കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളുളള മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും.
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളുളള മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും.
പ്രശസ്ത കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍(87)അന്തരിച്ചു. കൊല്ലം അഞ്ചലിലെ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. അഗസ്ത്യകോട് മഹാദേവ
സാമ്പത്തിക സഹകരണം, നൈപുണ്യ വികസനം ഉള്‍പ്പെടെയുള്ള കരാറുകളിലാണ് ഒപ്പുവെക്കുക. ഇൗമാസം 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിക്കുമെന്ന് ഇന്ത്യയിലെ
കോട്ടയം: ചങ്ങനാശേരിയില്‍ മൂന്നര വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അച്ഛനും ബന്ധുവും അറസ്റ്റില്‍ ചങ്ങനാശേരി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
15 വര്‍ഷം മുമ്പ് തന്നെ ജിയിലില്‍ കിടക്കുക എനന്ന തന്റെ ആശയവും ആഗ്രഹവും കേരളത്തിലെ ജയിലധികാരികളുമായ് ബോബി ചെമ്മണൂര്‍ പങ്കുവെച്ചിരുന്നെങ്കിലും
കൊച്ചി:ചവറ എംഎല്‍എ. എന്‍.വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിന്റെ കേസുമായി ബന്ധപ്പെട്ട കരുനാഗപ്പള്ളി സബ് കോടതിയുടെ താത്കാലിക ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.
ന്യുഡല്‍ഹി: കാല്‍നൂറ്റാണ്ടായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുര ഇത്തവണ ബി.ജെ.പി പിടിച്ചടക്കുമെന്ന് സര്‍വെ ഫലം. ദേശീയ ചാനലായ
നാട്ടറിവുകളും ഗ്രന്ഥശേഖരവും സൂക്ഷിക്കാന്‍ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് വീടില്ലെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സഹായവുമായി ശ്രീകുമാര്‍ മേനോന്‍ എത്തുന്നത്. വനമധ്യത്തില്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാതെയാകും
കൊച്ചി: മലയാളത്തിലെ യുവനായികമാരിലൊരാളാണ് ഗായത്രി സുരേഷ്. സിനിമകളില്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന നടിയെ സോഷ്യല്‍മീഡിയയില്‍ പരിഹസിക്കുന്നവര്‍ ഏറെയാണ്. ഫെയ്സ്ബുക്ക് ലൈവില്‍
ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന തിയതിക്ക് മുന്‍പ് തന്നെ പ്രസവിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഭര്‍ത്താവിനൊപ്പം പരിശോധനയ്ക്ക് വേണ്ടി വന്ന യുവതി
ഡോ: ഷീംനയുടെ കുറിപ്പിന്റൈ പൂര്‍ണ്ണരൂപം. സെക്കന്‍ഡ് ഒപീനിയന്‍ – 012 വീടിന് പുറത്ത് വെച്ച് മൂത്രമൊഴിക്കാന്‍ ടോയ്ലറ്റില്‍ കയറുന്നതിന് മുന്‍പ്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവം പുറത്തുവന്നത് ഇന്നലെയാണ്. ഈ വിഷയത്തോടെ
കൊച്ചി: മലയാള സിനിമയില്‍ ഒരു പുതിയ സംഘടന കൂടി പിറവിയെടുത്തിരിക്കുന്നു. പിന്നണി ഗായകരുടെ കൂട്ടായ്മയാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. സിംഗേഴ്സ് അസോസിയേഷന്‍
ഹൈദരാബാദ്: ഫെയ്സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നത് ഇന്ത്യാക്കാരാണെന്ന് റിപ്പോര്‍ട്ട്. വ്യാജന്മാരുടെ എണ്ണം എടുത്താല്‍ മൊത്തം ഉപയോക്താക്കളുടെ പത്തു
പൊലീസ് ക്ലിയറന്‍സ് സര്‍ടിഫിക്കറ്റ് (പി.സി.സി) ഹാജരാക്കിയാലേ തൊഴില്‍ വിസ അനുവദിക്കൂ എന്ന യു.എ.ഇ സര്‍ക്കാരിന്റെ പുതിയ നിബന്ധനയില്‍ ഇളവ് ലഭിക്കാന്‍