ബിജെപിയുമായി ബന്ധങ്ങളുണ്ട്; ഇടപെടുന്നവര്‍ക്ക് വോട്ട് പ്രതിഫലമായി നല്‍കു യാക്കോബയാ സഭാ
ബിജെപിയുമായി ഞങ്ങള്‍ക്ക് ബന്ധങ്ങളുണ്ട്; അപകടഘട്ടത്തില്‍ നീതിയുക്തമായി ഞങ്ങെളുടെ വിഷമത്തില്‍ ഇടപെടുന്നവര്‍ക്ക് വോട്ട്‌് പ്രതിഫലമായി നല്‍കുമെന്നും യാക്കോബയാ സഭാ സുന്നഹദോസ് സെക്രട്ടറി.
പുറപ്പുഴ : കന്യായില്‍ ദാമോദരന്‍പിളള (84) നിര്യാതനായി
പുറപ്പുഴ : കന്യായില്‍ ദാമോദരന്‍പിളള (84) നിര്യാതനായി. പരേതയായ രാജമ്മയാണ് ഭാര്യ. മക്കള്‍ : മോഹനന്, ശാന്ത, വിജയന്‍, ചന്ദ്രിക,
ആകാശ് തില്ലങ്കേരിയെ കണ്ടിട്ടുണ്ട്; അക്രമി സംഘത്തില്‍ അവന്‍ ഇല്ലായിരുന്നു -നൗഷാദ്
കണ്ണൂര്‍: ഷുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ലായിരുന്നെന്ന് ശുഹൈബിനു ഒപ്പം വെട്ടേറ്റ നൗഷാദ്. ആകാശ് തില്ലങ്കരിയെ നേരിട്ടറിയാം, എന്നാല്‍
ഷുഹൈബ് വധം; പ്രതികള്‍ നാലുപേര്‍; വെട്ടിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികള്‍ നാല് സിപിഎം പ്രവര്‍ത്തകരെന്ന് പൊലീസിന്റെ വെളിപ്പെടുത്തല്‍. കൊലപാതകത്തിന് കാരണം സ്കൂളിലെ
ആലപ്പുഴ ചുണ്ടന് വള്ളം മലര്‍ത്തല്‍ ചടങ്ങ് ഡോ. ബോബി. ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ ചുണ്ടന് വള്ളം മലര്‍ത്തല്‍ ചടങ്ങ് ഡോ. ബോബി. ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്യുന്നു
അഡാര്‍ ലവ് കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും
ന്യൂഡല്‍ഹി: ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിലൂടെ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായ നടി പ്രിയ പി.
കെ. സുധാകരന്‍റെ നിരാഹാര സമരം വ്യാഴാഴ്ച വരെ തുടരും
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര
അഗ്നി-രണ്ട് മിസൈല്‍ പരീക്ഷണം വിജയകരം
ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്നി രണ്ട് വിജയകരമായി പരീക്ഷിച്ചു. ആണവ പോര്‍മുന വഹിക്കാന്‍ കഴിയുന്ന
നൃത്തം ചെയ്ത് അനു സിത്താരയും നിമിഷ സജയനും; വീഡിയോ വൈറല്‍
പദ്മാവതിലെ ‘ഗൂമര്‍’ എന്ന പാട്ടിന് മനോഹരങ്ങളായ നൃത്തച്ചുവടുകളുമായി നടിമാരായ അനു സിത്താരയും നിമിഷ സജയനും. സിനിമയില്‍ ദീപിക കളിച്ച അതേ
അഞ്ചാംദിവസത്തില്‍ ഒന്നും നേടാതെ ബസ് സമരം പിന്‍വലിച്ചു; പെര്‍മിറ്റ് റദ്ദാക്കാനുള്ള നീക്കം
തിരുവനന്തപുരം: അഞ്ചാംദിവസത്തില്‍ ഒന്നും നേടാതെ ബസ് സമരം പിന്‍വലിച്ചു. സമരത്തെ കര്‍ശനമായി നേരിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചിരുന്നു. ഇത്
കമല്‍ ഹാസന്‍റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനവും സംസ്ഥാനപര്യടനവും നാളെ
രാമേശ്വരം: കമലിന്‍റെ ജന്മനാടായ രാമേശ്വരത്തു നിന്നാണ്, നാളൈ നമത് എന്ന് പേരിട്ട രാഷ്ട്രീയ പര്യടനം തുടങ്ങുക. മുന്‍ രാഷ്ട്രപതി എ
റെയില്‍വേ പരീക്ഷയില്‍ മലയാളം ഒഴിവാക്കിയ നടപടി പിന്‍വലിച്ചു
തിരുവനന്തപുരം: റെയില്‍വേ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയില്‍ മലയാളം ഒഴിവാക്കിയ നടപടി കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് റെയില്‍വേ പിന്‍വലിച്ചു.
കെഎസ്ആര്‍ടിസി പെന്ഷന് കുടിശ്ശിക ഇന്ന് വിതരണം ചെയ്യും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശിക ഇന്ന് മുഖ്യമന്ത്രി വിതരണം ചെയ്യും. രാവിലെ 11 മണിക്ക് കെ എസ് ആര് ടി
തുമാരി സുലു തമിഴിലേക്ക്
തുമാരി സുലു തമിഴിലേക്ക് റീമെയ്ക്ക് ചെയ്യുന്നു. വിദ്യാ ബാലന്‍ അവതരിപ്പിച്ച റോളില്‍ എത്തുന്നത് ജ്യോതികയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ്, ജ്യോതിക
സ്വകാര്യ ബസ് സമരം; അഞ്ചാം ദിവസത്തിലേക്ക്- ഇന്ന് ചര്‍ച്ച
അഞ്ചാം ദിവസത്തിലേക്ക് കടന്ന സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം ഒത്തു തീര്‍പ്പാക്കാന്‍ ബസുടമകളുമായി ഇന്ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സമരത്തില്‍