കാമുകിയെ പീഡിപ്പിച്ച സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചു;  അഷ്റഫലി പിടിയില്‍
							കോഴിക്കോട്: കൊടുവള്ളിയില്‍ യുവതിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തില്‍ ഒരാളെ കൊടുവള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മലപ്പുറം
						
												
							
							പുറപ്പുഴ: വേട്ടകുന്നേല്‍ വേലായുധന് (78) നിര്യാതനായി.
							പുറപ്പുഴ: വേട്ടകുന്നേല്‍ വേലായുധന് (78) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഒന്നിന് വീട്ടുവളപ്പില്‍. ഭാര്യ: പുറപ്പുഴ തണ്ടുംപുറത്ത് കുടുംബാംഗമായ മാധവി മക്കള്‍:
						
												
							
							38-ാമത് സ്ഥാപക ദിനാഘോഷ – മോഡിയെ പേടിച്ച് പൂച്ചയും, എലിയും, ഒന്നിച്ചു ; ഷാ . .
							ന്യൂഡല്‍ഹി: ബിജെപിയുടെ സ്ഥാപക ദിനത്തില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ. നരേന്ദ്ര മോഡിയെ പേടിച്ച് പൂച്ചയും പട്ടിയും, എലിയും, കീരിയും
						
												
							
							ഗവര്‍ണ്ണര്‍ സുപ്രീം കോടതിക്കൊപ്പമോ… നിയമസഭയ്ക്കൊപ്പമോ.. തിങ്കളാഴ്ച അറിയാം..
							ഗവര്‍ണ്ണര്‍ മെഡിക്കല്‍ ബില്ലില്‍ നിയമസഭ പാസ്സാക്കിയ നിയമത്തില്‍ ഗവര്‍ണ്ണര്‍ ഒപ്പിടുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. വിധി അട്ടിമറിക്കാനുള്ള ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പ്
						
												
							
							ഷെര്‍ലിന്‍ ചോപ്രയുടെ നഗ്ന വീഡിയോ ഷൂട്ട് വൈറലായി
							ബോളിവുഡ് നടിയുടെ നഗ്നവീഡിയോ സോഷ്യല്‍മീഡിയ ആഘോഷമാക്കുകയാണ്. പ്ലേ ബോയ് മാഗസിന് വേണ്ടിയാണ് താരം ഉടുതുണിയില്ലാതെ പോസ് ചെയ്തത്. ഒരു ടെഡി
						
												
							
							സീറ്റ് വാങ്ങിയവര്‍  മുജാഹീദിന്റെയും കാന്തപുരത്തിന്റെയും പിന്നാലെ..  ദയ കാണിക്കാതെ കരുണയും കണ്ണൂരും
							പാലക്കാട് ജില്ലയിലെ കരുണമെഡിക്കല്‍ കോളജ് നടത്തുന്നത് കേരള നദ്വത്തുല് മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറിയായ ഉണ്ണീന്‍ കുട്ടി മൗലവിയാണ്. കരുണ മെഡിക്കല്‍
						
												
							
							ചെമ്മണൂര്‍ ജ്വല്ലേഴ്സിന്റെ നവീകരിച്ച മണ്ണാര്‍ക്കാട് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
							മണ്ണാർക്കാട്:  മണ്ണാര്‍ക്കാട് പട്ടണത്തിന് ഇനി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ അന്താരാഷ്ട്ര പ്രൌഡി. സ്വർണാഭരണ രംഗത്ത് 155 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും
						
												
							
							മലയാളി മോദി സിനിമയിലേക്ക്
							പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപരന് എന്ന നിലയില്‍ പ്രശസ്തനായ മാത്തില്‍ കുറുവേലിയിലെ പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് സിനിമയിലേക്ക്. കന്നഡ
						
												
							
							തട്ടിപ്പുകള്‍ തടയാന്‍ ആധാര്‍ ഉപകരിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളി സുപ്രീംകോടതി.
							ന്യൂഡല്‍ഹി: തട്ടിപ്പ് നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ആധാര്‍ ഉപകരിക്കുമെങ്കിലും തട്ടിപ്പു തടയാന്‍ ആധാറിനു ശേഷിയില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ആധാര്‍ പദ്ധതിയുടെ
						
												
							
							ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള മനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുതിയ കമ്മറ്റി രൂപീകരിച്ചു.
							ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ തീരുമാനത്തിന് പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള മനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം
						
												
							
							ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
							ഇക്വറ്റോറിയൽ ഗിനിയ, സ്വാസിലൻഡ്, സാംബിയ തുടങ്ങിയ രാജ്യങ്ങളിലാണ് രാഷ്ട്രപതി സന്ദർശനം നടത്തുക. ഏപ്രിൽ ഏഴ് മുതൽ 12വരെയാണ് സന്ദർശനം. രാഷ്ട്രപതിക്കൊപ്പം
						
												
							
							സല്മാന് ജയിലിലേയ്ക്ക്; അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ
							ജോധ്പൂര്‍: കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാന് അഞ്ചു വര്‍ഷം തടവുശിക്ഷ. 10,000 രൂപ പിഴയും
						
												
							
							ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനത്ത് ഹര്‍ത്താല്‍
							കോട്ടയം: ഏപ്രില്‍ ഒന്‍പതിന് ദളിത് ഐക്യവേദി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ
						
												
							
							ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ റിലീസ് തിയതി  ഏപ്രില്‍ 14ന്
							രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 14ന് വിഷു റിലീസായിട്ട് ആയിരിക്കും
						
												
							
							കരുണ വിഷയത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി
							കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ 180 വിദ്യാര്‍ഥികളെയും ഉടന്‍ പുറത്താക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇന്നലെ