അവസരം കിട്ടാന്‍ കിടക്ക പങ്കിടേണ്ടി വരാറുണ്ടോ?  തുറന്നടിക്കുന്നു ‘പരസ്പര’ത്തിലെ പത്മാവതിയമ്മ എന്ന രേഖ സതീഷ്
							തിരുവനന്തപുരം: രേഖ സതീഷിനെ മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്കെല്ലാമറിയാം. പ്രത്യേകിച്ച് പരസ്പരം സീരിയലിന്റെ പ്രേക്ഷകര്‍ക്ക്. സീരിയല്‍ നടി എന്ന നിലയിലുള്ള ജീവിതത്തെ
						
												
							
							ആത്മപ്ലസ് ഫാം ഫീൽഡ് സ്കൂൾ സമാപിച്ചു.
							വെള്ളിയാമറ്റം: കാർഷിക വികസന – കർഷക ക്ഷേമ ബോർഡ് പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ആത്മ പ്ലസ് ഫാം ഫീൽഡ് സ്കൂളിന്റെ വെള്ളിയാമറ്റം
						
												
							
							സംസ്ഥാനത്ത് ആവശ്യമുളള വൈദ്യുതിയുടെ 30% ഉത്പാദിപ്പിക്കാനാവശ്യമായ ജലം ഡാമുകളിലുണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണി.
							നിയമസഭയുടെ മേശപ്പുറത്ത് വെച്ച രേഖയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കെഎസ്ആര്‍ടിസി പെന്ഷന് വിതരണത്തിന് ആറു മാസത്തേക്ക് തടസ്സമുണ്ടാകില്ലെന്ന് മന്ത്രി എകെ
						
												
							
							കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
							2017 മെയ് മാസത്തില്‍ 2,577.25 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ പി ടി തോമസിന്റെ ശ്രദ്ധ
						
												
							
							ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കും ട്രോളുകള്‍ക്കും വിരാമമിട്ടുകൊണ്ട് കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരം ഇന്ന് തിയേറ്ററുകളിലെത്തി
							കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഈ എബ്രിഡ് ഷൈന്‍ ചിത്രം. കാത്തിരിപ്പിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് ഒട്ടേറെ
						
												
							
							ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും
							ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും ശബ്ദ നിര്‍ദ്ദേശങ്ങള്‍ തരും. ഈ ഫീച്ചര്‍ ആഴ്ചകള്‍ക്ക് മുമ്ബാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അവതരിപ്പിച്ചത്.
						
												
							
							വാട്സാപ്പിലൂടെ; സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു
							ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ഇന്ന് നടക്കാനിരുന്ന അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. വാട്സാപ്പിലൂടെ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഡൽഹിയിലെ റോഹ്നി
						
												
							
							സംസ്ഥാന, കേന്ദ്ര സര്‍വീസുകളില്‍ ജോലി-  അഞ്ച് വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കണമെന്ന്
							ന്യൂഡല്‍ഹി: സംസ്ഥാന, കേന്ദ്ര സര്‍വീസുകളില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ
						
												
							
							23 വര്‍ഷത്തിന് ശേഷം മായ കാട്ടി മായാവതി-  മായാവതിയെ എന്ഡിഎയിലെത്തിക്കണമെന്ന് യുപി ഘടകം
							മൂന്ന് പതിറ്റാണ്ടോളമായി ബിജെപി കൈയടക്കിവെച്ചിരുന്ന ഗോരഖ്പുരിലും ജവഹര്‍ലാല്‍ നെഹ്രു അടക്കമുള്ള പ്രമുഖര്‍ മത്സരിച്ച് വിജയിച്ച ഫൂല്‍പ്പുരിലും സമാജ്വാദി പാര്‍ട്ടി-ബഹുജന്‍ സമാജ്
						
												
							
							മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ലൂസിഫര്‍ ചിത്രീകരണം ജൂണില്‍ ആരംഭിക്കും
							സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി നടന് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലൂസിഫറിന്റെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും. മുരളി ഗോപിയുടെ
						
												
							
							മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ശമ്ബളം കുത്തനെ വര്‍ധിപ്പിക്കാന്‍ തീരുമാനം
							ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി. മന്ത്രിമാരുടെ ശമ്ബളം അമ്ബതിനായിരത്തില്‍ നിന്ന് തൊണ്ണൂറായിരത്തി മുന്നൂറാക്കാനും എംഎല്‍എമാരുടെ ശമ്ബളം അറുപത്തിരണ്ടായിരമാക്കാനുമാണ് നിര്‍ദേശം. ശമ്ബളപരിഷ്കരണ
						
												
							
							തേനിയിലെ കാട്ടുതീ: മരണസംഖ്യ 12 ആയി ഉയര്‍ന്നു
							തേനി: കേരള – തമിഴ്നാട് അതിര്‍ത്തിയിലെ തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് ഗുരുതര പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു.കോയമ്ബത്തൂര്‍
						
												
							
							നിദാഹാസ് ട്രോഫി ;ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍
							കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി – 20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ 17 റണ്‍സിന് തോല്‍പ്പിച്ച്
						
												
							
							ബി.എസ്.പിയും എസ്.പിയും ഒന്നിച്ചാല്‍ മോദി-ഷാ-യോഗി മാജിക് ഏശില്ലെ; കാത്തിരിക്കുന്നത് തോല്‍വിയോ
							ഗൊരഖ്പുരും ഫൂല്‍പുരും വരുംദിനങ്ങളില്‍ ബി.ജെ.പിയുടെ ഉറക്കം കെടുത്തുമെന്നതില്‍ സംശയമില്ല. രാജസ്ഥാനിലെ തിരിച്ചടിക്ക് വസുന്ധര രാജെ സിന്ധ്യയുടെ തല്ലിപ്പൊളി ഭരണത്തെ കുറ്റം
						
												
							
							ബോര്‍ഡ്/കോര്പറേഷന് സ്ഥാനം കിട്ടാതെ ഇനി ബി.ജെ.പിയോട് സഹകരിക്കില്ല: തുഷാര്‍ വെള്ളാപ്പള്ളി
							ആലപ്പുഴ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബോര്‍ഡ്/കോര്പറേഷന് സ്ഥാനം കിട്ടാതെ ഇനി ബി.ജെ.പിയുമായി