×
ലോങ്മാര്‍ച്ച്‌ ഉടന്‍ നടത്തേണ്ടെന്ന് വയല്‍കിളി സംഘടന

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസ് സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേയുള്ള ലോങ്മാര്‍ച്ചില്‍ നിന്നും വയല്‍കിളികള്‍ പിന്മാറുന്നു. ലോങ്മാര്‍ച്ച്‌ ഉടന്‍ നടത്തേണ്ടെന്നാണ് വയല്‍കിളി സംഘടനയുടെ

കടുത്ത ശിക്ഷയുമായി കുവൈത്ത്; വിസ നിയമം കർക്കശമാക്കി

വിസയില്ലാത്ത തൊഴിലാളികളെ സ്ഥാപനങ്ങളില്‍ ജോലിക്ക് നിര്‍ത്തിയാല്‍ ഇനി മുതൽ തൊഴിലുടമകൾ മാത്രമല്ല ഇവരുടെ അറബികളായ സ്‌പോണ്‍സര്‍മാരും കുടുങ്ങും. തടവുശിക്ഷയും പിഴയും

തിരുവനന്തപുരം കേരള എക്‌സ്പ്രസ് അപകടത്തില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടു.

കൊച്ചി: ട്രെയിനിലെ എസ്-4 കോച്ചിന്റെ അടിയിലെ ഫ്രെയിമിലാണ് ഗുരുതരമായ തകരാര്‍ കണ്ടെത്തിയത്. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ റോളിങ് ഇന്‍ പരിശോധനയ്ക്കിടെയാണ്

ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണ ഇടതുപക്ഷത്തിന് ലഭിക്കുമെന്ന് സൂചന.

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മനസറിഞ്ഞു പ്രവര്‍ത്തകര്‍ വോട്ടു ചെയ്യുമെന്നും പാര്‍ട്ടിയുടെ മനസ് പ്രവര്‍ത്തകര്‍ക്കറിയാമെന്നും കെഎം മാണി. ഈ മാസം 11ന്

ഹയര്‍ സെക്കന്‍ഡറി പ്രവേശനം: ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം

ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുളള അപേക്ഷ ബുധനാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 18

ട്രെ​യി​നി​ല്‍ സ്​​ത്രീ​ക​ള്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക കോ​ച്ച്‌​ ഇ​നി മു​ത​ല്‍ മ​ധ്യ​ഭാ​ഗത്ത്

ന്യൂ​ഡ​ല്‍​ഹി: ട്രെ​യി​നി​ല്‍ സ്​​ത്രീ​ക​ള്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക കോ​ച്ച്‌​ ഇ​നി മു​ത​ല്‍ മ​ധ്യ​ഭാ​ഗ​ത്താ​യി​രി​ക്കു​മെ​ന്ന്​ റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌​ വാ​ര്‍​ത്ത ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട്​

അവാര്‍ഡ് ജേതാക്കള്‍ നടത്തിയ പ്രതിഷേധം ന്യായം -പിണറായി വിജയൻ

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ ഉണ്ടായ അസ്വാരസ്യവും അസ്വസ്ഥതകളും കേന്ദ്രസര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ ഉല്പന്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരസ്‌കാര വിതരണം

കൊട്ടിയൂര്‍ പീഡനക്കേസ്: വിചാരണ സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിം കോടതി,

ദില്ലി: കൊട്ടിയൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വൈദികന്‍ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ വിചാരണ സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിം കോടതി. രണ്ടു കന്യാസ്ത്രീകള്‍

ദലിത് വീടുകള്‍ സന്ദര്‍ശിച്ചതുകൊണ്ടായില്ല. ദലിത് കുടുംബങ്ങളെ നമ്മളും ക്ഷണിക്കണം. – മോഹന്‍ ഭാഗവത്.

നാഗ്പൂര്‍: മാധ്യമപ്രവര്‍ത്തകരുടെ അകമ്ബടിയോടെ ദലിത് വീടുകളിലെത്തി ഭക്ഷണം കഴിച്ച്‌ മടങ്ങുന്ന ബിജെപി നേതാക്കളുടെ പ്രവൃത്തിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ആര്‍എസ്‌എസ് തലവന്‍

ചെങ്ങന്നൂരില്‍ ആര്‍എസ്‌എസിന്റെ വോട്ടും സ്വീകരിക്കും – കാനം

ചെങ്ങന്നൂരില്‍ ആര്‍എസ്‌എസ്‌ കാര്‍ വോട്ട്‌ ചെയ്‌താലും സ്വീകരിക്കുമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള കോ്‌ണ്‍ഗ്രസ്‌ എമ്മിന്റെ കാര്യത്തില്‍

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണ വിജ്ഞാപനത്തിന് സ്റ്റേയില്ല

കൊച്ചി:നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണ വിജ്ഞാപനത്തിന് സ്റ്റേയില്ല.ആശുപത്രി ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. ആശുപത്രി ഉടമകള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍

സിറ്റി ബസ്‌ സര്‍വ്വീസ്‌ ആരംഭിക്കണം – കെഎസ്‌്‌സി (എം)

തൊടുപുഴ : നഗരത്തില്‍ സിറ്റി ബസ്‌ സര്‍വ്വീസ്‌ ആരംഭിക്കണമെന്ന്‌ കെഎസ്‌്‌സി എം ആവശ്യപ്പെട്ടു. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ നഗരത്തില്‍

ദേശീയ പുരസ്കാര ബഹിഷ്കരണ ചര്‍ച്ചയില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.

മൂന്നാം കിട ചാനല്‍ അവാര്‍ഡ് ആയിരുന്നുവെങ്കില്‍ ഇവര്‍ ആരു കൊടുത്താലും ഇളിച്ചു കൊണ്ട് വാങ്ങുമായിരുന്നുവെന്ന് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു. എനിക്കായിരുന്നു

Page 19 of 205 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 205
×
Top