വിവാദ പോസ്‌റ്റിട്ട എച്ച് പി ജീവനക്കാരന്‍ ദീപകിന് പിന്തുണയുമായി തോമസ് ഐസക്
							ദീപക് ശങ്കരനാരായണനെ പിന്തുണച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും ഹാഷ് ടാഗ് സജീവമായിരിക്കുന്നു. ഫേസ്ബുക്കില്‍ സംഘപരിവാറിനെയും ഹിന്ദുത്വ രാഷ്ട്രീയത്തേയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് പോസ്റ്റിടുന്ന
						
												
							
							പകല്‍ അമ്മേ എന്നു വിളിക്കും… രാത്രി കൂടെക്കിടക്കാന്‍ ക്ഷണിക്കും…” ചാറ്റിംഗും നിര്‍ബന്ധം
							തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുമായി ആദ്യം രംഗത്തു വരുന്നത് നടി ശ്രീ റെഡ്ഡിയാണ് . സിനിമാ മേഖലയിലെ പ്രമുഖര്‍
						
												
							
							ലാന്‍ഡ്‌ലൈനില്‍നിന്ന് ഏതു നെറ്റുവര്‍ക്കിലേക്കും സൗജന്യമായി വിളിക്കാം; ബിഎസ്എന്‍എല്‍.
							മൊബൈല്‍ നെറ്റുവര്‍ക്കുകള്‍ ദേശീയ അടിസ്ഥാനത്തില്‍ പിടിമുറുക്കിയതോടെ നിക്കകള്ളിയില്ലാതെ ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ സേവനങ്ങള്‍. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ മാത്രം ആശ്രയിക്കുന്ന ഒന്നായി
						
												
							
							ഈ.മ.യൗ റിലീസ് തിയതി പുറത്ത്. ചിത്രം മെയ് നാലിന് തീയേറ്ററുകളിലേക്ക്
							അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ഈ.മ.യൗ നാലിന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. മുമ്പ് രണ്ടു
						
												
							
							ജനകീയ മുന്നണിയുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഹര്‍ത്താലുമായി ബന്ധമില്ലെന്ന് മുസ്ലീം ലീഗ്.
							തിരുവനന്തപുരം:ഇന്നത്തെ ഹര്‍ത്താലിന് മുസ്ലീം ലീഗ് പിന്തുണ ഉണ്ടെന്നത് വ്യാജവാര്‍ത്തയാണെന്നും മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. എന്നാന്‍
						
												
							
							ഡോക്ടര്‍മാരുടെ സമരത്തെ നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ
							നോട്ടീസ് തരാതെ സമരം ചെയ്യുന്നവരുമായി ചര്‍ച്ചയില്ല. ഒരു കാരണവുമില്ലാതെയാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അന്യായ പണിമുടക്ക് പിന്‍വലിക്കണം.
						
												
							
							ഇന്ന്  ഹർത്താൽ ഇല്ല ,തെറ്റായ പ്രചാരണം
							സംസ്ഥാനത്ത് ഹര്‍ത്താലാണെന്ന പ്രചാരണം സോഷ്യല്‍ മീഡിയില്‍ വ്യാപകമാകുന്നു. കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തുമെന്നാണ് പ്രചാരണം നടക്കുന്നത്. ജനകീയ ഹര്‍ത്താല്‍
						
												
							
							അബ്രഹാമിന്റെ സന്തതികളുടെ ഫസ്റ്റ് ലുക്ക് പുറത്ത്
							കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ‘അബ്രഹാമിന്റെ സന്തതികള് – A Police Story’. ഫസ്റ്റ് ലുക്ക്
						
												
							
							ജഗതി ശ്രീകുമാറിന് വിഷു കൈനീട്ടവുമായി എം.എം. ഹസന്‍
							തിരുവനന്തപുരം: ജഗതി ശ്രീകുമാറിന് വിഷു കൈനീട്ടവുമായി അയല്‍ക്കാരനും കെ.പി.സി.സി പ്രസിഡന്റുമായ എം.എം. ഹസന്‍. വീട്ടിലെത്തിയാണ് ഹസന്‍ ജഗതിക്ക് കോടിയും പച്ചക്കറികളും
						
												
							
							25 ദിവസങ്ങള് ജെസ്ന എവിടെ… ?  അന്വേഷണം വഴിമുട്ടി പൊലീസും
							കഴിഞ്ഞ മാര്ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില് ജെയിംസ് ജോസഫിന്റെ മകള് ജെസ്നയെ (20) രാവിലെ 9.30 മുതല്‍
						
												
							
							പ്രവീണ്‍ തൊഗാഡിയ വിഎച്ച്പി വിട്ടു; അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു
							ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്തുമായുള്ള (വിഎച്ച്പി) എല്ലാ സഹകരണവും അവസാനിപ്പിച്ചതായി മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. വര്‍ക്കിങ് പ്രസിഡന്റ്
						
												
							
							സന്തോഷ് പണ്ഡിറ്റ് വാക്കുപാലിച്ചു; വിഷുകൈനീട്ടമായി നല്‍കിയത് കുടിവെള്ളം
							അട്ടപ്പാടി: വിഷുവിന് അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് കൈനീട്ടവുമായി നടനും സംവിധായകനുമായി സന്തോഷ് പണ്ഡിറ്റ്. അട്ടപ്പാടിയില്‍ കുടിവെള്ളസൗകര്യത്തിനായി 5000 ലിറ്റര്‍ ടാങ്ക് രണ്ടിടങ്ങളില്‍
						
												
							
							വന്‍ തിരിച്ചടി!!! എസ്.ബി.ഐ എ.ടി.എം ഇനി രാവിലെ 6 മുതല്‍ 10 വരെ മാത്രം
							തിരുവനന്തപുരം: ഇടപാടുകാരെ ആശങ്കയിലാഴ്ത്തി 24 മണിക്കൂര്‍ സേവനം നിര്‍ത്താനൊരുങ്ങി എസ്.ബി.ഐ എ.ടി.എം. എസ്ബിഐ എടിഎമ്മുകള്‍ രാത്രി കാലങ്ങളില്‍ അടച്ചിടാനാണ് തീരുമാനം.
						
												
							
							മകള്‍ക്ക് ആ പെണ്‍കുട്ടിയുടെ പേരിട്ട് നീലേശ്വരത്തുള്ള മാതൃഭൂമി സബ്ബ് എഡിറ്റര്‍
							കശ്മീരില്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ഓര്‍മയില്‍ രാജ്യമെങ്ങും പ്രതിഷേധമുയരുമ്ബോള്‍ ധീരമായ ആദരവുമായി മലയാളി യുവാവ് കൈയ്യടി നേടുന്നു. തനിക്ക്
						
												
							
							സ്‌നേഹ ഭവനങളുടെ താക്കോല്‍ദാന ചടങ്ങ് ഡോ. ബോബി ചെമ്മണ്ണൂര്‍ ഉദ്‌ഘാടനം ചെയ്യുന്നു.
							മേമന്‍സ് ചേറ്റുവയുടെ സ്‌നേഹ ഭവനങളുടെ താക്കോല്‍ദാന ചടങ്ങ് ഡോ. ബോബി ചെമ്മണ്ണൂര്‍ ഉദ്‌ഘാടനം ചെയ്യുന്നു. അനീഷ് ജി മേനോന്‍ (സിനി