×
കേരകൃഷി നശിക്കുന്നു

ആലപ്പുഴ: കരകൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികളില്ല, ജില്ലയിലെ കേരകൃഷി നശിക്കുന്നു. ഓരോ വര്‍ഷവും നൂറുകണക്കിന് കേരവൃക്ഷങ്ങളാണ് നശിക്കുന്നത്. കയര്‍മേഖലയുടെ വികസനത്തിന്റെ ഭാഗമായി

ഗ്രീന്‍ പവര്‍ എക്സ്പോ 24 മുതല്‍ 26 വരെ

കൊച്ചി: കേരളത്തിലെ പാരമ്ബര്യേതര ഊര്‍ജ മേഖലയിലെ സംരംഭകരുടെയും പ്രമോട്ടര്‍മാരുടെയും കൂട്ടായ്മയായ കേരള റിന്യുവല്‍ എനര്‍ജി എന്റര്‍പ്രണേഴ്സ് ആന്‍ഡ് പ്രമോട്ടേഴ്സ് അസോസിയേഷന്‍

ടിപ്പര്‍ ടോറസ് തൊഴിലാളികള്‍ നടത്തുന്നത് നീതിക്കായുള്ള പോരാട്ടം: സെബാസ്റ്റ്യന്‍ പോള്‍

കാക്കനാട്: മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്കെതിരെ ടിപ്പര്‍ ടോറസ് തൊഴിലാളികള്‍ നടത്തുന്നത് നീതിക്കായുള്ള പോരാട്ടമെന്ന് സെബാസ്റ്റ്യന്‍ പോള്‍. നിര്‍മ്മാണമേഖലയുമായി ബന്ധപ്പെട്ട്

വൃക്കകള്‍ തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു

കോതമംഗലം: ഇരു വൃക്കകളും തകരാറിലായ ഉപ്പുകണ്ടം പുഞ്ചാക്കില്‍ അനീഷ് അഗസ്റ്റിനാ(27)ണ് കനിവുള്ളവരുടെ സഹായം തേടുന്നത്. കോതമംഗലം ധര്‍മഗിരി ആശുപത്രിയില്‍ ചികിത്സയില്‍

ദലിത് പൂജാരിമാര്‍ക്ക് ഇന്ന് പറവൂരില്‍ സ്വീകരണം

പറവൂരില്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പുജാരിമാരായി നിയമനം ലഭിച്ച ദലിത് വിഭാഗത്തില്‍പ്പെട്ട അഞ്ചുപേര്‍ക്ക് ഇന്ന് വൈകിട്ട് പറവൂരില്‍

കോതമംഗലത്ത് വിദേശികള്‍ രണ്ടര ലക്ഷത്തിന്റെ വിദേശ കറന്‍സി കവര്‍ന്നു

കോതമംഗലം: നഗരഹൃദയത്തിലെ വിദേശ നാണയ വിനിമയ സ്ഥാപനത്തില്‍ നിന്നും വിദേശികളായ രണ്ടുപേര്‍ അതിവിദഗ്ധമായി രണ്ടരലക്ഷം രൂപയ്ക്ക് തുല്യമായ റിയാലുമായി കടന്നു.

റെയില്‍പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകി

തൃക്കരിപ്പൂര്‍( കാസര്‍ഗോഡ്) :തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം പാളത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി. ഇന്നലെ രാവിലെ 7.30 മണിയോടെ

വ്യാപാരിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

കാസര്‍ഗോഡ്: രാത്രി കടയടച്ച്‌ വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിക്ക് നേരെ രണ്ടംഗസംഘത്തിന്റെ ആക്രമണം. തായലങ്ങാടി എസ്. ബി.ടി ബാങ്കിന് സമീപം സ്റ്റേഷനറി

സെമിത്തേരിയില്‍ പള്ളി അധികൃതര്‍ അറിയാതെ മൃതദേഹം മറവു ചെയ്തു

കാഞ്ഞങ്ങാട്: സെമിത്തേരിയില്‍ പള്ളി അധികൃതര്‍ അറിയാതെ മൃതദേഹം മറവു ചെയ്തുവെന്ന സംശയത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. കാഞ്ഞങ്ങാട്

ജിഎസ്ടി മാന്ദ്യത്തിൽ കുരുങ്ങാതെ നി​ല​മ്പൂ​ര്‍ തേ​ക്ക്

നി​ല​മ്പൂ​ര്‍: ച​ര​ക്ക് സേ​വ​ന നി​കു​തി പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​തോ​ടെ സാ​ന്പ​ത്തി​ക രം​ഗ​ത്തു​ണ്ടാ​യ മാ​ന്ദ്യം നി​ല​മ്പൂ​ര്‍ തേ​ക്കു​ക​ളു​ടെ വ്യാ​പാ​ര​ത്തെ ബാ​ധി​ച്ചി​ല്ല. വി​ല ഉ​യ​രു​ന്പോ​ഴും

കർഷകർ കടകെണിയിൽ; മഴക്കെടുതിയിൽ മുങ്ങി രണ്ടാംകൃഷി

എ​ട​ത്വ: ര​ണ്ടാം​കൃ​ഷി കു​ട്ട​നാ​ട്ടി​ലെ നെ​ൽ​ക​ർ​ഷ​ക​രെ ക​ട​കെ​ണി​യി​ലെ​ത്തി​ച്ചു. മ​ഴ കെ​ടു​തി നേ​രി​ട്ട പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വി​ള​വെ​ടു​ത്ത ക​ർ​ഷ​ക​ർ​ക്കാ​ണ് പ്ര​തീ​ക്ഷി​ച്ച വി​ള​വോ, നെ​ല്ലി​ന് തൂ​ക്ക​മോ

പെ​രു​ന്തേ​ന​രു​വി ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി 23ന് ​മു​ഖ്യ​മ​ന്ത്രി രാ​ഷ്ട്ര​ത്തി​ന് സ​മ​ർ​പ്പി​ക്കും

വെ​ച്ചൂ​ച്ചി​റ: പെ​രു​ന്തേ​ന​രു​വി ചെ​റു​കി​ട ജ​ല വൈ​ദ്യു​ത പ​ദ്ധ​തി 23ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ഷ്ട്ര​ത്തി​ന് സ​മ​ർ​പ്പി​ക്കും. ഇ​തോ​ടൊ​പ്പം

Page 190 of 205 1 182 183 184 185 186 187 188 189 190 191 192 193 194 195 196 197 198 205
×
Top