×
ചുവന്ന അക്ഷരത്തില്‍ കെഎസ്‌ആര്‍ടിസി ബസില്‍ ചങ്ക്‌’ തച്ചങ്കരി റോസ്‌മിയെ കണ്ടെത്തി ഇതാ.. ആ കഥ

ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാര്‍. എന്തിനാണ് അതിനെ ആലുവയിലേക്കു കൊണ്ടുപോയതെന്നും ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമാണോ എന്നും ചോദിച്ച്‌ ഒരു

തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം

തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും. നെയ്തലക്കാവിലമ്മ തെക്കേഗോപുരനട തുറക്കുന്നതോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇത്തവണയും നെയ്തലക്കാവിലമ്മയുടെ തിടമ്ബേറ്റുക.

ഹജ്ജ്: വിമാന നിരക്ക് കുറഞ്ഞു

ഹജ്ജ് സബ്‌സിഡി പിന്‍വലിച്ചെങ്കിലും ഇത്തവണത്തെ ഹജ്ജ് വിമാന ടിക്കറ്റ് നിരക്കില്‍ കുറവ്. അതേസമയം, വിമാനത്താവള നിരക്കില്‍ വന്‍ വര്‍ധന വന്നതിനാല്‍

വിനോദ സഞ്ചാരികളെ കൊള്ളയടിച്ച് മൂന്നാറിലെ ഹോട്ടലുകള്‍

നീലക്കുറിഞ്ഞിയുടെ സീസണ്‍ ആരംഭിച്ചതോടെ മൂന്നാറില്‍ സഞ്ചാരികളുടെ ഒഴുക്കാണ്. ഇത് മുതലെടുത്താണ് ചെറുകിട ഹോട്ടലുകള്‍ പോലും അന്യായ വില ഈടാക്കുന്നത്. ഒരു

കേരള തീരത്ത് കടലാക്രമണം ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ഇന്നും ഉണ്ടാകുമെന്ന് സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചവരെ ശക്തമായ തിരമാലകള്‍ ഉണ്ടാകും. മത്സ്യതൊഴിലാളികള്‍

ദിലീപ്‌ ആരാധകന്റെ കഥയുമായി ഷിബു , ഫസ്റ്റ് ലുക്ക് പുറത്ത്

നടന്‍ ദിലീപിന്റെ ആരാധകന്റെ കഥ പറയുന്ന ഷിബുവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ ഫസ്റ്റ്

ശമ്ബളപരിഷ്‌ക്കരണ വിജ്ഞാപനം ; നഴ്‌സുമാര്‍ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: ശമ്ബളപരിഷ്‌ക്കരണ വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്. യുണൈറ്റഡ് നഴ്‌സസ്

സുപ്രീകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: സുപ്രീകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപരാഷ്ട്രപതിക്കാണ് നോട്ടീസ്

ഹര്‍ത്താലില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥാപനങ്ങളെ സഹായിക്കാന്‍ ‘ജനകീയ നിധി’: കെ.ടി.ജലീല്‍

കെ.ടി.ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: കാലുഷ്യങ്ങള്‍ക്കിടയിലും സമാധാനത്തിന്റെ തുരുത്തായി നിന്നിട്ടുള്ള പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന ജില്ലയാണ് മലപ്പുറം. ഇവിടെ ജോലി ചെയ്തവരും

രഹസ്യബാലറ്റ് വേണ്ടെന്ന് കാരാട്ട്; ബദല്‍ രേഖ തള്ളിയാലും യെച്ചൂരിക്ക് തുടരാം യെച്ചൂരിയുടേത് അടവ് നയമല്ല, അവസരവാദം;

ഹൈദരബാദ്: സിപിഐഎം ഇരുപത്തിരണ്ടാമത് പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതികളില്‍ വേട്ടെടുപ്പ് സാധ്യത തള്ളാതെ മുന്‍ ജനറല്‍ സെക്രട്ടറി

അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്റില്‍ ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയായി

ചെമ്പറക്കി – കൈപ്പൂരിക്കര സഹൃദയ യുവജനവേദി സംഘടിപ്പിച്ച അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങില്‍ ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയായി.

പിണറായിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ബംഗാളികളും ത്രിപുരക്കാരും കഴിഞ്ഞതവണ താരം മണിക്‌ സര്‍ക്കാരെങ്കില്‍ ഇക്കുറി വിജയന്‍

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ മണിക് സര്‍ക്കാരായിരുന്നു താരം. എല്ലാ ക്യാമറയും ഫോക്കസ് ചെയ്തത് മണിക് സര്‍ക്കാരിലായിരുന്നു. അതാണ് പിണറായിയിലേക്ക് ഇത്തവണ

സെല്‍ഫിയെടുക്കാന്‍ എതിര്‍പ്പില്ലാതെ നിക്കറിട്ട്‌ ജാന്‍വി ശ്രീദേവി

അന്തരിച്ച ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ധഡ്കന്‍. ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഘട്ടര്‍ ആണ്

യുഎസ് മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു

വാഷിംഗ്ടണ്‍: യുഎസ് മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു. 92 വയസായിരുന്നു. അമേരിക്കയുടെ നാല്‍പ്പത്തിയൊന്നാമത് പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്‌

Page 25 of 205 1 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 205
×
Top