×
സംസ്ഥാനത്ത് തിങ്കളാഴ്ച നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

തിരുവനന്തപുരം: ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത്. ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ് പറഞ്ഞു.

വര്‍ക്കലയിലെ വിവാദ ഭൂമി സര്‍ക്കാര്‍ ഭൂമിയെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: വര്‍ക്കലയിലെ വിവാദ ഭൂമി സര്‍ക്കാര്‍ ഭൂമിയെന്ന് കണ്ടെത്തല്‍. ഇതോടെ വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് നല്‍കിയത് സര്‍ക്കാര്‍ ഭൂമിയെന്ന് കണ്ടെത്തി.

കോണ്‍ഗ്രസ് സഹകരണത്തിന് യെച്ചൂരിയുടെ പരോക്ഷ ആഹ്വാനം; മതേതര ശക്തികളുടെ സഹകരണവും ആവശ്യമെന്ന് യെച്ചൂരി

ഹൈദരബാദ്: കോണ്‍ഗ്രസ് സഹകരണത്തിന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരോക്ഷ ആഹ്വാനം. ജനാധിപത്യ ശക്തികള്‍ ഒന്നിക്കണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ്

ഡിലീറ്റ് ചെയ്ത ഫയലുകളും ഇനി തിരിച്ചെടുക്കാം;പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്.

പുതിയ ഫീച്ചറുകളുമായി അടിക്കടി മുഖം മിനുക്കലിലാണ് മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ്. ഇനി വരുന്ന ഓരോ അപ്‌ഡേറ്റിലും ഉപയോക്താക്കളെ കാത്തിരിക്കുന്നത് നിരവധി

ശ്രീജിത്തി​െന്‍റ കസ്​റ്റഡി മരണം: അന്വേഷണത്തിന്​ മെഡിക്കല്‍ ​േബാര്‍ഡ്​ രൂപീകരിച്ചു

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തി​​െന്‍റ കസ്റ്റഡി മരണം അന്വേഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ശ്രീജിത്തി​​െന്‍റ മരണം ഉരുട്ടിക്കൊലയാണെന്ന തരത്തില്‍ പോസ്​റ്റ്​

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍.ഷേണായി അന്തരിച്ചു

മണിപ്പാല്‍: പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍.ഷേണായി അന്തരിച്ചു. വൈകിട്ട് ഏഴരയോടെ മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ എക്‌സ്പ്രസിലൂടെ പത്രപ്രവര്‍ത്തന രംഗത്ത്

മന്ത്രിമാര്‍ക്ക് മാര്‍ക്കിടും; പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിമാരുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവര്‍ത്തന പുരോഗതി രേഖപ്പെടുത്തി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക

മന്ത്രിമാരുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മുഖ്യമന്ത്രി ;ഓരോ വകുപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

പ്രവര്‍ത്തന പുരോഗതി രേഖപ്പെടുത്തി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക ഫോം നല്‍കി. ഓരോ വകുപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട്

ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു കൊണ്ട് ചില സംഘടനകള്‍ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമ

മധുവിന്റെ കോളനിയില്‍ വിഷു ആഘോഷിച്ച് നടി മഞ്ജു വാരിയര്‍.

മധുവിന്റെ കുടുംബത്തിനും ഊരുകാര്‍ക്കും വിഷുസദ്യ വിളമ്പി നല്‍കിയായിരുന്നു താരത്തിന്റെ വിഷു ആഘോഷം. ഇന്ന് ഉച്ചയ്ക്കാണ് താഴെ ചിണ്ടക്കി കോളനിയിലെ മധുവിന്റെ

ഇന്തോനേഷ്യയില്‍ ടെര്‍നേറ്റ് പ്രദേശത്ത് വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ടെര്‍നേറ്റ് പ്രദേശത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

ആരോഗ്യമന്ത്രി കെകെ ശൈലജയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചത്. ഇന്നു രാത്രി ഏഴിന് ചര്‍ച്ച നടത്താന്‍ കെ.ജി.എം.ഒ.എ

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ കലാപമായി; മലപ്പുറത്ത് ഏഴു ദിവസം നിരോധനാജ്ഞ

സോഷ്യല്‍ മീഡിയ ആഹ്വാന പ്രകാരം നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതോടെ മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരളാ

Page 26 of 205 1 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 205
×
Top