി.ജെ.എസിന് പിന്നാലെ എന്‍.ഡി.എ വിടാനൊരുങ്ങി സി.കെ ജാനു

കല്‍പ്പറ്റ: ബി.ഡി.ജെ.എസിന് പിന്നാലെ സി.കെ ജാനുവും ദേശീയ ജനാധിപത്യ സഖ്യ വിടുന്നു. എന്‍.ഡി.എ നേതൃത്വം വാക്ക് പാലിക്കാത്ത സാഹചര്യത്തില്‍ മുത്തങ്ങ

സോഷ്യല്‍ മീഡിയയില്‍ തരംഗമായി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ പുതിയ ലുക്ക്.

മുംബൈ: നവാഗതനായ സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലുക്കാണ് ഇപ്പോള്‍ തരംഗമാകുന്നത്. താരം തന്നെയാണ്

ഉത്തരവ്‌ കണ്ട്‌ ഭയക്കില്ല; മോഹന്‍ ഭാഗവത്‌ ഇത്തവണയും പതാക ഉയര്‍ത്തും : എം ടി രമേശ്‌

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികള്‍ മാത്രമായിരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികള്‍

തിരുവനന്തപുരം: ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ആരായിരിക്കണം ദേശീയ പതാക ഉയര്‍ത്തേണ്ടതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അനുകരിച്ച്‌ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

വാഷിംഗ്ടണ്‍: അഫ്ഗാനിസ്തിലുള്ള യു.എസ് നയത്തെ കുറിച്ചുള്ള സംഭാഷണ മധ്യേയാണ് മോഡി പറഞ്ഞ കാര്യങ്ങള്‍ അനുകരിക്കാന്‍ ഇന്ത്യന്‍ ശൈലിയില്‍ ട്രംപ് ഹാസ്യനുകരണം

ജ്യോതികയുടെ നാച്ചിയാര്‍ ഫെബ്രുവരി 16ന് തിയേറ്ററുകളിലേക്ക്

തെന്നിന്ത്യന്‍ താരം ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം നാച്ചിയാര്‍ ഫെബ്രുവരി 16ന് തിയേറ്ററുകളില്‍ എത്തുന്നു. ജ്യോതിക നാച്ചിയാര്‍ ഐ.പി .എസ്

സിപിഐ ജില്ലാ സമ്മേളനത്തില്‍ സ്വന്തം പാര്‍ട്ടിയുടെ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശം

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശം. രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയിലാണ് പ്രതിനിധികള്‍ സ്വന്തം മന്ത്രമാര്‍ക്കെതിരെ

ഒരു കോടി രൂപ ലോട്ടറിയടിച്ച ബാര്‍ബര്‍ ഷോപ്പ് ഉടമയെ പറ്റിച്ച്‌ 18 ലക്ഷം തട്ടിയെടുത്തു; യുവാവ് പൊലീസ് പിടിയില്‍

കോട്ടയം: ഒരു കോടി രൂപ ലോട്ടറിയടിച്ച ബാര്‍ബര്‍ ഷോപ്പ് ഉടമയില്‍ നിന്നും 18 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പൊലീസ്

Page 90 of 205 1 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 205
×
Top