ബസ് സ്റ്റാന്‍ഡിനെക്കുറിച്ച് പോസ്റ്റിട്ടു; വീണാ ജോര്‍ജ് പരാതിയില്‍ ബിജെപി പ്രവര്ത്തകന അറസ്റ്റില്‍
ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ എംഎല്‍എ വീണ ജോര്‍ജിന്റെ പരാതിയില്‍ അറസ്റ്റ് ചെയ്തു. പത്തനംതിട്ട കെഎസ്ആര്‍ടിസിയുടെ ബസ്
ലോകസഭാ തെരഞ്ഞെടുപ്പില്‍ അദ്വാനിയേയും ജോഷിയേയും വീണ്ടും മത്സരിപ്പിക്കാന്‍ മോദിയുടെ ശ്രമം; ചര്‍ച്ചകള്‍ സജീവം
ന്യൂഡല്‍ഹി: എല്‍. കെ അദ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയും ലോകസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം.
എടപ്പാള്‍ തീയേറ്റര്‍ ഉടമയുടെ അറസ്റ്റ്: സാങ്കേതികവശം പറഞ്ഞ് മുഖ്യമന്ത്രി, പോരെന്ന് പ്രതിപക്ഷനേതാവ്; വാക്പോര്, ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെച്ചൊല്ലി നിയമസഭയില്‍ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും വാക്പോര്. പ്രതിപക്ഷം
സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള നന്നാക്കാന്‍ പറ്റില്ല- മുരളിക്കെതിരെ വാഴയ്ക്കന്
കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു ഫലത്തിന്റെയും രാജ്യസഭാ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ചെളിവാരിയെറിയല്‍ തുടരുന്നു. രമേശ് ചെന്നിത്തലയുടെ ബൂത്തില്‍ കോണ്‍ഗ്രസ്
അമിത് ഷാ ബുധനാഴ്ച ഉദ്ധവ് താക്കറെയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തും
ദില്ലി: സഖ്യം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേനയുടെ ഉദ്ധവ് താക്കറെയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. മുംബൈയില്‍
വ്യവസായികളോട് ബഹുമാനമില്ലെന്ന് ബീന കണ്ണന്- – കയ്യിലിരിപ്പുകൊണ്ട് ബഹുമാനം കിട്ടുന്നില്ലെങ്കില്‍ പരാതി പറയണ്ട- മുഖ്യമന്ത്രി
വ്യവസായികള്‍ക്ക് ആദരവ് കൊടുക്കുന്നുണ്ട്; കയ്യിലിരിപ്പുകൊണ്ട് ബഹുമാനം കിട്ടുന്നില്ലെങ്കില്‍ പരാതി പറയണ്ട ജനങ്ങളുടെ പരാതി പരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്
ഒരു അധ്യാപകനെ മാനേജ്മെന്റ് നിയമിക്കുക; രണ്ടാമത്തെ ഒഴിവ് ജോലി നഷ്ടപ്പെട്ട പിഎസ് സി ടെസ്റ്റ് എഴുതിയാള്‍ക്ക് – ഹൈക്കോടതി വിധി സുപ്രീം കോടതി ശരി വച്ചേക്കും
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ രണ്ടായിരത്തോളം അധ്യാപകര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളമില്ലാതെ പ്രതിസന്ധിയില്‍. നിയമനാംഗീകാരം ലഭിക്കാത്തതിനെത്തുടര്‍ന്നാണു അധ്യാപകര്‍ക്കു ശമ്പളമില്ലാതായത്. അധ്യാപക
കെവിന് വധം: പൊലീസുകാരെ പിരിച്ചുവിടാന്‍ നിയമതടസ്സമില്ല; നിയമോപദേശം ലഭിച്ചു – ഇന്ന് നോട്ടീസ് നല്‍കും.
തിരുവനന്തപുരം: കെവിന് വധത്തില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ നിയമതടസ്സമില്ലെമന്ന് ആഭ്യന്തരവകുപ്പിന് നിയമോപദേശം ലഭിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായി നാല് പൊലീസുകാര്‍ക്ക് ഇന്ന്
മോഹന്‍ലാലിന്റെ ഫാന്‍സ് അസോസിയേഷന് പിളര്‍ന്നു; അവരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മോഹന്‍ലാല്‍
കഴിഞ്ഞ 20 വര്‍ഷത്തോളമായി മോഹന്‍ലാലിന്റെ അറിവോടും സമ്മതത്തോടും പ്രവര്‍ത്തിക്കുന്ന ഏക ആരാധക സംഘടനയാണ് ഓള് കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ സിനിമയാവുന്നു. മോദിയാകുന്നത് പട്ടേലായ അഭിനയിച്ച പരേഷ് തന്നെ
മുംബൈ: കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു പരേഷ് റാവല്‍. രാജ്കുമാര് ഹിറാനി ചിത്രം സഞ്ജുവില്‍ സുനില്‍
മുരളീധരന് യുഡിഎഫ് കണ്‍വീനറായേക്കും; പാര്‍ട്ടി അധ്യക്ഷനാകാന്‍ മുല്ലപ്പള്ളി
തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് കെ മുരളീധരന് ദേശീയ നേതൃത്വത്തിന്റെ പിന്തുണ. പുതിയ കെപിസിസി അധ്യക്ഷനായുളള ചര്‍ച്ചകള്‍ പുരോഗമിക്കവെ മുല്ലപ്പളളി
ഇരുപത്തിയഞ്ചുകാരന്റെ ലിംഗ പദവി നിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: ഇരുപത്തിയഞ്ചുകാരന്റെ ലിംഗ പദവി നിർണയം നടത്താൻ ഹൈക്കോടതി ഉത്തരവ്. തന്റെ മകനെ ട്രാൻസ്ജൻഡേഴ്സ് അന്യായമായി തടങ്കലിൽ വച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി
’85 വയസ്സുള്ള മന്മോഹന് സിംഗിന് രാജ്യസഭാംഗമായി തുടരാം, വെറും 77 കാരനായ പിജെ കുര്യനു പാടില്ല’; കോണ്‍ഗ്രസിന്റെ എന്തു ന്യായാണ് ഇതെന്ന് ജയശങ്കര്‍
രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറികളെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. വയലാര്‍ രവിയേക്കാളും എകെ ആന്റണിയേക്കാളും ചെറുപ്പമാണ് പിജെ കുര്യന്.
യുഡിഎഫ് ഹര്‍ത്താല്‍ ജനങ്ങളോടുള്ള വെല്ലുവിളി- കെ കെ ശിവരാമന്
തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്നങ്ങളുടെ പേരില്‍ യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്
കുര്യന് പകരം വിഷ്ണുനാഥ് രാജ്യസഭയിലേക്ക് .. സാധ്യതയേറുന്നു
പിജെ. കുര്യനെപ്പോലെ പ്രഗത്ഭനായ ഒരാളെ ‘വലിയ ഉത്തരവാദിത്തങ്ങള്‍ നല്കി ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞ അനില്‍ അക്കരെ കുര്യനാണെങ്കില്‍ വോട്ട് ചെയ്യില്ലെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.